Former CIA Officer and Whistleblower John Kiriakou
ടാഗ്: അമേരിക്ക
നടിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ മാത്രമല്ല ലൈംഗികാക്രമണം നടക്കുന്നത്
ലൈംഗികാക്രമണ ആരോപണവുമായി മുന്നോട്ട് വരുന്ന വിനോദ വ്യവസായത്തിലെ സ്ത്രീകളുടെ എണ്ണം അന്തമില്ലാതെ തുടരുകയാണ്. അതില്‍ ടെക് പുതുകമ്പനികളുടെ തലവികളായവും മാധ്യമപ്രവര്കകളും gallerists ഉം നിര്‍മ്മാതാക്കളുമൊക്കെയുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഗ്ലാമറസ് അല്ലാത്ത തൊഴിലുകള്‍ ചെയ്യുന്ന സ്ത്രീകളാണ് പുരുഷന്റെ ശക്തമായ വിഷയലമ്പടത്വവും ആക്രമണവും ശരിക്കും സഹിക്കുന്നത്. housekeepers, waitresses, farmworkers. ഒരു പഠനപ്രകാരം 80% വിളമ്പുകാരികളും(waitresses) നിര്‍മ്മാണ തൊഴിലാളികളായ സ്ത്രീകളില്‍ 88% വും ലൈംഗിക ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-11-25
അമേരിക്കയിലെ ഏറ്റവും മലിനീകരണമുണ്ടാക്കുന്നവര്‍
അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ
FCCയുടെ 2015 Open Internet Order ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ചടത്തോളം വലിയ വിജയമായിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിന് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാവര്ക്കും നന്ദി. നാം അടിസ്ഥാനപരമായ നെറ്റ് നിഷ്പക്ഷത സംരക്ഷണങ്ങള്‍ നേടിയെടുത്തിരുന്നു. ഇപ്പോള്‍ ആ സംരക്ഷങ്ങള്‍ ഇല്ലാതാകാന്‍ പോകുകയാണ്. Open Internet Order ഇല്ലാതാക്കാന്‍ FCC Chairman Ajit Pai ശ്രമിക്കുന്നു. ഇന്റര്‍നെറ്റിന് മേല്‍ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് അഭൂതപൂര്‍വ്വമായ നിയന്ത്രണം നല്കാന് പോകുന്നു. പൈയുടെ പദ്ധതി പ്രകാരം സാമാന്യബുദ്ധി നടപ്പാക്കാനുള്ള തങ്ങളുടെ അധികാരം FCC relinquish, … Continue reading അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ
അഴികള്‍ക്ക് പുറകിൽ
On Contact 009 Walter Fortson and Boris Franklin
സിനിമ: ഹൃദയങ്ങളും മനസുകളും
[18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മാത്രം കാണുക]
രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്മാര് മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു
അഴിമതി കുറ്റാരോപിതനായ New Jersey യിലെ സെനറ്റര്‍ Robert Menendez നിയമ പ്രതിരോധ നിക്ഷേപത്തിനായി $16 ലക്ഷം ഡോളര്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സമാഹരിച്ചു. സംഭാവന നല്കിയവരില് പ്രമുഖ ഇസ്രായേല്‍ അനുകൂല കോടീശ്വരന്മാരും ഉണ്ട്. Menendez ഒരു ഡമോക്രാറ്റ് ആണെങ്കിലും അദ്ദേഹത്തിന്റെ നിയമ നിക്ഷേപം രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേലിന്റെ സുരക്ഷിതത്തെക്കുറിച്ച് കഴുകന് വീക്ഷണമുള്ള സംഭാവന ദാദാക്കളെ ആകര്‍ഷിക്കുകയുണ്ടായി. Menendez ന്റെ അഴിമതി വിചാരണ അന്ത്യമില്ലാവിചാരണ(mistrial)യില്‍ ആണ് അവസാനിച്ചത്. ഒരു ന്യായവിധിയില്‍ എത്തിച്ചേരാനായില്ല എന്ന് ജൂറികള്‍ പറഞ്ഞു. … Continue reading രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്മാര് മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു
നാസികളെ വാഴ്ത്തുന്നതിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ നടത്തി
നാസികളെ ഇഷ്ടമല്ലെങ്കില്‍ കൂടിയും നാസിസത്തിന്റെ വാഴ്ത്തലിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക എതിര്‍ത്ത് വോട്ട് ചെയ്തു. എല്ലാ U.N. അംഗരാജ്യങ്ങളും നാസി-അനുകൂല പ്രസംഗത്തേയും സംഘടനകളേയും സംഘം ചേരലിനേയും നിരോധിക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. റഷ്യ എഴുതിയ പ്രമേയം കഴിഞ്ഞ ദിവസം പൊതു സഭയുടെ മനുഷ്യാവകാശ കമ്മറ്റി 125-2 എന്ന വോട്ടോടെ പാസാക്കി. 51 രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയും ഉക്രെയ്നും മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. — സ്രോതസ്സ് latimes.com 2017-11-21
കീസ്റ്റോണ്‍ XL പൈപ്പ് ലൈനില്‍ നിന്ന് 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു
Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു. — സ്രോതസ്സ് truthdig.com, motherjones.com 2017-11-20
കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?
1996 - 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി … Continue reading കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?