ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി

തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം റേഷന്‍ കിട്ടാതായ രണ്ട് പേര്‍ക്ക് കൂടി ഝാര്‍ഘണ്ടില്‍ പട്ടിണി കിടന്ന് മരിച്ചു. ഇതോടെ 2017 ന് ശേഷം പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 17 ആയി എന്ന് ഭക്ഷണ അവകാശ സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. Mahuatanr ഗ്രാമത്തില്‍ നവംബര്‍ 11 നാണ് 45 വയസായ Kaleshwar Soren ആണ് ഏറ്റവും പുതിയ ഇര മരിച്ചത്. ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ Kaleshwar ന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടു എന്ന് Right to Food Campaign … Continue reading ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി

ആധാര്‍ ചോര്‍ച്ച മാപ്പ് അപേക്ഷയില്‍ Gemalto ഒരു കാര്യം മറച്ച് വെച്ചു

UIDAI അവരുടെ ഉപഭോക്താവാണ് ദേശീയ വര്‍ത്തമാന പത്രങ്ങളില്‍ ഒരു നീളമുള്ള മാപ്പ് അപേക്ഷ പ്രസിദ്ധീകരിപ്പെട്ടത് കണ്ടുകൊണ്ടാണ് ദശലക്ഷക്കണക്കിന് ഇന്‍ഡ്യക്കാര്‍ ഒക്റ്റോബര്‍ 27 ന് ഉണര്‍ന്നത്. ആഗോള ഡിജിറ്റല്‍ സുരക്ഷാ ഏജന്‍സി ആയ Gemalto “ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കായി” ഇറക്കിയ മാപ്പ് അപേക്ഷ ആയിരുന്നു അത്. 2018 ന്റെ ആദ്യ പകുതിയില്‍ തന്നെ 120 കോടി ആധാര്‍ രേഖകള്‍ ചോര്‍ന്നു എന്ന് പറയുന്ന ഒരു ആഗോള Breach Level Index ഒക്റ്റോബര്‍ 15 ന് പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിലാണ് Gemalto CEO … Continue reading ആധാര്‍ ചോര്‍ച്ച മാപ്പ് അപേക്ഷയില്‍ Gemalto ഒരു കാര്യം മറച്ച് വെച്ചു

ദേശീയ ഐഡിയെക്കുറിച്ച് ബ്രിട്ടീഷ് എംപി

— സ്രോതസ്സ് twitter.com/Orionis57 please understand ours is not about identity, its about identification. they will do identification and get paid for that by the tax payers. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

കേംബ്രിഡ്ജ് അനലിറ്റിക്കയേക്കാള്‍ വലിയ വിവാദം പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവോ?

മാധ്യമ പ്രവര്‍ത്തകരേ: ഒരു ലളിതമായ ചോദ്യം ചോദിക്കുക - എങ്ങനെ? അത് വലിയ വിഷമം പിടിച്ച കാര്യമല്ല, അത് ഇങ്ങനെയാണ്: 1) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ വ്യക്തിപരമായും നിശ്ചിതമായും സ്വയം തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചു (അറിവോടുകൂടിയ സമ്മതത്തിന്റെ കേള്‍ക്കാവുന്ന തെളിവ് ഉള്‍പ്പെടുത്തുക)? 2) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ക്ക്, തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ടതാണെന്ന് അറിയാം? 3) എങ്കില്‍ എങ്ങനെയാണ് വോട്ടര്‍ ഐഡിയുടെ … Continue reading കേംബ്രിഡ്ജ് അനലിറ്റിക്കയേക്കാള്‍ വലിയ വിവാദം പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവോ?

UIDAI യല്‍ നിന്നം കേസ് വരാതെ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

- Enrol a cow. - Enrol a puppy. - Enrol Ganesha. - Enrol Saraswati. - Enrol a puppy (again). - Enrol using a rubber thumb. - *Endless* enrolment without verification.. - And demand bribes. *So, so* many bribes. — സ്രോതസ്സ് twitter.com/databaazi

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni ക്ക് UIDAIയുടെ മുംബേ Deputy Director ആയ Bhalchandra Vishnu Jichkar കൊടുത്ത വിവരം ആണ് അത്. ഔറംഗാബാദ് ബഞ്ചിന്റെ ജസ്റ്റീസ് VK Jadhav ആണ് പെറ്റിഷന്‍ … Continue reading ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല