ആധാര്‍ ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു

ആധാര്‍ വിവരം നിര്‍ബന്ധിതമായി ചോദിക്കുന്ന നീതി ആയോഗിന്റെ NGO-DARPAN സൈറ്റ് ഉപയോഗിക്കാതെ Foreign Contribution Regulation Act (FCRA) പ്രകാരം offline ആയി വാര്‍ഷിക വരുമാനം ഫയല്‍ചെയ്യാന്‍ സന്നദ്ധ സംഘടയായ Rajiv Gandhi Charitable Trust നെ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ വന്ന വിജ്ഞാപനത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സംഘടനയുടെ അപേക്ഷയുടെ മേല്‍ ജസ്റ്റീസ് Vibhu Bakhru ആണ് വിധി പ്രഖ്യാപിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനകള്‍ വരവ് വിവരങ്ങള്‍ ഇലക്ട്രോണിക്കായി … Continue reading ആധാര്‍ ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു →

ആധാര്‍ ജൈവ വ്യവസ്ഥ

ആധാറുമായി ബന്ധപ്പെട്ട പ്രധാന ആളുകളുടേയും സംഘടനകളുടേയും ശൃംഘലയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആധാര്‍ നിര്‍മ്മിക്കുന്നതില്‍ സഹായിച്ച “volunteers” എന്ന സ്ഥിരമായ മാതൃക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. അവര്‍ തന്നെ അതില്‍ നിന്ന് ലാഭമുണ്ടാക്കുന്ന ബിസിനസുകളും നടത്തുന്നു. മിക്ക അവസരത്തിലും അവര്‍ ആധാറിനെ പ്രോത്സാഹിപ്പിക്കുക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് ഉപദേശവും കൊടുക്കുന്നു. ഇത് താല്‍പ്പര്യ വൈരുദ്ധ്യം ആണ്. — സ്രോതസ്സ് aadhaar.fail ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ഡല്‍ഹിയില്‍ സുപ്രീംകോടതിക്കടുത്ത് ആധാര്‍ ബയോമെട്രിക്സ്

When PoS machines fail to authenticate fingerprints right near the Supreme Court in #Delhi #AadhaarFail ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികളിലെ നിര്‍ബന്ധിത ആധാര്‍ ഒരു ചീത്തക്കാര്യമാകുന്നത്

Anjali Bhardwaj ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ഝാര്‍ഖണ്ഡിലെ പ്രായമായവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിഷേധിക്കുന്നു

— സ്രോതസ്സ് twitter.com/rozi_roti ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

സുപ്രീംകോടതി നിരോധിച്ചിട്ടും ആധാറിന്റെ വാണിജ്യപരമായ ഉപയോഗത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ആധാറിനെക്കുറിച്ചുള്ള doublespeak തുടരുന്നു. 5 ജഡ്ജി ഭരണഘടനാ ബഞ്ച് ആധാറിനെ വാണിജ്യപരമായി ഉപയോഗിക്കരുത് എന്ന് ഉത്തരവ് നല്‍കിയിട്ടും വിവിധ ഉദ്ദേശങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കാനായി സര്‍ക്കാര്‍ ആധാര്‍ നിയമം, Indian Telegraph Act, Prevention of Money Laundering Act (PMLA) പോലുള്ള ധാരാളം നിയമങ്ങളില്‍ amending നടത്താന്‍ പോകുന്നു. കഴിഞ്ഞ ദിവസം നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് Aadhaar and Other Laws (Amendment) Act 2018 ലോക് സഭയില്‍ അവതരിപ്പിച്ചു. — സ്രോതസ്സ് … Continue reading സുപ്രീംകോടതി നിരോധിച്ചിട്ടും ആധാറിന്റെ വാണിജ്യപരമായ ഉപയോഗത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു →

ആധാര്‍ യന്ത്രത്തിന് എണ്ണയിടുന്നത്

NREGA Sangharsh Morcha Published on Jan 12, 2019 Shyam Hansda (Dangdug village, Boram block, East Singhbhum district, Jharkhand) is able to withdraw his NREGA wages after several attempts at biometric authentication at the Aadhaar-based point of sale (PoS) machine. After a few attempts, the banking correspondent suggests that Shyam Hansda puts oil on his fingers … Continue reading ആധാര്‍ യന്ത്രത്തിന് എണ്ണയിടുന്നത് →