സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു

അടുപ്പിച്ചുള്ള 5 വർഷങ്ങളായി ഈ വർഷവും വാർഷിക സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ പരാജയപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെട്ട 27 സൈനിക ഏജൻസികളെ ഓഡിറ്റ് ചെയ്തതിൽ 7 എണ്ണം ഓഡിറ്റ് പാസായി. ഒരെണ്ണത്തിന് qualified opinion (പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓഡിറ്റ് പാസാകുന്നതിന് പറയുന്നത്) കിട്ടി. കഴിഞ്ഞ വർഷത്തെ അതേ സ്ഥിതിയാണിതെന്ന് Pentagon Comptroller ആയ Mike McCord ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞു. $3.5 ലക്ഷം കോടി ഡോളറിലധികം വരുന്ന പ്രതിരോധ വകുപ്പ് ആസ്തികളെ ഉൾപ്പെടുത്തിയ ഈ പ്രക്രിയയുടെ … Continue reading സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു

ക്ലയറൻസ് തോമസ് രാജിവെക്കണമെന്ന ആഹ്വാനം വളരുന്നു

സുപ്രീം കോടതി ജഡ്ജി Clarence Thomas നെ Ethics in Government Act പ്രകാരം അന്വേഷണം നടത്തണമെന്ന് 5 പ്രധാന ഡമോക്രാറ്റുകൾ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. മുമ്പ് അറിഞ്ഞിരുന്നതിനേക്കാൾ കൂടുതൽ സമ്മാനങ്ങൾ പണക്കാരായ ഗുണഭോക്താക്കളിൽ നിന്ന് സ്വീകരിച്ചു എന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കിയതിന് ശേഷമായിരുന്നു ഇത്. യാത്രക്കുൾപ്പടെ $1,000 ഡോളറിൽ കൂടുതലുള്ള സമ്മാനങ്ങൾ ലഭിക്കുമ്പോൾ അത് പ്രസിദ്ധപ്പെടുത്തമെന്നാണ് നിയമം. Judiciary Committee തലവൻ Jerry Nadler, Oversight Committee അംഗം Jamie Raskin, Democratic Caucus സഹ … Continue reading ക്ലയറൻസ് തോമസ് രാജിവെക്കണമെന്ന ആഹ്വാനം വളരുന്നു

അമേരിക്കൻ സൈന്യത്തിലെ പ്രകടമായ അഴിമതി തുറന്ന് കാണിക്കുന്നു

https://www.youtube.com/watch?v=TxWt0hc_3Zk Profiting from Afghanistan war ponzi scheme

തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പുതിയ വെളിപ്പെടുത്തൽ

https://www.youtube.com/watch?v=lCa8QUOAQPU Ravish Kumar यही तो है प्यारे, चंदे का धंधा

യാഥാസ്ഥിതിക നീതി പ്രവർത്തകൻ രഹസ്യമായി $80,000 ഡോളറെങ്കിലും ജിനി തോമസിന് കൊടുത്തിട്ടുണ്ട്

യാഥാസ്ഥിതിക നീതി പ്രവർത്തകനായ Leonard Leo, ഒരു ദശാബ്ദം മുമ്പ് കൂടിയാലോചനക്കായി കുറഞ്ഞത് $80,000 ഡോളറെങ്കിലും Clarence Thomas ന്റെ ഭാര്യയായ Ginni Thomas ന് കൊടുത്തുകാണുമെന്ന് Washington Post റിപ്പോർട്ട് ചെയ്യുന്നു. Leo ഉപദേശിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പേരിൽ ബില്ലെഴുതാനും എല്ലാ പേപ്പർ രേഖകളിടും Ginni Thomas ന്റെ പേര് ഒഴുവാക്കണമെന്നും അക്കാലത്തെ Republican pollster ആയിരുന്ന Kellyanne Conway യോട് ആവശ്യപ്പെട്ടിരുന്നു. അതേ വർഷം, 2012, Shelby County v. Holder എന്ന … Continue reading യാഥാസ്ഥിതിക നീതി പ്രവർത്തകൻ രഹസ്യമായി $80,000 ഡോളറെങ്കിലും ജിനി തോമസിന് കൊടുത്തിട്ടുണ്ട്

ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

റിപ്പബ്ലിക്കന്‍ ശതകോടീശ്വരനായ Harlan Crow പണം കൊടുത്ത ആഡംബര യാത്രകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് ProPublica യുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജിയായ Clarence Thomas നെ impeach ആഹ്വാനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വലതുപക്ഷ സ്ഥാപനമായ American Enterprise Institute ന്റെ ബോര്‍ഡില്‍ അംഗമാണ് കോടീശ്വരനായ Harlan Crow. 20 വര്‍ഷങ്ങളായി തോമസ് രഹസ്യമായി Crowയുടെ ആഡംബര അവധിക്കാലം സ്വീകരിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജഡ്ജിമാരും കേന്ദ്ര ഉദ്യോഗസ്ഥരും സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അത് വെളിപ്പെടുത്തണമെന്ന് … Continue reading ക്ലെറെന്‍സ് തോമസിനെ കുറ്റവിചാരണ ചെയ്യണോ?

സുതാര്യമല്ലാത്ത ഇലക്ട്രല്‍ ബോണ്ട് ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു

https://www.youtube.com/watch?v=mCi8jCvORR8 S Y Quraishi