തങ്ങൾക്ക് ഗർഭഛിദ്രം അനുവദിക്കാത്തതിന് 5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു. അവരുടെ ആരോഗ്യത്തിന് ഭീഷണി തന്നെ ആകാവുന്ന ഗർഭം പോലും അലസിപ്പിക്കാൻ അനുമതി കിട്ടിയില്ല. ഈ സ്ത്രീകൾക്കും രണ്ട് ഡോക്റ്റർമാർക്കും വേണ്ടി Center for Reproductive Rights ആണ് കേസ് കൊടുത്തിരിക്കുന്നത്. Austin ൽ അവർ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി. Center for Reproductive Rights ന്റെ നേതൃത്വമായ Nancy Northup ആണ് ആദ്യം സംസാരിച്ചത്. — സ്രോതസ്സ് democracynow.org | Mar 10, 2023
ടാഗ്: അമേരിക്ക
കാലാവസ്ഥാ ദുരന്തത്തെ ഫെഡിന് എങ്ങനെ തടയാം
https://www.youtube.com/watch?v=j70-_UxpCDM Richard Wolff
ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ
അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു
Xi Jinping ന് പ്രസിഡന്റായി മൂന്നാമതും അഞ്ച് വർഷ കാലാവധി കൊടുക്കുന്നതിനായയി ചൈനയിലെ പാർളമെന്റ് ഐക്യകണ്ഠേനെ വോട്ട് ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി Xi Jinping നെ അടുത്ത അഞ്ച് വർഷത്തേക്ക് വീണ്ടും തെരഞ്ഞെടുത്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണിത്. തായ്‍വാനെ കുറിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം മൂർഛിച്ച് വരികയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ചൈന വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് U.S. Director of National Intelligence ആയ Avril Haines വ്യാഴാഴ്ച സെനറ്റർമാരോട് പറഞ്ഞു. … Continue reading അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു
കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു
അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് … Continue reading കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു
അമേരിക്കയിലെ ദരിദ്രർക്ക് ഒരു അധിക ഡോളർ
https://www.youtube.com/watch?v=c5Tgcryf2lk Richard Wolff
അമേരിക്കയുടെ സർക്കാർ $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ ആമസോണിന് കൊടുത്തു
മൈക്രോ സോഫ്റ്റിന്റെ എതിർപ്പിനെ മറികടന്ന് $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ Amazon Web Services (AWS) ന് കൊടുക്കാൻ മാസങ്ങളായുള്ള വിശകലനത്തിന് ശേഷം അമേരിക്കയുടെ National Security Agency തീരുമാനിച്ചു. $1000 കോടി ഡോളറിന്റെ സമാനമായ Joint Enterprise Defense Infrastructure (JEDI) ക്ലൗഡ് കരാറിന് വേണ്ടിയും മൈക്രോസോഫ്റ്റും ആമസോണും ലേലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ബൈഡൻ ആ കരാർ 2021ൽ റദ്ദാക്കി. മുമ്പത്തെ പ്രസിഡന്റ് ആമസോണിനെ ശിക്ഷിക്കാനായി ആ കരാർ മൈക്രോസോഫ്റ്റിനായിരുന്നു കൊടുത്തത്. — … Continue reading അമേരിക്കയുടെ സർക്കാർ $1000 കോടി ഡോളറിന്റെ NSA ക്ലൗഡ് കരാർ ആമസോണിന് കൊടുത്തു
കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്
ടെക്സാസ് തലസ്ഥാന മന്ദിരത്തിന് ഏതാനും മീറ്റർ അകലെ വെച്ച് Black Lives Matter പ്രവർത്തകനെ 2020 ൽ കൊന്നതിന് ശിക്ഷിക്കപ്പെട്ട അമേരിക്കയുടെ സൈനിക സർജെന്റിന് മാപ്പ് കൊടുക്കുന്നതിനായി താൻ പ്രവർത്തിക്കുകയാണെന്ന് റിപ്പബ്ലിക്കനായ ടെക്സാസ് ഗവർണർ Greg Abbott പറഞ്ഞു. 8 ദിവസത്തെ വിചാരണയിൽ ഒരു Austin ജൂറി തെളിവുകൾ കേട്ടതിന് ശേഷമായിരുന്നു ഇത്. വ്യോമസേനയിൽ നിന്ന് വിരമിച്ച 28 വയസുള്ള Garrett Foster നെ മാരകായുധമുപയോഗിച്ച് കൊന്നതിന് Daniel Perry യെ ശിക്ഷിച്ചിരുന്നു. — സ്രോതസ്സ് democracynow.org … Continue reading കറുത്തവരുടെ ജീവാവകാശ പ്രതിഷേധക്കാരനെ കൊല്ലുന്നത്
യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു. — സ്രോതസ്സ് democracynow.org | Apr … Continue reading അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു