യെമനില്‍ നിന്ന് സുഡാനിലേക്ക് പോയ ബോട്ടിനെ അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആക്രമിച്ചു. അതില്‍ യാത്ര ചെയ്തിരുന്ന കുറഞ്ഞത് 31 സോമാലി അഭയാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടു. International Organization for Migration (IOM) ഇക്കാര്യം ഉറപ്പാക്കി. "ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു" എന്ന് അവര്‍ പറഞ്ഞു. "അഭയാര്‍ത്ഥികള്‍ United Nations Refugee Agency യുടെ രേഖകള്‍ കൈവശമുള്ളവരായിരുന്നു" എന്ന് പ്രാദേശിക coastguard ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു. — സ്രോതസ്സ് commondreams.org
ടാഗ്: അമേരിക്ക
മുഹമ്മദ് അലിയുടെ സാമ്രാജ്യ വിരുദ്ധത
Gerald Horne
വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു
ചിക്കാഗോയില്‍ Immigration and Customs Enforcement(ICE) പോലീസുകാര്‍ 53 വയസ് പ്രായമുള്ള Felix Torres നെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ അവരുടെ വീട്ടിലേക്ക് പോലീസ് ഇരച്ച് കയറുകയാണുണ്ടായത്. പോലീസ് മുന്‍വശത്തെ കതക് തല്ലിപ്പൊളിക്കുന്ന അവസരത്തില്‍ കുടുംബം ഉറക്കത്തിലായിരുന്നു എന്ന് Torres ന്റെ മകള്‍ Carmen Torres പറഞ്ഞു. "അവര്‍ അകത്തു കടന്നു ഞങ്ങളുടെ നേരെ തോക്ക് ചൂണ്ടി, പുറത്തു വരാന്‍ ആവശ്യപ്പെട്ടു. വസ്ത്രം ധരിക്കുന്നതിനോ, കുട്ടിക്കുള്ള പാല്‍ എടുക്കുന്നതിനോ അവര്‍ സമയം തന്നില്ല" എന്ന് അവര്‍ … Continue reading വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു
ഡിട്രോയിറ്റിലെ പകുതിപ്പേര്‍ക്കും എഴുത്തും വായനയും അറിയില്ല
അമേരിക്കയിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഡിട്രോയിറ്റിലെ പൌരന്‍മാരെ സംബന്ധിച്ചടത്തോളം ഒരു പരാജയമാണ്. 47% ആളുകളും അവിടെ നിരക്ഷരരാണെന്ന് Detroit Regional Workforce Fund ന്റെ റിപ്പോര്‍ട്ട് പറയുന്നു. സമീപ പ്രദേശങ്ങളില്‍ മൂന്നിലൊന്ന് പേരും നിരക്ഷരരാണ്. ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തിന്റെ മൂന്നാം വാര്‍ഷികമാകുന്ന സമയത്ത് അതുപോലെ പരിഹരിക്കപ്പെടാത്ത ഒരു ഒന്നായി ഇത് മാറുകയാണെന്ന് "Addressing Detroit's Basic Skills Crisis" എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. — സ്രോതസ്സ് boingboing.net
മാധ്യമങ്ങള്‍ക്ക് മെച്ചപ്പെടാനുള്ള ഒരു സാദ്ധ്യത
Jon Stewart To The Media: It's Time To Get Your Groove Back
സിറിയയിലെ വൃത്തികെട്ട യുദ്ധം
Tim Anderson
മൊസൂളില്‍ നിന്ന് പാലായനം ചെയ്യുന്ന പതിനായിരങ്ങള്‍ക്ക് വൈദ്യസഹായം വേണം
ഇറാഖില്‍, പടിഞ്ഞാറെ മൊസൂളില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പാലയനം ചെയ്യുന്ന പതിനായിര കണക്കിന് സാധാരണ ജനങ്ങള്‍ക്ക് അടിയന്തിരമായി വൈദ്യസഹായം നല്‍കണമെന്ന് ഒരു വൈദ്യ സഹായ സംഘം പറഞ്ഞു. അമേരിക്കയുടെ സഹായത്തോടെ നടത്തുന്ന ആക്രമണത്തിലെ trauma ഇരകളെ പരിചരിക്കാന്‍ Doctors Without Borders (MSF) ന്റെ പരിമിതമായ ആംബുലന്‍സ് സംഘങ്ങള്‍ക്ക് കഴിയുന്നില്ല. ആ സ്ഥലം ISIS ന്റെ നിയന്ത്രണത്തിലാണ്. അതി തീവൃമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളാണ് അവിടെ നിന്ന് വരുന്നത്. — സ്രോതസ്സ് democracynow.org
സാമൂഹ്യ പ്രവര്‍ത്തകനായ ഹിരോജി യമഷിരോക്ക് ജാമ്യം കിട്ടി
ജപ്പാനില്‍ അമേരിക്കന്‍ സൈനിക താവളത്തിന്റെ വേലി മുറിച്ചതിന് സാമൂഹ്യപ്രവര്‍ത്തകനായ ഹിരോജി യമഷിരോയെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. 5 മാസത്തിന് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഒക്കിനാവയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ നീക്കം ചെയ്യണമെന്ന് ദശാബ്ദങ്ങളായി തദ്ദേശവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന 50,000 അമേരിക്കന്‍ സൈനികരുടെ മൂന്നില്‍ രണ്ടും അവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org നട്ടെല്ലില്ലാത്ത കേന്ദ്രസര്‍ക്കാര്‍ കാരണം താമസിയാതെ നമുക്കും ഇത്തരം സമരം തുടങ്ങേണ്ടിവരും.
ഒരു ലക്ഷം ഡോളര്‍ ജാമ്യം
The Bail Trap http://www.bravenewfilms.org/bail_trap
പൈപ്പ് ലൈന്‍ സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം നടത്തുന്നു
In Peekskill, New York, just about an hour north of New York City, residents have launched a blockade in efforts to stop construction of Spectra Energy’s Algonquin Incremental Market Project, known as the AIM pipeline, which would carry high-pressure methane gas from Massachusetts through Rhode Island, Connecticut and down to the communities along the Hudson … Continue reading പൈപ്പ് ലൈന്‍ സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം നടത്തുന്നു