https://mf.b37mrtl.ru/files/2019.05/5cd7c1a6dda4c877438b4609.mp4 Matt Taibbi Part 2 On Contact
ടാഗ്: അമേരിക്ക
സ്റ്റാർബക്ക്സിനെ പൊരിക്കാൻ സമയമായി
https://www.youtube.com/watch?v=h6YkMJSR-p0 Robert Reich
അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
സ്ഥിര വരുമാനം കിട്ടാനായി ചെറിയ നഗരങ്ങൾ ചിലപ്പോൾ അവരുടെ പോലീസ് സേനയെ ഉപയോഗിക്കാറുണ്ട്. Speed Trap, USA എന്ന് തിരികെ ബ്രാന്റ് ചെയ്യുന്നത് വഴി താമസക്കാരല്ലാത്തവർ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന നഗരങ്ങൾ ദേശീയ കുപ്രസിദ്ധി നേടിയിരിക്കുന്നു. മറ്റ് സർക്കാർ ഏജൻസികാളുള്ള ശിക്ഷയിലേക്കും ചിലപ്പോൾ ഈ കുപ്രസിദ്ധി നയിക്കുന്നുണ്ട്. ഒക്ലഹോമയിലെ ഒരു ചെറു നഗരത്തെ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാത്തെ Department of Safety നിരോധിച്ചിരിക്കുകയാണ്. 410 പേർ മാത്രമുള്ള ആ നഗരത്തിൽ ആറ് പോലീസുകാരാണുള്ളത്. എന്നാൽ … Continue reading അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു
അമേരിക്കയിലെ പുരുഷ പ്രത്യേകാധികാരം
ഡൊണാൾഡ് ട്രമ്പ് ഒരു ഫാസിസ്റ്റാണോ?
https://www.youtube.com/watch?v=9XTJNy_OrjE Robert Reich
നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു
അടുത്ത് കുറച്ച് ദശാബ്ദങ്ങളിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങൾ നികുതി അടക്കാത്തതിനാൽ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു എന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഫെഡറൽ നികുതി കോഡ് പരിഷ്കരിച്ച് dynastic സമ്പത്തിനെ പരിഗണിക്കണം എന്ന് Americans for Tax Fairness ന്റെ Dynasty Trusts: Giant Tax Loopholes that Supercharge Wealth Accumulation എന്ന റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു. estate, gift, generation-skipping നികുതികൾ തുടങ്ങിയ wealth-transfer നികുതികളിലെ പഴുതുകൾ ഈ വിശകലനം വിശദമാക്കുന്നു. … Continue reading നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു
അമേരിക്കയിലെ കോളേജ് തട്ടിപ്പിന്റെ സൂത്രധാരന് 3.5 വർഷം ജയിൽ ശിക്ഷ വിധിച്ചു
അമേരിക്കയിലെ ഏറ്റവും വലിയ കോളേജ് പ്രവേശന തട്ടിപ്പിന്റെ സൂത്രധാരനെ 3.5 വർഷം ജയിൽ ശിക്ഷക്ക് വിധിച്ചു. തട്ടിപ്പും കൈക്കൂലിയും കൊണ്ട് ഉന്നത സർവ്വകലാശാലകളിൽ സമ്പന്ന രക്ഷകർത്താക്കളുടെ കുട്ടികൾക്ക് പ്രവേശനം നേടിക്കൊടുക്കുകയായിരുന്നു ഇയാൾ ചെയ്തത്. മുമ്പത്തെ കോളേജ് പ്രവേശന കൺസൽറ്റന്റ് ആയ William "Rick" Singer നെ "Operation Varsity Blues" അന്വേഷണത്തിന്റെ ഫലമായാണ് പിടികൂടിയത്. കോളേജ് പ്രവേശന പരീക്ഷയിൽ പണക്കാരായ രക്ഷകർക്കാക്കളിൽ നിന്ന് പണം ഒഴുക്കി അഴിമതിക്കാരായ സർവ്വകലാശാല കോച്ചുമാരിൽ നിന്ന് വ്യാജ അത്‍ലറ്റിക് പ്രവേശനമായി പണക്കാരുടെ … Continue reading അമേരിക്കയിലെ കോളേജ് തട്ടിപ്പിന്റെ സൂത്രധാരന് 3.5 വർഷം ജയിൽ ശിക്ഷ വിധിച്ചു
പരാജയം മറച്ചുവെക്കാനായി മാധ്യമങ്ങൾ പുതിയ ഗൂഢാലോചനസിദ്ധാന്തങ്ങൾ കൊണ്ടുവരുന്നു
https://mf.b37mrtl.ru/files/2019.04/5cbc27dfdda4c800198b4638.mp4 Russiagate & Mueller Report Aaron Mate On Contact
എല്ലാത്തിനും ഫീസുണ്ടാകുന്നതെന്തുകൊണ്ടാണ്?
https://www.youtube.com/watch?v=XP34aF2KrTc Robert Reich
അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു
ഗര്‍ഭത്താലോ പ്രസവത്താലോ അമേരിക്കയില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ മരിക്കുന്നതിനിടക്ക് 2021 ല്‍ മാതൃ മരണ നിരക്ക് കുതിച്ചുയര്‍ന്നു എന്ന് സര്‍ക്കാരിന്റെ പുതിയ രേഖകൾ കാണിക്കുന്നു. വെള്ളക്കാരായ സ്ത്രീകളെക്കാള്‍ ഇരട്ടിയായിരുന്നു കറുത്ത സ്ത്രീകളുടെ മരണ നിരക്ക്. അമേരിക്കയിലെ തുടരുന്ന മാതൃമരണ നിരക്ക് പ്രതിസന്ധിയെ കോവിഡ്-19 വർദ്ധിപ്പിച്ചു എന്ന് വിദഗദ്ധർ പറയുന്നു. അത് കാരണം മരണത്തില്‍ നാടകീയമായ വര്‍ദ്ധനവ് ഉണ്ടായി. National Center for Health Statistics ന്റെ ഡാറ്റ പ്രകാരം അമേരിക്കയിൽ പ്രസവ സംബന്ധമായി മരിച്ച സ്ത്രീകളുടെ എണ്ണം … Continue reading അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു