ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു

അമേരിക്ക നയിക്കുന്ന സംഖ്യശക്തികള്‍ ഇറാഖിലെ മൊസൂളിലും (Mosul), സിറിയയിലെ റാഖയിലും (Raqqa) സാധാരണക്കാരുടെ മേല്‍ രാസായുധമായി വെളുത്ത ഫോസ്ഫെറസ് പ്രയോഗിച്ചു എന്ന് ഈ മാസത്തിന്റെ തുടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അമേരിക്കയും സഖ്യ രാജ്യങ്ങളും അതിനെക്കുറിച്ച് നിശബ്ദരായിരുന്നു. NPR മായി നടത്തിയ ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ സഖ്യത്തിലെ ന്യൂസിലാന്റിലെ Brig. Gen. Hugh McAslan ഇറാഖിലെ മൊസൂളിലില്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ വെളുത്ത ഫോസ്ഫെറസ് പ്രയോഗിക്കുന്നു എന്ന് ആദ്യമായി സമ്മതിച്ചു. “ജനങ്ങളെ സുരക്ഷിതരായി നീക്കാന്‍ വേണ്ടി … Continue reading ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു

വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു

University of California, Berkeley യിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യം മൊത്തം സമരം നടത്തുന്നവരുടെ വാദം ശക്തമാക്കുന്നു. കുറഞ്ഞ വേതനം മണിക്കൂറിന് $15 ഡോളര്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തുന്ന സിയാറ്റിലിന്റെ തീരുമാനം തൊഴിലവസരങ്ങള്‍ കുറച്ചില്ല എന്നാണ് അവര്‍ കണ്ടെത്തിയത്. ഇതുവരെ വിമര്‍ശകര്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭീഷണി പരത്തിയിരുന്നു. 2015 ഉം 2016 ഉം കുറഞ്ഞ വേതനം ഉയര്‍ത്തിയതിന്റെ ഫലം ഈ പഠനം പരിശോധിക്കുകയുണ്ടായി. വേതന വര്‍ദ്ധനവ് വരുന്നത് മുമ്പും … Continue reading വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു

ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും

Defence Procurement Procedure ന്റെ Strategic Partnership model പ്രകാരം റഷ്യന്‍ മിഗ് വിമാനങ്ങള്‍ക്ക് പകരം ഒറ്റ എഞ്ജിന്‍ യുദ്ധവിമാനത്തെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനം IAF തുടങ്ങി. Paris Air Show യില്‍ ആയിരുന്നു അതിനുള്ള പ്രഖ്യാപനമുണ്ടായത്. അവിടെ മോഡിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പേ രത്തന്‍ ടാറ്റ അവിടെയുണ്ടായിരുന്നു. Strategic Partnership model ന് നാല് ഘടകങ്ങളുണ്ട് - അന്തര്‍വാഹിനി, ഒറ്റ എഞ്ജിന്‍ യുദ്ധവിമാനം, ഹെലികോപ്റ്റര്‍, കവചിതവാഹനങ്ങള്‍/ടാങ്കുകള്‍. സ്വകാര്യമേഖലിലേക്ക് പ്രതിരോധ നിര്‍മ്മാണത്തെ തുറന്ന് കൊടുക്കുകയാണ് ഇത് വഴി. Rs. … Continue reading ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും

റാഖ എവിടെയാണ്? നമ്മളെന്താ അവിടെ ചെയ്യുന്നത്?

