Medea Benjamin
ടാഗ്: അമേരിക്ക
ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ
നമ്മുടെ നാട്ടില്‍ നിന്ന് ധാരാളം പേര്‍ സമ്പന്ന രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമാക്കാര്‍ക്ക് ലാഭം കൂടിയതോടെ അവര്‍ ആ സമ്പന്ന രാജ്യങ്ങളെ പകിട്ടുള്ള ദൃശ്യങ്ങള്‍ അവിടെ പോയി ചിത്രീകരിച്ച് നമുക്ക് വിളമ്പാറുമുണ്ട്. പിന്നെ പൌരപ്രമുഖരായ രാഷ്ട്രീയക്കാര്‍ ഇടക്കിടെ അത്തരം രാജ്യങ്ങളില്‍ സുഖവാസത്തിന് പോകാറുമുണ്ട്. അതൊന്നും പോരാത്തതിന് മുരളി തുമ്മാരുക്കുടി, ശശി തരൂര്‍, ടിപി ശ്രീനിവാസന്‍ പോലുള്ള ഉന്നത സ്ഥാപനതികള്‍ അവിടുത്തെ വിശേഷങ്ങള്‍ നിരന്തരം മാധ്യമങ്ങളുലൂടെ പ്രസിദ്ധപ്പെടുത്താറുമുണ്ട്. അവയില്‍ നിന്നെല്ലാം നമുക്ക് ഒരു ആശ്ഛര്യജനകമായ ഒരു ജീവിത ചിത്രം … Continue reading ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ
കബിലക്ക് തുടര്‍ന്നും അമേരിക്കയുടെ ചോദ്യം ചെയ്യാനാകാത്ത പിന്തുണ കിട്ടുന്നു
Maurice Carney
അമേരിക്കയുടെ അടിസ്ഥാനപരമായി തകര്‍ന്ന രാഷ്ട്രീയ സംഭാവന നിയമങ്ങള്‍
Rep. Alexandria Ocasio-Cortez (D-N.Y.) (new obama) ‘We have a system that is fundamentally broken.’ — Rep. @AOC is explaining just how f*cked campaign finance laws really are [Electoral Bonds India too]
കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്
കോവിഡ്-19 കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഈ വിടവ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. കറുത്ത അമേരിക്കക്കാരുടെ ജീവതം മെച്ചപ്പെടുന്നതാണ് പ്രധാന കാരണം എന്ന് Proceedings of the National Academy of Sciences (PNAS) വന്ന പഠനം പറയുന്നു. 1990 - 2018 കാലത്തെ കറുത്തവരുടേയും വെളുത്തവരുടേയും മരണ നിരക്ക് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഠനം വിശകലനം ചെയ്യുന്നു. 1990 ല്‍ കറുത്തവര്‍ വെള്ളക്കാരേക്കാള്‍ 7 വര്‍ഷം കുറച്ചേ … Continue reading കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്
അമേരിക്കയിലെ 40% കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് ഒരു മാസം അകലെയാണ്
Kasey Wiedrich Prosperity Now
എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
വരിയുടെ അവസാനം
Former auto manufacturing town of Anderson, Indiana On Contact
മാധ്യമങ്ങള്‍ അമേരിക്കയുടെ സൈനിക-വ്യാവസായിക സങ്കരത്തെ വെള്ളപൂശുന്നു
Medea Benjamin
സമരം ചെയ്ത കെല്ലോഗ് തൊഴിലാളികള്‍ക്ക് ശമ്പളം കൂടുതല്‍ കിട്ടി, ഒപ്പം സൌകര്യങ്ങളും
തൊഴിലാളി അവകാശങ്ങളുടെ വലിയ വിജയമായി Kellogg ന്റെ ധാന്യ നിലയത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതുമായ പുതിയ കരാര്‍ കിട്ടി. Michigan, Nebraska, Pennsylvania, Tennessee എന്നിവിടങ്ങളിലെ 1,400 ഓളം വരുന്ന Kellogg തൊഴിലാളികളായിരുന്നു സമരം ചെയ്തത്. 2015 ന് ശേഷം ജോലിക്കെടുത്ത ആളുകള്‍ക്ക് കുറവ് ശമ്പളമായിരുന്നു Kellogg കൊടുത്തിരുന്നത്. — സ്രോതസ്സ് democracynow.org | Dec 23, 2021