മുതലാളിത്ത വ്യവസ്ഥയില്‍ സ്വയംനിര്‍ണ്ണയാവകാശം സാദ്ധ്യമല്ല

Kali Akuno The radical transformation of Jackson, Mississippi On Contact

46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍

ഒരു വെന്ത് പൊള്ളുന്ന tractor-trailer ല്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് San Antonio അധികാരികള്‍ പറയുന്നു. ഒരു വിദൂര റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്. അതിജീവിച്ച 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ നാല് കുട്ടികളും ഉണ്ട്. അവരെ താപ ആഘാതത്തിനും ക്ഷീണത്തിനും വേണ്ട ചികില്‍സ കൊടുത്തു. ആ സ്ഥലത്ത് 37.7 ഡിഗ്രിയില്‍ അധികം ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ട്രക്കില്‍ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഒരു നഗര തൊഴിലാളി കേട്ടു. ട്രക്കിന്റെ അല്‍പ്പം … Continue reading 46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍

പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്

EXECUTIVE MANSTON, WASHINGTON, Aug. 22, 1862. ബഹുമാനപ്പെട്ട Horace Greeley: പ്രീയപ്പെട്ട സര്‍: 19ാം തീയതി New-York Tribune ലൂടെ എന്നെ അഭിസംബോധന ചെയ്തുകൊണ്ട് താങ്കളെഴുതിയത് ഞാന്‍ ഇപ്പോള്‍ വായിച്ചു. അതിൽ എനിക്ക് തെറ്റാണെന്ന് അറിയാവുന്ന എന്തെങ്കിലും പ്രസ്താവനകളോ അനുമാനങ്ങളോ ഉണ്ടെങ്കിൽ, ഞാനിപ്പോൾ ഇവിടെയും വിവാദമാക്കുന്നില്ല. തെറ്റായി വരച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന എന്തെങ്കിലും അനുമാനങ്ങൾ അതിൽ ഉണ്ടെങ്കിൽ, അവയ്‌ക്കെതിരെ ഞാൻ ഇപ്പോൾ ഇവിടെ വാദിക്കുന്നില്ല. അതിൽ അക്ഷമയും സ്വേച്ഛാധിപത്യപരവുമായ സ്വരമുണ്ടെങ്കിൽ, ഞാൻ എല്ലായ്പ്പോഴും ശരിയായിരിക്കുമെന്ന് കരുതുന്ന … Continue reading പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്

‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു

Uvalde Elementary School ലെ 19 കുട്ടികളുടെ കൂട്ടക്കൊലയില്‍ SWAT units ന്റെ ശരിക്കുള്ള സ്വഭാവമാണ് കണ്ടത്. Special Weapons and Tactics പോലീസുകാര്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികളേയും ഭീകരവാദികളേയും നേരിടാനായി പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ അവര്‍ എല്ലായിപ്പോളും സ്വന്തം സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്. SWAT squad സ്കൂളിലെത്തിയത് ശരിയായിട്ടായിന്നു. എന്നാല്‍ “അത് നിര്‍ത്തൂ!”, “നിങ്ങളെന്താണ് ചെയ്യുന്നത് - കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കൂ!” എന്ന് തുടങ്ങിയ അയല്‍ക്കാരുടേയും രക്ഷകര്‍ത്താക്കളുയേയും ബഹളത്തില്‍ അവര്‍ സുരക്ഷിതരായി പിന്നോട്ട് മാറി. (സത്യത്തില്‍, അവര്‍ … Continue reading ‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു

അമേരിക്കയുടെ സിറിയയിലെ സൈനികാക്രമണങ്ങളെക്കുറിച്ചുള്ള അവിശ്വാസം

Theodore Postol Professor Postol also criticizes the OPCW’s continued silence on a leaked document that suggests the April 2018 gas attack in Douma was staged.

CEOമാര്‍ ദശലക്ഷങ്ങള്‍ നേടുന്നു, തൊഴിലാളികള്‍ കഷ്ടപ്പെടുന്നു, യൂണിയന്‍ മുന്നേറ്റം വിസ്‌മയമല്ല

കഴിഞ്ഞ ആറ് മാസങ്ങളില്‍, യൂണിയനുകളാല്‍ പ്രതിനിധീകരിക്കപ്പെടുന്ന തൊഴിലാളികളുള്ള Starbucks ന്റെ കടകളുടെ എണ്ണം പൂജ്യത്തില്‍ നിന്ന് 165 ലേക്ക് കുതിച്ചുയര്‍ന്നു. യൂണിയന്‍ അനുകൂല ചുറ്റുപാട് ഞെട്ടിക്കുന്നതാണ്. എന്നാല്‍ അത് അപ്രതീക്ഷിതമാണോ? മഹാമാരിയുടെ മുന്‍നിരയില്‍ രണ്ട് വര്‍ഷങ്ങള്‍ നിന്ന ശേഷം, Starbucks പോലുള്ള സ്ഥാപനങ്ങളിലെ താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ കുറഞ്ഞ വര്‍ദ്ധനവേയുണ്ടായിട്ടുള്ളു. എന്നാല്‍ മിക്ക വര്‍ദ്ധനവിനേക്കാള്‍ കൂടുതല്‍ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ട്. അതേ സമയം കോര്‍പ്പറേറ്റ് ഏണിയിലെ ഏറ്റവും മുകളിലുള്ളവരുടെ ശമ്പളം കുത്തനെ ഉയരുകയും ചെയ്യുന്നു. അമേരിക്കയിലെ 300 … Continue reading CEOമാര്‍ ദശലക്ഷങ്ങള്‍ നേടുന്നു, തൊഴിലാളികള്‍ കഷ്ടപ്പെടുന്നു, യൂണിയന്‍ മുന്നേറ്റം വിസ്‌മയമല്ല

റോ റദ്ദാക്കി

കഴിഞ്ഞ 50 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നല്‍കിയിരുന്ന Roe v. Wade എന്ന നാഴികക്കല്ലായ തീരുമാനം അമേരിക്കയുടെ സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭധാരണം കഴിഞ്ഞ് 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കുന്ന മിസിസിപ്പിയിലെ നിയമത്തെ 6 ന് 3 എന്ന വോട്ടോടെ സുപ്രീം കോടതി പിന്‍തുണച്ചു. അതുപോലെ അവര്‍ 5 ന് 4 എന്ന വോട്ടോടെ Roe യെ പൂര്‍ണ്ണായും റദ്ദാക്കുകയും ചെയ്തു. യാഥാസ്ഥിതിക ചീഫ് ജസ്റ്റീസ് John Roberts മിസിസിപ്പിയുടെ നിയമെത്തെ പിന്‍തുണച്ചെങ്കിലും Roe … Continue reading റോ റദ്ദാക്കി