ട്രമ്പിന്റെ കഠിനമായ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തിരുത്തുന്ന ധാരാളം ഉത്തരവുകള്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ചെങ്കിലും കഴിഞ്ഞ ആഴ്ച നൂറുകണക്കിന് ആളുകളെ നാടുകടത്തി. ട്രമ്പിന്റെ “zero tolerance” നയത്തെ തിരുത്തി കുടുംബങ്ങളെ ഒത്തുചേര്‍ക്കുന്നതുള്‍പ്പടെയുള്ള ഉത്തരവുകാണ് അവ. ട്രമ്പിന്റെ “Remain in Mexico” എന്ന് വിളിക്കുന്ന നയം അനുസരിച്ച് മെക്സിക്കോക്കാരല്ലാത്ത അഭയാര്‍ത്ഥികള്‍ അവരുടെ കേസ് അഭയാര്‍ത്ഥി കോടതികളില്‍ കറങ്ങിനടന്ന് കഴിയുന്നത് വരെ മെക്സിക്കോയില്‍ കാത്തിരിക്കണം. അതു കാരണം ആയിരക്കണക്കിന് ആളുകള്‍ അപകടകരമായ അവസ്ഥയില്‍ അതിര്‍ത്തിയില്‍ കഴിയുകയാണ്. ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ … Continue reading ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബല ജനങ്ങളെ തുടര്‍ന്നും നാടുകടത്തുന്നു
ടാഗ്: അമേരിക്ക
ആരും സംസാരിക്കാത്ത രാജ്യദ്രാഹം
Robert Reich
സവര്‍ണ്ണാധിപത്യം എന്ന തദ്ദേശിയ ശത്രുവാണ് അതിനെ ആക്രമിച്ചത്
REP. CORI BUSH [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #USCapitol
ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു
അമേരിക്കയിലെ കൊറോണ വൈറസ് മഹാമാരിയില്‍ കറുത്തവരും ലാറ്റിനോകളും ഉയര്‍ന്ന തോതിലാണ് മരിക്കുന്നത്. വെള്ളക്കാരേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ് ഇവരിലെ വാക്സിനേഷന്‍ നടക്കുന്നത്. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 60% ല്‍ അധികം വാക്സിനേഷന്‍ നടന്നിട്ടുള്ളത് വെള്ളക്കാരിലാണ്. ലാറ്റിനോകളില്‍ 11.5% ഉം ഏഷ്യക്കാരില്‍ 6% ഉം കറുത്തവരില്‍ 5% ഉം വാക്സിനേഷന്‍ നടന്നു. 1.3 കോടി അമേരിക്കക്കാര്‍ക്ക് വാക്സിന്‍ നല്‍കിയ പരിപാടിയുടെ ആദ്യ മാസത്തിലെ ഡാറ്റ പരിശോധിച്ചാണ് CDC ഈ കണക്ക് … Continue reading ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു
അമേരിക്കന്‍ ക്യാപ്പിറ്റോള്‍ ആക്രമണം
January 6 what if their skill color was black [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #dogwhistle #USCapitol
മാരകമായ ക്യാപ്പിറ്റോള്‍ ആക്രണത്തെ ഉത്തരവാദിത്തതില്‍ കൊണ്ടുവരണം
[Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster, and brought 2 palaces in washington dc] #USCapitol Alexandria Ocasio-Cortez Rashida Tlaib
കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
കൊറോണവൈറസ് മഹാമാരിയുടെ സമയത്ത വാടകക്കാരുടെ ഒഴുപ്പിക്കലിനെതിരായ പ്രതിഷേധമായി കാലിഫോര്‍ണിയയിലെ San Jose യിലെ Santa Clara County Superior Court നടന്ന ഒഴുപ്പിക്കല്‍ വാദത്തെ Regional Tenant Organizing Network ന്റെ നേതൃത്വത്തിലുള്ള 100 വാടകക്കാരും വക്കീലുമാരും തടസപ്പെടുത്തി. പ്രതിഷേധക്കാര്‍ കോടതി കവാടം തടസപ്പെടുത്തി. രാവിലത്തെ മണിക്കൂറുകളില്‍ അവര്‍ കോടതിയുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കി. പിന്നീട് അവരെ County Sheriff ന്റെ പോലീസുകാര്‍ അക്രമാസ്കതമായി നീക്കം ചെയ്യുകയാണുണ്ടായത്. കോടതി പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിന് 9 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. … Continue reading കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
അപ്പോളോയുടെ മുതലാളി ലൈംഗിക മനുഷ്യക്കടത്തുകാരന് $15.8 കോടി ഡോളര്‍ കൊടുത്തു
CEO സ്ഥാനം രാജിവെക്കുകയാണെന്ന് ശതകോടീശ്വരനും സാമ്പത്തിക ഭീമനായ Apollo Global Management ന്റെ സഹസ്ഥാപകനും ആയ Leon Black പ്രഖ്യാപിച്ചു. ചത്തുപോയ sex trafficker ആയ Jeffrey Epstein ന് 2013 - 2017 കാലത്തിനിടയില്‍ $15.8 കോടി ഡോളര്‍ കൊടുത്തു എന്ന് കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബ്ലാക്കിന് എതിരായ ആരോപണങ്ങള്‍ കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാണുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നായ Pennsylvania Public School Employees Retirement System പോലുള്ളവര്‍ പുതിയ നിക്ഷേപം … Continue reading അപ്പോളോയുടെ മുതലാളി ലൈംഗിക മനുഷ്യക്കടത്തുകാരന് $15.8 കോടി ഡോളര്‍ കൊടുത്തു
ടോം ‘മി. മൊണ്‍സാന്റോ’ വില്‍സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം
ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ Tom Vilsack നെ "Mr. Monsanto" എന്ന് വിളിച്ചുകൊണ്ട് ഒരു പ്രതിഷേധ പരിപാടി തുടങ്ങിയിരിക്കുകയാണ്. U.S. Department of Agriculture നെ നയിക്കാനായി പ്രസിഡന്റ് ജോ ബൈഡന്റെ nominee ക്ക് എതിരായി സെനറ്റര്‍മാര്‍ വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാരില്‍ കാര്‍ഷിക സെക്രട്ടറിയായി ജോലി ചെയ്ത Vilsack ന്റെ അന്നു തൊട്ടുള്ള രേഖകള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ കാലാവസ്ഥ സൌഹൃദ നയങ്ങള്‍, നീതിയുക്തമായ കാര്‍ഷിക വ്യവസ്ഥ തുടങ്ങിയ സാധാരണ ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ … Continue reading ടോം ‘മി. മൊണ്‍സാന്റോ’ വില്‍സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം
ബൈഡന്റെ പേടിപ്പിക്കുന്ന വിദേശകാര്യ സംഘം
Empire Files