ന്യൂയോര്‍ക്കിന്റെ ഗവര്‍ണറെ നീക്കം ചെയ്യാനായി ആഹ്വാനം

ലൈംഗിക ശല്യപ്പെടുത്തലിന്റേയും ന്യൂയോര്‍ക്കിലെ നഴ്സിങ് ഹോമുകളിലെ കോവിഡ്-19 മരണങ്ങള്‍ മറച്ച് വെച്ചതിന്റേയും പേരില്‍ സഹ ഡമോക്രാറ്റുകളും പുരോഗമന സംഘടനകളും ആഹ്വാനം ചെയ്യുന്ന രാജിവെക്കുക അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കുക എന്ന ആവശ്യത്തെ നേരിടുകയാണ് ന്യൂയോര്‍ക്കിന്റെ ഗവര്‍ണര്‍ Andrew Cuomo. മൂന്ന് സ്ത്രീകള്‍ Cuomo ക്ക് എതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ Letitia James ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് സ്ത്രീകള്‍ Cuomo യുടെ സഹായികളും Cuomo ഒരു വിവാഹ ചടങ്ങില്‍ വെച്ച് കണ്ടുമുട്ടിയതാണ് ഒരു … Continue reading ന്യൂയോര്‍ക്കിന്റെ ഗവര്‍ണറെ നീക്കം ചെയ്യാനായി ആഹ്വാനം

അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ്

പടിഞ്ഞാറെ അലബാമയിലുള്ള Warrior Met Coalന്റെ 1,100 ല്‍ അധികം ഖനി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. കമ്പനിയുടെ അന്യായമായ തൊഴില്‍ പ്രവര്‍ത്തി കാരണം United Mine Workers of America (UMWA) ആ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ കരാറ് തുടങ്ങിയ സമയത്താണ് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്. സമരങ്ങളുടെ തിരമാല അമേരിക്കയിലാകെ അടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ പുതിയ സമരം വരുന്നത്. കഴിഞ്ഞ മാസം മാത്രം Pennsylvania യിലും Kansas ലെ Bradken യിലും Allegheny Technologiesന്റെ ഉരുക്ക് … Continue reading അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ്

അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ … Continue reading അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

മദ്ധ്യപൂര്‍വ്വേഷ്യയിലെ ഏകാധിപതികളേയും അസ്ഥിരതയേയും അമേരിക്ക ഇഷ്ടപ്പെടുന്നു

The US Loves Dictators and Volatility in the Middle East - Q&A (Pt 5/6) Will The US Turn on the Saudi Crown Prince? Q&A (Pt 4/6)

പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു

ലോകം മൊത്തമുള്ള ജനാധിപത്യ വക്താക്കള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട്, രാജ്യത്തെ വലതുപക്ഷ ഭരണഘടന പൊളിച്ചെഴുതാനുള്ള ഉദ്യമത്തിന് വേണ്ടി ഭരണഘടന അസംബ്ലിയിലേക്ക് പുരോഗമനവാദികളെ ചിലിയിലെ സമ്മതിദായകര്‍ ഈ ആഴ്ച തെരഞ്ഞെടുത്തു. 40 വര്‍ഷം മുമ്പ് ജനറല്‍ അഗസ്റ്റോ പിനോഷെ (Augusto Pinochet)യുടെ സൈനിക ഏകാധിപത്യം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ ഭരണഘടന. അയാളുടെ ഭരണത്തിന് ശേഷവും മൂന്ന് ദശാബ്ദത്തോളം അത് അസമത്വം പുനസൃഷ്ടിച്ചു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേ (Salvador Allende)യുടെ ഭരണകൂടത്തെ അമേരിക്കയുടെ പിന്‍തുണയേടുകൂടി സെപ്റ്റംബര്‍ 11, 1973 … Continue reading പിനോഷെ കാലത്തെ ഭരണഘടന പൊളിച്ചെഴുതാന്‍ ചിലിയിലെ വോട്ടര്‍മാര്‍ പുരോഗമന സംഘത്തെ തെരഞ്ഞെടുത്തു