Ron Paul Former Member of the U.S. House of Representatives US shooting down syrian plane over syrian air space fighting isis. what is the US headlines. "putin targets american planes over syria." putin is there by leagally, syria invited russia there. — source ronpaulinstitute.org

സഹായത്തിനായി പോലീസിനെ വിളിച്ച ഗര്‍ഭിണിയായ കറുത്ത സ്ത്രീയെ സ്വന്തം കുട്ടികളുടെ മുമ്പിലിട്ട് വെടിവെച്ചു കൊന്നു

വീട്ടില്‍ കള്ളന്‍ കയറാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് സഹായത്തിനായി പോലീസിനെ വിളിച്ച ഗര്‍ഭിണിയായ കറുത്ത സ്ത്രീയെ പോലീസ് വെടിവെച്ച് കൊന്നു. സിയാറ്റില്‍, വാഷിങ്ടണിലാണ് സംഭവം. 30 വയസ് പ്രായമുള്ള Charleena Lyles യെ അവരുടെ മൂന്ന് കുട്ടികളുടെ മുമ്പില്‍ വെച്ചാണ് പലപ്രാവശ്യം പോലീസ് വെടിവെച്ചത്. Lyles ന്റെ കൈവശം കത്തി കണ്ടതിനാലാണ് വെടിവെച്ചതെന്ന് പോലീസ് ന്യായീകരിക്കുന്നു. എന്നാല്‍ കള്ളന്‍ അകത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധത്തിനായി ഏത് അമ്മയുെ കത്തിയെടുക്കും എന്നാണ് ജനസംസാരം. — സ്രോതസ്സ് telesurtv.net എന്തായാലും ഒരു സ്ത്രീയെ … Continue reading സഹായത്തിനായി പോലീസിനെ വിളിച്ച ഗര്‍ഭിണിയായ കറുത്ത സ്ത്രീയെ സ്വന്തം കുട്ടികളുടെ മുമ്പിലിട്ട് വെടിവെച്ചു കൊന്നു

ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി

രക്തത്തിലെ ഈയത്തിന് (lead) സുരക്ഷിതമായ ഒരു പരിധിയില്ല. കുട്ടികളില്‍ വളരെ കുറവ് ഈയം പോലും സ്വഭാവ വൈകല്യങ്ങളും കുറഞ്ഞ IQ നും കാരണമാകുന്നു. Food and Drug Administration (FDA) ല്‍ നിന്നുള്ള 11 വര്‍ഷത്തെ ഡാറ്റ EDF പരിശോധിച്ചു. അത് പ്രകാരം ആഹാരം, പ്രത്യേകിച്ച് ബേബി ഫുഡ്, ഈയത്തിന്റെ സ്രോതസ്സായി കണ്ടെത്തി. അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കിയാല്‍ സമൂഹത്തിന് പ്രതിവര്‍ഷം $2700 കോടി ഡോളറിന്റെ ലാഭമുണ്ടാക്കാം. 20% ബേബി ഫുഡിലും 14% സാധാരണ ആഹാരത്തിലും ഈയത്തിന്റെ സാന്നിദ്ധ്യം … Continue reading ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി

വിമുക്തഭടനെ പോലീസ് അറസ്റ്റ് ചെയ്തു

Police Arrest, Detain Air Force Vet for 26 Hours After He Posted Alton Sterling Shooting Video Chris LeDay posted online the first video of the Alton Sterling shooting that went viral. He obtained the video from a friend of a friend. He shared the video with some 10,000 followers on Facebook, Instagram and Twitter. Soon … Continue reading വിമുക്തഭടനെ പോലീസ് അറസ്റ്റ് ചെയ്തു

അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്

2012 ല്‍ സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് പോകുന്ന അവസരത്തില്‍ അന്ന് എല്ലാവരും സംശയിച്ചത് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെയാണ്. എന്നാല്‍ സ്നോഡന്‍ പറയുന്നത് അങ്ങനെയല്ല. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമാണ് ഇന്റെര്‍നെറ്റ് തകര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. NSA യുടെ Tailored Access Operations group (TAO) എന്ന ഹാക്ക് ചെയ്യാനുള്ള സംഘമാണത് ചെയ്തത്. സിറിയയിലെ ഒരു വലിയ ഇന്റെര്‍നറ്റ് ദാദാക്കളുടെ ഒരു റൂട്ടറില്‍ ചാരപ്പണിക്കായുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുകയായിരുന്നു അവര്‍. എന്നാല്‍ ആ … Continue reading അമേരിക്കയാണ് സിറിയയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാക്കിയത്