ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം

ഹാര്‍വി കൊടുംകാറ്റ് ബാധിച്ച ആളുകള്‍ക്ക് പുനര്‍നിര്‍മ്മാണം നടത്താനുള്ള ധനസഹായം കിട്ടണമെങ്കില്‍ തങ്ങള്‍ ഭാവിയില്‍ ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന സമരത്തില്‍ പങ്കെടുക്കില്ല എന്ന് രേഖാമൂലം അപേക്ഷ കൊടുക്കണമെന്ന് ടെക്സാസിലെ Dickinson നഗരം പ്രഖ്യാപിച്ചു. ഇത് പൌരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞുകൊണ്ട് American Civil Liberties Union ഈ നയത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തി. “ഭരണഘടനയുടെ ഒന്നാം ഭേദഗതി അമേരിക്കക്കാരെ ബഹിഷ്കരണം നടത്താനുള്ള അവകാശം സംരക്ഷിക്കുന്നതാണ്. രാഷ്ട്രീയ അഭിപ്രായപ്രകടനത്തെ തടയാനായി കൊടുംകാറ്റ് സഹായത്തിലോ പൊതു സൌകര്യങ്ങളിലോ വ്യവസ്ഥവെക്കാന്‍ സര്‍ക്കാരിന് ആവില്ല,” എന്ന് … Continue reading ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം

ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്

അമേരിക്കയിലെ തൊഴില്‍ അപേക്ഷകരുടെ അപേക്ഷ യോഗ്യതയുള്ളതാണോ എന്ന് പരിശോധിക്കാന്‍ ഫെഡറല്‍ ഡാറ്റാ സിസ്റ്റം E-Verify ഉപയോഗിക്കുന്നു. അത് പ്രവര്‍ത്തിപ്പിക്കുന്നത് U.S. Department of Homeland Security (DHS), U.S. Citizenship and Immigration Services (USCIS), U.S. Social Security Administration (SSA) എന്നിവരാണ്. ഇതുവരെ സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍ E-Verify ചെയ്യേണ്ട കാര്യമില്ലായിരുന്നു. ചില സംസ്ഥാനങ്ങള്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ സിസ്റ്റത്തിലെ സ്വകാര്യതയും കൃത്യതയേയും പ്രശ്നമായിരിക്കുന്ന അവസരത്തില്‍ E-Verify രാജ്യം മൊത്തം … Continue reading ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്

NYPD യുടെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതറിഞ്ഞ് ജഡ്ജി ഞെട്ടി

പോലീസ് പിടിച്ചെടുക്കുന്ന കണ്ടുകെട്ടിയ പണത്തിനെ New York City Police Department പിന്‍തുടരമെന്നതിന്റെ തുടരുന്ന നിയമ യുദ്ധത്തില്‍, NYPDക്ക് അത്തരം അപേക്ഷകള്‍ പരിഗണിക്കാനാവാത്തതിന്റെ ഒരു കാരണം ഡിപ്പാര്‍ട്ട്മെന്റിന്റെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതാണ് എന്ന് നഗരത്തിന്റെ ഒരു അറ്റോര്‍ണി മാന്‍ഹാറ്റന്‍ ജഡ്ജിയോട് പറഞ്ഞു. NYPD യുടെ Property and Evidence Tracking System (PETS) നെ പ്രവര്‍ത്തിപ്പിക്കുന്ന ഡാറ്റാബേസ് സെര്‍വ്വറുകള്‍ Capgemini ആണ് $2.55 കോടി ഡോളറിന്റെ കരാര്‍ പ്രകാരം 2009 - 2012 കാലത്ത് സ്ഥാപിച്ചത്. … Continue reading NYPD യുടെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതറിഞ്ഞ് ജഡ്ജി ഞെട്ടി

ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു

GoFundMe അകൊണ്ട് നിര്‍മ്മിച്ച് ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകളേയും കുടുംബങ്ങളേയും സഹായിക്കാനുള്ള പരിപാടിക്ക് വലിയ പ്രചാരമാണ് കിട്ടിയത്. വേഗം തന്നെ $10 ലക്ഷം ഡോളറില്‍ അധികം പണം സമാഹരിച്ചു. ലാസ് വെഗാസിലെ Clark County Commission Chair ആയ Steve Sisolak ആണ് അത് തുടങ്ങിയത്. തുടക്കത്തിലെ ലക്ഷ്യം $5 ലക്ഷം ഡോളറായിരുന്നുവെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും 23,500 ആളുകള്‍ $18 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായവും സാമ്പത്തിക പിന്‍തുണയും നല്‍കാനായി ഈ പണം … Continue reading ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു

പട്ടിയെ ഉപയോഗിച്ച് ആളുകളെ ജനങ്ങളെ ആക്രമിക്കുന്നു

FULL Exclusive Report: Dakota Access Pipeline Co. Attacks Native Americans with Dogs & Pepper Spray Dakota Access Pipeline Protest Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. Get united.

