ചിക്കാഗോയിലും വിസ്കൗൺസിനിലും ആയി രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളാണ് നടന്നത്. Wisconsin ൽ ജഡ്ജി Janet Protasiewicz സംസ്ഥാന സുപ്രീം കോടതിയിലേക്ക് വിജയിച്ചു. 15 വർഷത്തിന് ശേഷം പുരോഗമകാരികൾക്ക് കോടതിയിൽ നിയന്ത്രണം തിരിച്ച് കിട്ടിയിരിക്കുകയാണ്. അവരുടെ തെരഞ്ഞെടുക്കലോടെ വിസ്കൗൺസിനിൽ ഗർഭഛിദ്ര അവകാശം തിരികെ സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് democracynow.org | Apr 05, 2023
ടാഗ്: അമേരിക്ക
അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് ഏറ്റെടുക്കല്‍ തുടങ്ങിയത്
https://youtube.com/watch?v=bbbgfnpJN9w Robert Reich
40 വര്‍ഷത്തെ നശിപ്പികലിന് ശേഷം, അഫ്ഗാനിസ്ഥാന് നഷ്ടപരിഹാരം കൊടുക്കണം
ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ
കഴിഞ്ഞ വ്യാഴാഴ്ച U.S. House of Representatives ൽ നടന്ന തോക്ക് നയത്തെക്കുറിച്ചുള്ളവാദത്തിൽ എന്റെ ഭാര്യ പട്രീഷ്യയും ഞാനും പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടാനായല്ല ഞങ്ങളവിടെ പോയത്. എന്നാൽ തോക്ക് നിയമത്തെക്കുറിച്ചുള്ള വാദത്തിൽ നിന്ന് ഞങ്ങളെ ചവിട്ടി പുറത്താക്കിയതിന് ശേഷം ക്യാപ്പിറ്റോൾ പോലീസ് എന്റെ കൈയ്യിൽ വിലങ്ങ് വെക്കുന്ന സമയത്ത് അവർ എന്റെ കൈകള്‍ പിന്നിൽ കെട്ടിവെച്ച് എന്റെ മുഖം വരാന്തയിലെ തറയിൽ അമർത്തിവെക്കുകയും ചെയ്തു. (ഒരു റിപ്പബ്ലിക്കൻ അംഗം ഞങ്ങളെ ജനുവരി 6 കലാപകാരികളുമായി ബന്ധപ്പെട്ടെവരെന്ന് വിശേഷിപ്പിച്ചു.) … Continue reading ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ
അമേരിക്കയുടെ തോക്ക് അവകാശത്തിന്റെ തുടക്കം
https://mf.b37mrtl.ru/files/2019.03/5c7b851fdda4c82d5a8b462a.mp4 Roxanne Dunbar-Ortiz On Contact
ആഫ്രിക്കയില്‍ നിന്ന് മോഷ്ടിച്ച കരകൌശലോല്‍പ്പന്നങ്ങള്‍ എന്തുകൊണ്ടാണ് പടിഞ്ഞാറന്‍ മ്യൂസിയങ്ങളില്‍?
ടെന്നസിയില്‍ പുറത്താക്കപ്പെട്ട ജനപ്രതിനിധി ജസ്റ്റിന്‍ ജോണ്‍സിനെ തിരികെയെടുത്തു
ഡമോക്രാറ്റിക് പ്രതിനിധി Justin Jones നെ തിരിച്ചെടുക്കാനായി Metropolitan Council of Nashville തിങ്കളാഴ്ച വോട്ടിട്ട് ഐക്യകണ്ഠേനെ പാസാക്കി. ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന കൂട്ടക്കൊലക്ക് ശേഷം തോക്കുകള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് Tennessee House of Representatives ല്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനായി റിപ്പബ്ലിക്കന്‍മാര്‍ വോട്ടെടുപ്പ് നടത്തി പാസാക്കിയിരുന്നു. — സ്രോതസ്സ് democracynow.org | Apr 11, 2023
സ്വതനന്ത്ര മാധ്യമങ്ങളെ നിങ്ങളെന്തുകൊണ്ട് താല്‍പ്പര്യപ്പെടുന്നു
https://www.youtube.com/watch?v=XIhHN3LJSao Empire Files Abby Martin Confronts Sec. of State Blinken Over Israeli Murder of Shireen Abu Akleh
തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം
അടുത്തകാലത്തെ സ്കൂള്‍ വെടിവെപ്പിനെ തുടര്‍ന്ന് പുതിയ തോക്ക് നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പബ്ലിക്കന്‍മാര്‍ക്ക് എല്ലാ വസ്തുതകളും കാണണം എന്ന് പറഞ്ഞു എന്ന് ഹൌസ് സ്പീക്കര്‍ Kevin McCarthy ബുധനാഴ്ച പറഞ്ഞു. അത് New York Congressmember Jamaal Bowman ഉം Kentucky Republican Congressmember Thomas Massie ഉം തമ്മില്‍ സഭയില്‍ വലിയ ഏറ്റുമുട്ടലിന് കാരണമായി. കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നത് വിസമ്മതിക്കുകയാണ് റിപ്പബ്ലിക്കന്‍മാരെന്ന് Bowman ആരോപിച്ചു. "അവര്‍ ഭീരുക്കളാണ്! 9-വയസ്- മൂന്ന് 9-വയസ് കുട്ടുകള്‍. അവര്‍ … Continue reading തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം
ലാകോട്ട മനുഷ്യ ശേഷിപ്പ് മോഷ്ടിക്കപ്പെട്ടു
https://www.youtube.com/watch?v=5KODQMVjL2I Lakota Human Remains Stolen from US Army Massacre Hoarded by Private Museum Empire Files