ടാഗ്: ആധാര്‍
പ്രമണി കണ്‍വറിന്റെ പട്ടിണി മരണം
The case of starvation death of Premani Kunwar of Garhwa (Jharkhand)
വ്യക്തിത്വ പ്രശ്നം
11-year-old Santoshi Kumari allegedly died of hunger in Jharkhand as the family could not receive ration under the state's public distribution system — സ്രോതസ്സ് downtoearth.org.in 2017-11-23
ആധാര്‍ പാട്ട്
ഡാറ്റ ശേഖരണത്തിന്റേയും സംഭരണത്തിന്റേയും മര്‍മ്മപ്രധാനമായ തത്വങ്ങള്‍ ആധാര്‍ പ്രൊജക്റ്റ് ലംഘിക്കുന്നു
പൊതുജനത്തിന് അഭിപ്രായം പറയാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആയി ശ്രീ കൃഷ്ണ കമ്മറ്റി ഇറക്കിയ ധവള പത്രത്തെ Rethink Aadhaar ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നു. നിയമനിര്‍മ്മാണത്തിന് മുമ്പുള്ള കൂടുതല്‍ സുതാര്യതക്കും ഉത്തരവാദിത്തത്തിനും വേണ്ടിവരുന്ന പ്രധാന പടിയാണ് ഇത്. 5 നവംബര്‍ 2017 ന് Rethink Aadhaar ശ്രീ കൃഷ്ണ കമ്മറ്റിക്ക് കമ്മറ്റിയുടെ രൂപീകരണത്തെ സംബന്ധിച്ച വ്യാകുലതകള്‍ പ്രകടിപ്പിക്കുന്ന എഴുത്തയച്ചു. ഡല്‍ഹി ഹൈക്കോര്‍ട്ടിലെ മുമ്പത്തെ ചീഫ് ജസ്റ്റീസ് AP Shah, മുമ്പത്തെ Chief Information Commissioner Wajahat Habibullah, Privacy … Continue reading ഡാറ്റ ശേഖരണത്തിന്റേയും സംഭരണത്തിന്റേയും മര്‍മ്മപ്രധാനമായ തത്വങ്ങള്‍ ആധാര്‍ പ്രൊജക്റ്റ് ലംഘിക്കുന്നു
ആധാറിനെക്കുറിച്ച് ചോദ്യോത്തരം
HIV രോഗികള്‍ ഇന്‍ഡ്യ മൊത്തം ചികില്‍സ ഉപേക്ഷിക്കുന്നു
2015 ല്‍ National Aids Control Organisation (NACO) സംസ്ഥാനങ്ങളോട് HIV രോഗബാധിതരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടു. രോഗ ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് കൊടുത്ത patient identity cards നെ രോഗികള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാണ് പറഞ്ഞത്. ആധാര്‍ വിവരം കിട്ടാനായി അധികൃതര്‍ ശക്തമായ നടപടിയെടുക്കുന്നതിനാല്‍ ഈ വിവരം കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ചികില്‍സ തന്നെ തടയുന്ന അവസ്ഥയാണ്. എന്നാല്‍ ആ വിവരം പങ്കുവെക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ധാരാളം HIV രോഗികള്‍ പറഞ്ഞു. ഈ … Continue reading HIV രോഗികള്‍ ഇന്‍ഡ്യ മൊത്തം ചികില്‍സ ഉപേക്ഷിക്കുന്നു
ആധാര്‍ വ്യാകുലതകള്‍
ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാതിരിക്കാനുള്ള മറ്റൊരു കാരണം കൂടി
നിങ്ങളുടെ വിവരങ്ങള്‍ വിദേശ വിദേശ സ്ഥാപനങ്ങളുടെ കൈകളിലെത്തും. #GCCS2017 സുപ്രീം കോടതി ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു. https://twitter.com/njnrn/status/933726741859770368 … AmanAlam പറയുന്നു, സിറ്റി ബാങ്ക് എന്നോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നു. അത് കൊടുക്കുന്നത് വഴി biometric ഉള്‍പ്പടെയുള്ല എന്റെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കും അവരുടെ third partyക്കും ഞാന്‍ സമ്മതം കൊടുക്കുകയാണ്. സര്‍ക്കാരല്ലാത്ത, ഇന്‍ഡ്യന്‍ സ്ഥാപനമല്ലാത്ത Experian Services ആണ് അവരുടെ ഡാറ്റ സൂക്ഷിക്കുന്ന ഏജന്‍സി. — സ്രോതസ്സ് https://twitter.com/AmanAlam 2017-11-25
താങ്കളുടെ ശബ്ദവും “Opt-out from Aadhaar” പരിപാടിയില്‍ ചേര്‍ക്കുക
GoI (PMO), UIDAI & Supreme Court എന്നിവര്‍ക്ക് കൊടുക്കാനുള്ള പരാതി: പല സേവനങ്ങള്‍ക്ക് ഒരു വ്യക്തിത്വ കാര്‍ഡ് - ആധാര്‍ - ബന്ധിപ്പിക്കണണെന്ന് ഇന്‍ഡ്യാ സര്‍ക്കാര്‍ പൌരന്‍മാരോട് ആവശ്യപ്പെടുന്നത് നിര്‍ത്തണം എന്ന് ഞാന്‍ demand. സേവനങ്ങളുമായി ബന്ധിപ്പിക്കുന്നത് രാജ്യത്തിന്റെ രഹസ്യാന്വേണത്തിന് അല്ലാതെ വേറൊരു കാര്യത്തിനുമല്ല എന്ന് ആധാറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും എനിക്ക് മനസിലായിട്ടുണ്ട്. 2010 സെപ്റ്റംബറില്‍ ആധാര്‍ തുടങ്ങിയ കാലം മുതല്‍ ആധാര്‍ കാരണമായ പ്രശ്നങ്ങളാല്‍ പൌരന്‍മാരെ ആഹാര റേഷന്‍, വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്, ചികില്‍സ, … Continue reading താങ്കളുടെ ശബ്ദവും “Opt-out from Aadhaar” പരിപാടിയില്‍ ചേര്‍ക്കുക