തെറ്റായി തുലനപ്പെടുത്തി “രണ്ട് പക്ഷത്തേയും” കുറ്റംപറയുന്നത്

Charlottesville, VA യില്‍ നടന്ന സവര്‍ണ്ണാധിപത്യ, നാസി റാലിയില്‍ സംഭവിച്ച് അക്രത്തെക്കുറിച്ച് പ്രസിഡന്റ് ട്രമ്പ് “രണ്ട് പക്ഷത്തേയും” കുറ്റമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. 1950കളില്‍ വര്‍ണ്ണവെറിയന്‍മാരായ രാഷ്ട്രീയക്കാര്‍ സ്ഥിരം പറയുന്ന ഒന്നായിരുന്നു "രണ്ട് പക്ഷത്തേയും തീവൃവാദികള്‍." അത് വഴി അവര്‍ അര്‍ത്ഥമാക്കിയിരുന്നത് Klan നേയും NAACP യും ആയിരുന്നു. [NAACP - National Association for the Advancement of Colored People ഇന്നും പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പൌരാവകാശ സംഘടയാണ്. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്.] 1958 ല്‍ … Continue reading തെറ്റായി തുലനപ്പെടുത്തി “രണ്ട് പക്ഷത്തേയും” കുറ്റംപറയുന്നത്

അമേരിക്ക ഇന്‍ഡോനേ‍ഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍

1960കളില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ നടത്തിയ, 10 ലക്ഷം പേരോളം സാധാരണക്കാര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലയെക്കുറിച്ച് ജക്കാര്‍ത്തയിലെ അമേരിക്കയുടെ ഏംബസി ഉദ്യോഗസ്ഥര്‍ അറിയുകയും പിന്‍തുണക്കുകയും ചെയ്തു എന്ന് പുറത്തു വന്ന രേഖകള്‍ പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരനെ ഇല്ലാതാക്കിയതിന് ശേഷം ഇന്‍ഡോനേഷ്യയിലെ സൈന്യവും paramilitary ശക്തികളും പ്രതിഷേധിക്കുന്നവരെ കമ്യൂണിസ്റ്റുകള്‍ എന്ന് ആരോപിച്ച് കൊന്നൊടുക്കുകയായിരുന്നു. ജനറല്‍ സുഹാര്‍ത്തോയുടെ സൈന്യത്തിന് വേണ്ട പിന്‍തുണ പ്രസിഡന്റ് ലിന്റണ്‍ ജോണ്‍സണിന്റെ സര്‍ക്കാര്‍ നല്‍കി. പിന്നീട് ദശാബ്ദങ്ങളോളം സുഹാര്‍ത്തോയുടെ ഭരണമായിരുന്നു ഇന്‍ഡോനേഷ്യയില്‍ നടന്നത്. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ … Continue reading അമേരിക്ക ഇന്‍ഡോനേ‍ഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍

IRS ന്റെ $72.5 ലക്ഷം ഡോളര്‍ കരാര്‍ Equifax ന് കിട്ടില്ല

$72.5 ലക്ഷം ഡോളറിന്റെ "taxpayer identity" കരാര്‍ നിലനിര്‍ത്താനുള്ള Equifax ന്റെ ലേലം അമേരിക്കയിലെ Government Accountability Office (GAO) തള്ളിക്കളഞ്ഞു. 14.5 കോടി അമേരിക്കക്കാരുടെ Social Security നമ്പരുകളും മറ്റ് സ്വകാര്യ വിവരങ്ങളും ചോര്‍ന്നു എന്ന് Equifax പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഇവര്‍ ആ കരാര്‍ കൊടുത്തത്. സര്‍ക്കാര്‍ കരാര്‍ സംവിധാനത്തിന്റെ ശക്തിയാണ് Equifax-IRS ordeal വ്യക്തമാക്കുന്നത്. നികുതിദായകര്‍ക്ക് നികുതി രേഖകള്‍ സൂക്ഷിക്കുകയും തിരിച്ചെടുക്കുകയും ചെയ്യാനുള്ള സംവിധാനമായ IRSന്റെ Secure Access online program ല്‍ … Continue reading IRS ന്റെ $72.5 ലക്ഷം ഡോളര്‍ കരാര്‍ Equifax ന് കിട്ടില്ല

മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു

മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ ലെച്ച് കൈവിലങ്ങണിയിച്ചു. അവന്‍ വേദനകൊണ്ട് 15 മിനിട്ടോളം കരഞ്ഞു. attention deficit hyperactivity disorder ഉം മാനസികാഘാതത്തിന്റേയും ഒരു ചരിത്രവുമുള്ളതിനാലാണ് അവനെ കൈവിലങ്ങുകളണിയിച്ചത്. സ്കൂളിലെ ഒരു ജോലിക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി. എന്നാല്‍ അമേരിക്കയിലെ പൊതു സ്കൂളുകളില്‍ 12% കുട്ടികള്‍ disabilities ഉള്ളവരാണ്. സ്കൂളില്‍ നടക്കുന്ന 75% ശാരീരിക നിയന്ത്രണവും അനുഭവിക്കുന്നത് അവരാണ് എന്ന് U.S. Department of Education പറയുന്നു. വെള്ളക്കാരല്ലാത്ത കുട്ടികള്‍ ആണ് വിവേചനപരമായി അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഏറ്റവും അധികം … Continue reading മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു