ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും സന്തോഷിക്കുന്ന ഒരു നീക്കമായി ഗ്ലൈഫോസേറ്റിനെ ക്യാന്‍സര്‍കാരികളുടെ പട്ടികയില്‍ ചേര്‍ത്തതായി കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ റൌണ്ട്അപ്പ് കളനാശിനിയുടെ പ്രധാന ഘടകമാണ് ഗ്ലൈഫോസേറ്റ്. 2015 മെയില്‍ ലോകാരോഗ്യ സംഘടന ഗ്ലൈഫോസേറ്റിനെ സാദ്ധ്യതയുള്ള ക്യാന്‍സര്‍കാരി എന്ന വിശേഷണത്തില്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് കാലിഫോര്‍ണിയയുടെ Office of Environmental Health Hazard Assessment (OEHHA) പറയുന്നു. — സ്രോതസ്സ് commondreams.org
ടാഗ്: അമേരിക്ക
റിബലുകള്‍ യെമനിലെ പ്രസിഡന്റ് കൊട്ടാരത്തില്‍
Madawi Al-Rasheed therealnews.com
സ്റ്റീഫന്‍ കോള്ബെയറും സദസും ഒലിവര്‍ സ്റ്റോണിനെ കളിയാക്കുന്നു
പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു
പടിഞ്ഞാറെ Massachusetts ല്‍ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയായ ഫ്രാന്‍സിസ് ക്രോ (Frances Crowe) നേയും മറ്റ് 7 പേരേയും Otis State Forest ലെ Kinder Morgan വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. വീല്‍കസേരയിലുള്ള Crowe നെ സമരമുഖത്തെത്തുന്നതിന് പ്രതിഷേധക്കാര്‍ സഹായിച്ചു. അവിടെ അവര്‍ ഫോസിലിന്ധനങ്ങളുടെ ഒരു കളി സംസ്കാര ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. Crowe ദീര്‍ഘകാലമായി ഒരു സമാധാന പ്രവര്‍ത്തകയും ആണവവിരുദ്ധ പ്രവര്‍ത്തകയുമാണ്. 90 വയസ് കഴിഞ്ഞ ശേഷം അവരെ മൂന്നാമതായാണ് … Continue reading പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 98 വയസായ സാമൂഹ്യ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു
1776 ന് ശേഷം യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പട്ടാളക്കാരുടെ സംഖ്യ
— സ്രോതസ്സ് truthdig.com
ഒരേ സമയം വിപരീതഭുജമായ പ്രസ്ഥാനങ്ങളിലൊരേ സമയം അംഗം
Orlando Shooter Proclaimed Allegiance to Rival Terrorist Organizations Vijay Prashad
അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു
ഭീകരവാദ കുറ്റം ചുമത്തപ്പെട്ട നൂറുകണക്കിന് ആളുകളെ യെമനിലെ രഹസ്യ തടവറ പാര്‍പ്പിച്ചിരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അവിടെ അമേരിക്കന്‍ സൈന്യം നടത്തുന്ന വിസ്‌താരത്തില്‍ പീഡനം സ്ഥിരവും തീവൃവും ആയ കാര്യമാണ്. AP റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരിപാടി "ഗ്രില്‍" എന്നതാണ്. തടവുകാരെ തിരിയുന്ന ഒരു കമ്പിയില്‍ കെട്ടിയിട്ട് ചിക്കന്‍ പൊരിക്കുന്നത് പോലെ പൊരിക്കുന്ന പരിപാടിയാണ്. തങ്ങള്‍ യെമനില്‍ വിസ്താരം നടത്തുന്നു എന്ന് പെന്റഗണ്‍ സമ്മതിച്ചെങ്കിലും പീഡനപരിപാടികളെക്കുറിച്ച് വിസമ്മതിച്ചു. — … Continue reading അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു
ബര്‍ണി പഠിപ്പിച്ച 7 വലിയ പാഠങ്ങള്‍
Robert Reich
റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്
49C ഡിഗ്രി ചൂടിലും അരിസോണയില്‍ ടെന്റ് സിറ്റി(Tent City) എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ തുറന്ന ജയിലിലെ തടവുകാര്‍ കട്ടിയുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ഉറങ്ങുന്നത്. work furlough program എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള 380 തടവുകാര്‍ ആണ് ഫിനിക്സിലെ ജയിലുള്ളത്. നിരീക്ഷണത്തിന് വിധേയരായി അവര്‍ പകല്‍ ജോലി ചെയ്യണം. പുറത്തുള്ള manual ജോലികളാവും കൂടുതലും. രാത്രിയില്‍ തടവുകാരെ Tent City ല്‍ തിരികെ കൊണ്ടുവരുന്നു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32C ഡിഗ്രിയാണ്. തടവുകാരെ … Continue reading റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്
നമ്മള് ബാങ്കുകാര്‍ക്ക് കൊടുത്തത് പോലെ
Jill Stein