പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു

പടിഞ്ഞാറെ Massachusetts ല്‍ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയായ ഫ്രാന്‍സിസ് ക്രോ (Frances Crowe) നേയും മറ്റ് 7 പേരേയും Otis State Forest ലെ Kinder Morgan വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. വീല്‍കസേരയിലുള്ള Crowe നെ സമരമുഖത്തെത്തുന്നതിന് പ്രതിഷേധക്കാര്‍ സഹായിച്ചു. അവിടെ അവര്‍ ഫോസിലിന്ധനങ്ങളുടെ ഒരു കളി സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. Crowe ദീര്‍ഘകാലമായി ഒരു സമാധാന പ്രവര്‍ത്തകയും ആണവവിരുദ്ധ പ്രവര്‍ത്തകയുമാണ്. 90 വയസ് കഴിഞ്ഞ ശേഷം അവരെ മൂന്നാമതായാണ് … Continue reading പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു →

അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

ഭീകരവാദ കുറ്റം ചുമത്തപ്പെട്ട നൂറുകണക്കിന് ആളുകളെ യെമനിലെ രഹസ്യ തടവറ പാര്‍പ്പിച്ചിരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അവിടെ അമേരിക്കന്‍ സൈന്യം നടത്തുന്ന വിസ്‌താരത്തില്‍ പീഡനം സ്ഥിരവും തീവൃവും ആയ കാര്യമാണ്. AP റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരിപാടി "ഗ്രില്‍" എന്നതാണ്. തടവുകാരെ തിരിയുന്ന ഒരു കമ്പിയില്‍ കെട്ടിയിട്ട് ചിക്കന്‍ പൊരിക്കുന്നത് പോലെ പൊരിക്കുന്ന പരിപാടിയാണ്. തങ്ങള്‍ യെമനില്‍ വിസ്താരം നടത്തുന്നു എന്ന് പെന്റഗണ്‍ സമ്മതിച്ചെങ്കിലും പീഡനപരിപാടികളെക്കുറിച്ച് വിസമ്മതിച്ചു. — … Continue reading അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു →

റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്

49C ഡിഗ്രി ചൂടിലും അരിസോണയില്‍ ടെന്റ് സിറ്റി(Tent City) എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ തുറന്ന ജയിലിലെ തടവുകാര്‍ കട്ടിയുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ഉറങ്ങുന്നത്. work furlough program എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള 380 തടവുകാര്‍ ആണ് ഫിനിക്സിലെ ജയിലുള്ളത്. നിരീക്ഷണത്തിന് വിധേയരായി അവര്‍ പകല്‍ ജോലി ചെയ്യണം. പുറത്തുള്ള manual ജോലികളാവും കൂടുതലും. രാത്രിയില്‍ തടവുകാരെ Tent City ല്‍ തിരികെ കൊണ്ടുവരുന്നു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32C ഡിഗ്രിയാണ്. തടവുകാരെ … Continue reading റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത് →

ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു

അമേരിക്ക നയിക്കുന്ന സംഖ്യശക്തികള്‍ ഇറാഖിലെ മൊസൂളിലും (Mosul), സിറിയയിലെ റാഖയിലും (Raqqa) സാധാരണക്കാരുടെ മേല്‍ രാസായുധമായി വെളുത്ത ഫോസ്ഫെറസ് പ്രയോഗിച്ചു എന്ന് ഈ മാസത്തിന്റെ തുടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അമേരിക്കയും സഖ്യ രാജ്യങ്ങളും അതിനെക്കുറിച്ച് നിശബ്ദരായിരുന്നു. NPR മായി നടത്തിയ ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ സഖ്യത്തിലെ ന്യൂസിലാന്റിലെ Brig. Gen. Hugh McAslan ഇറാഖിലെ മൊസൂളിലില്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ വെളുത്ത ഫോസ്ഫെറസ് പ്രയോഗിക്കുന്നു എന്ന് ആദ്യമായി സമ്മതിച്ചു. “ജനങ്ങളെ സുരക്ഷിതരായി നീക്കാന്‍ വേണ്ടി … Continue reading ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു →