ജീന്‍സ് കമ്പനിയുടെ sand-blasting വിഭാഗം നടത്തുന്ന കൊലപാതകത്തെക്കുറിച്ച് നാമാരും ആധികം കേട്ടിട്ടുണ്ടാവില്ല. രോഗികളായ തൊഴിലാളികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരുടെ മരണത്തിന്റെ കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ നടത്തുന്ന കയറ്റുമതിയും gross national product ഉം അവരുടെ മുതലാളിമാര്‍ കീശയിലാക്കുന്ന ഡോളറും യൂറോയും ഒക്കെയേ ശ്രദ്ധിക്കപ്പെടാറുള്ളു. മിക്കസമയത്തും മുതലാളിയും സര്‍ക്കാരും ഒന്നാകുന്ന രീതിയും കാണാം. വീട്ടില്‍ ഒരു നേരത്തെ ആഹാരം എത്തിക്കാന്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴിലൊന്നും ചെയ്യാനാവുന്നില്ല. മരുന്നു പോലും വാങ്ങാന്‍ കഴിയുന്നില്ല. കോടതിയുല്‍ അവരുടെ അവകാശങ്ങള്‍ … Continue reading കൊലയാളി ജീന്‍സ്
ടാഗ്: ആരോഗ്യം
സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്
Dr Helen Caldicott മായുള്ള അഭിമുഖം: ചെര്‍ണോബിലും ത്രീമൈല്‍ അയലന്റിനും ശേഷം ആണവോര്‍ജ്ജ വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. നിലയനിര്‍മ്മാണ ചിലവ് വളരേറെയായി. എന്നാല്‍ അവര്‍ അതി ബുദ്ധിമാന്‍മാരാണ്. ആഗോള താപനത്തെക്കുറിച്ചുള്ള പേടിയെ അവര്‍ ഭലപ്രദമായി ഉപയോഗിച്ചു. “ഉദ്‌വമനമില്ലാത്തതിനാല്‍ ആണവോര്‍ജ്ജമാണ് ഭാവി”, എന്ന പ്രചാരവേല വന്‍ തോതില്‍ അവര്‍ നടത്തി. ആണവനിലയത്തിന് വേണ്ട ഇന്ധനം ഉത്പാദിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ടണ്‍ യുറേനിയം അയിര് ഖനനം ചെയ്യണം. അതില്‍ നിന്ന് യുറേനിയം വേര്‍തിരിച്ചെടുക്കണം. ആ യുറേനിയത്തെ സമ്പുഷ്ടമാക്കണം. അതുപയോഗിച്ച് ഇന്ധന ദണ്ഡ് … Continue reading സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്
പട്ടിണി എന്തുകൊണ്ട്?
Article written by Frances Moore Lappé പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. പകരം ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. എന്നാല്‍ ആ തിരിച്ചറിവ് ഒരു തുടക്കം മാത്രം. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ട ശബ്ദമുയര്‍ത്താന്‍ ഉതകുന്ന ജനാധിപത്യം എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. അത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ? അത് സാധ്യമാണോ? അമേരിക്കയില്‍ 10 ല്‍ ഒരാള്‍ സൗജന്യ ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന … Continue reading പട്ടിണി എന്തുകൊണ്ട്?
കുട്ടികളുടെ സോപ്പുകളില്‍ ക്യാന്‍സറുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍
വിഷ വസ്തുക്കളും ക്യാന്‍സറുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളുമടങ്ങിയതാണ് കുട്ടികളുടെ കുളിക്കാനുള്ള ഉത്പന്നങ്ങളെന്ന് ഒരു പഠനം അവകാശപ്പെട്ടുന്നു. Campaign for Safe Cosmetics ആണ് ഈ പഠനം നടത്തിയത്. ലേബലില്‍ ഇല്ലാത്തതും ക്യാന്‍സര്‍ ഉണ്ടാക്കുന്നതുമായ 1,4-dioxane ഉം formaldehyde തുടങ്ങിയവ ഈ ഉത്പന്നങ്ങളില്‍ ഉണ്ടെന്ന് ഒരു സ്വതന്ത്ര ലാബ് കണ്ടെതതി. കുട്ടികള്‍ക്കായുള്ള 48 ഉത്പന്നങ്ങളില്‍ 67% ലും 1,4-dioxane എന്ന മാരക വസ്തുവുണ്ട്. 28 ഉത്പന്നങ്ങളില്‍ 82% ലും formaldehyde ഉണ്ട്. Huggies Naturally Refreshing Cucumber & Green Tea … Continue reading കുട്ടികളുടെ സോപ്പുകളില്‍ ക്യാന്‍സറുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍
നഷ്ടപ്പെട്ട ആണ്‍ കുഞ്ഞുങ്ങള്‍
"ഇക്കാലത്തെ ആണുങ്ങള്‍ക്ക് എന്തോ സംഭവിക്കുന്നു. പെണ്‍കുഞ്ഞുങ്ങളേ അപേക്ഷിച്ച് അവരുടെ എണ്ണം കുറഞ്ഞ്യ്കൊണ്ടിരിക്കുന്നു. virility യും fertility യും കുറഞ്ഞു വരുന്നു. testicular ക്യാന്‍സര്‍ കൂടിവരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് ഈ ദുര്‍ബല പുരുഷന്‍മാരെ മാലിന്യങ്ങള്‍ (pollutants) സ്ത്രീകളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു." Globe and Mail ലെ Martin Mittelstaedt ന്റെ അഭിപ്രായത്തില്‍ ചെറുപ്പ കാലത്തെ സ്വഭാവ വ്യത്യാസം, sperm counts, testicular cancer, ചെറുതാകുന്ന ആണ്‍ ലൈംഗികാവയങ്ങള്‍ തുടങ്ങിയ നല്‍കുന്ന സൂചന എന്തോ കുഴപ്പം … Continue reading നഷ്ടപ്പെട്ട ആണ്‍ കുഞ്ഞുങ്ങള്‍
ലഡ്ഡ്, ലഡ്ഡ് സര്‍വ്വത്ര
പെയിന്റ്, ലിപ്‌സ്റ്റിക്, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വിനൈല്‍ കൊണ്ടുള്ള ഭക്ഷണപാത്രം ലഡ്ഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയതായി പൊതുജനത്തിന് അറിവുള്ളതാണ്. എന്നാല്‍ അതിലും മോശമായി ഇവ നിറഞ്ഞിട്ടുള്ള മറ്റൊരു സ്ഥലം U.S. Food and Drug Administration കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കഴിക്കാനുള്ള വിറ്റാമിന്‍ ഗുളികകളില്‍. കുട്ടികളും ഉള്‍പ്പെട്ടതിനാല്‍ പ്രശ്നം ഗുരുതരമാണ്. കുട്ടിക്കാലത്തെ ലഡ്ഡ് വിഷബാധ അമേരിക്കയില്‍ വലിയ പരിസ്ഥിതി-ആരോഗ്യ പ്രശ്നമാണ്. നാഡീവ്യവസ്ഥ, വൃക്ക, പഠിക്കാന്‍ കഴിയാതിരിക്കല്‍, സംസാര സ്വഭാവ പ്രശ്നങ്ങള്‍, പേശീ ചലന കഴിവില്ലായ്മ, പേശികളുടേയും എല്ലിന്റേയും കുറയുന്ന … Continue reading ലഡ്ഡ്, ലഡ്ഡ് സര്‍വ്വത്ര
വൃക്കയിലെ കല്ലും ആഗോളതാപനവും
2050 ഓടെ ആഗോളതാപനം കാരണം 23 ലക്ഷം ആളുകള്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പുതിയ പഠനം പറയുന്നു. എന്താണ് കാരണം? വൃക്കയിലെ കല്ലുണ്ടാക്കുന്ന പ്രധാന കാരണമായ dehydration ഉപ്പുള്ള കാലാവസ്ഥയില്‍ കൂടുന്നതുകൊണ്ടാണിത്. Proceedings of the National Academy of Sciences USA ല്‍ വന്ന ഗവേഷണ പ്രബനന്ധത്തിലാണിത് പ്രസിദ്ധപ്പെടുത്തിയത്. മുഷ്ടിയുടെ വലിപ്പമുള്ള വൃക്കയില്‍ ധാതുക്കള്‍ അടിയുന്നതുവഴിയാണ് മിക്ക കല്ലുകളും ഉണ്ടാകുന്നത്. ഈ അവയവം യൂറിയ, ധാതുഉപ്പുകള്‍, വിഷങ്ങള്‍ തുടങ്ങിയവ രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്നു. മണ്‍തരി വലിപ്പമുള്ള … Continue reading വൃക്കയിലെ കല്ലും ആഗോളതാപനവും
ഹൃസ്വദൃഷ്ടിയും പുറം ലോകത്തേ കളികളും
പുറം ലോകത്ത് കളിക്കുന്നത് കുട്ടികളുടെ കാഴ്ച്ച ശക്തിക്ക് നല്ലതാണെന്ന് ഒരു പഠനം അവകാശപ്പെടുന്നു. വീടിന് പുറത്ത് കളിക്കുകയും പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പടുകയും ചെയ്യുന്ന കുട്ടികളില്‍ ഹൃസ്വദൃഷ്ടി മറ്റുള്ള കുട്ടികളേ അപേക്ഷിച്ച് കുറവായണ് കാണപ്പെടുന്നത് എന്ന് ആസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തി. അടുത്ത ദശാബ്ദങ്ങളില്‍ കുട്ടികളിലെ ഹൃസ്വദൃഷ്ടി വളരേറെ കൂടിയിട്ടുണ്ട്. ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇത് 80% ആണ്. 12 വര്‍ഷം പ്രായമുള്ള 2367 ആസ്ട്രേലിയന്‍ കുട്ടികളേയാണ് പഠന വിധേയമാക്കിയത്. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള വിശദമായ ചോദ്യങ്ങള്‍ അവര്‍ക്ക് നല്‍കി. എറ്റവും … Continue reading ഹൃസ്വദൃഷ്ടിയും പുറം ലോകത്തേ കളികളും
അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് Teaneck, N.J. ലെ Lynn Sugarman Lake George, N.Y. ല്‍ വീട് വാങ്ങുന്നതിന് മുമ്പ് അവിടെ ഉയര്‍ന്ന തോതിലുള്ള റഡോണിന്റെ(radon) അളവ് പരിശോധനയില്‍ കണ്ടെത്തി. റഡോണ്‍ എന്നത് റേഡിയോ ആക്റ്റീവതയുള്ള ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വാതകമാണ്. കൂടുതല്‍ വിശദമായി കാര്യങ്ങളറിയുന്നതിന് അവര്‍ ഒരു സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി. “അദ്ദേഹം മുറികള്‍ ഓരോന്നും കേറിയിറങ്ങി നോക്കി”, pediatrician ആയ Dr. Sugarman പറഞ്ഞു. അടുക്കളയില്‍ എത്തിയപ്പോഴാണ് അദ്ദേഹം നിന്നത്. അടുക്കള മേശപ്പുറം (countertop) … Continue reading അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍
അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കല്‍
അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കലിന്റെ കുഴപ്പത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ Food and Drug Administration ഏജന്‍സി അപകട സൂചന നല്‍കി. ഇത്തരം പല്ലടക്കലിനെതിരെ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഈ മാറ്റം ഒരു പ്രോത്സാഹനമാണ്. അവരുടെ അഭിപ്രായത്തില്‍ ഹൃദയം രോഗങ്ങള്‍ മുതല്‍ Alzheimer’s രോഗം വരെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ അമാല്‍ഗം ഉണ്ടാക്കുന്നു എന്നാണ്. കുട്ടികളുടേയും ഗര്‍ഭസ്ഥ ശിശുക്കളുടേയും നാഡീ വ്യവസ്ഥയേ ബാധിക്കുന്ന മെര്‍ക്കുറി ഇതില്‍ ഉണ്ടെന്ന് FDA ഇപ്പോള്‍ അവരുരെ വെബ് സൈറ്റിലൂടെ പറയുന്നത്. ചവക്കുമ്പോള്‍ അമാല്‍ഗം ഫില്ലിങ്ങ് മെര്‍ക്കുറി ബാഷ്പം … Continue reading അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കല്‍