അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് Teaneck, N.J. ലെ Lynn Sugarman Lake George, N.Y. ല്‍ വീട് വാങ്ങുന്നതിന് മുമ്പ് അവിടെ ഉയര്‍ന്ന തോതിലുള്ള റഡോണിന്റെ(radon) അളവ് പരിശോധനയില്‍ കണ്ടെത്തി. റഡോണ്‍ എന്നത് റേഡിയോ ആക്റ്റീവതയുള്ള ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വാതകമാണ്. കൂടുതല്‍ വിശദമായി കാര്യങ്ങളറിയുന്നതിന് അവര്‍ ഒരു സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി. “അദ്ദേഹം മുറികള്‍ ഓരോന്നും കേറിയിറങ്ങി നോക്കി”, pediatrician ആയ Dr. Sugarman പറഞ്ഞു. അടുക്കളയില്‍ എത്തിയപ്പോഴാണ് അദ്ദേഹം നിന്നത്. അടുക്കള മേശപ്പുറം (countertop) … Continue reading അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍

അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കല്‍

അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കലിന്റെ കുഴപ്പത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ Food and Drug Administration ഏജന്‍സി അപകട സൂചന നല്‍കി. ഇത്തരം പല്ലടക്കലിനെതിരെ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഈ മാറ്റം ഒരു പ്രോത്സാഹനമാണ്. അവരുടെ അഭിപ്രായത്തില്‍ ഹൃദയം രോഗങ്ങള്‍ മുതല്‍ Alzheimer’s രോഗം വരെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ അമാല്‍ഗം ഉണ്ടാക്കുന്നു എന്നാണ്. കുട്ടികളുടേയും ഗര്‍ഭസ്ഥ ശിശുക്കളുടേയും നാഡീ വ്യവസ്ഥയേ ബാധിക്കുന്ന മെര്‍ക്കുറി ഇതില്‍ ഉണ്ടെന്ന് FDA ഇപ്പോള്‍ അവരുരെ വെബ് സൈറ്റിലൂടെ പറയുന്നത്. ചവക്കുമ്പോള്‍ അമാല്‍ഗം ഫില്ലിങ്ങ് മെര്‍ക്കുറി ബാഷ്പം … Continue reading അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കല്‍

നല്ല ആരോഗ്യത്തിന് സൈക്കിള്‍ യാത്ര

പൊതുജനാരോഗ്യത്തില്‍ സൈക്ലിങ്ങിന്റെ ഗുണം വെളിവാക്കുന്ന ഒരു പുതിയ പഠനം അതിന്റെ ഫലം പുറത്തുകൊണ്ടുവന്നു. "Cycling: Getting Australia Moving" എന്ന പേരിലുള്ള ഈ പഠനം നടത്തിയത് ആസ്ട്രേലിയന്‍ ഗവണ്‍മന്റിന്റെ സഹായത്തോടെ മെല്‍ബോണ്‍ സര്‍വ്വകലാശാലയും Cycling Promotion Fund ഉം ചേര്‍ന്നാണ്. സൈക്കിള്‍ യാത്രക്കാരുടെ ഉയര്‍ന്ന ആരോഗ്യ നിലകാരണം ഗവണ്‍മന്റിന് പ്രതിവര്‍ഷം ഏകദേശം $22.72 കോടി ആസ്ട്രേലിയന്‍ ഡോളര്‍ ചിലവ് ഒഴുവാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആസ്ട്രേലിയലിലെ പകുതി ജനങ്ങള്‍ ഊര്‍ജ്ജസ്വരലല്ല, ഇത് അവരില്‍ cardiovascular രോഗങ്ങള്‍, Type 2 … Continue reading നല്ല ആരോഗ്യത്തിന് സൈക്കിള്‍ യാത്ര

സെല്‍ ഫോണും ക്യാന്‍സറും

wifi, സെല്‍ ഫോണും റേഡിയേഷനേക്കുറിച്ച് 13 രാജ്യങ്ങളില്‍ പഠിച്ച Tyler Hamilton പറയുന്നു, "തലയിലും കഴുത്തിന്റെ ഭാഗത്തുള്ളതുമായ ട്യൂമറുകളായ gliomas, meningiomas, acoustic neuromas and parotid gland tumours ഇവയെ കുറിച്ചുള്ള ആയിരക്കണക്കിന് രോഗവിവരങ്ങളുടെ വിശകലനം നടത്തിയാണ് സെല്‍ ഫോണും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശ്രദ്ധിച്ചത്. 2004 ല്‍ പുറത്തുവരേണ്ട ഈ റിപ്പോര്‍ട്ട് 2006 ല്‍ ആണ് പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞത്. അവസാന റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇത് താമസികുന്നത് ശാസ്ത്രജ്ഞര്‍ക്ക് ദുഖമുണ്ടാക്കിയ സംഗതിയാണ്." 50 ശാസ്ത്രജ്ഞര്‍ … Continue reading സെല്‍ ഫോണും ക്യാന്‍സറും

ജിമ്മിലുള്ള Treadmill

Treadmills USA യുടെ കണക്കുകള്‍ അനുസരിച്ച് ഒരു സാധാരണ Treadmill ഉപയോഗിക്കുന്നത് ഏകദേശം 1500 വാട്ട് വൈദ്യുതിയാണ്. ഏതാണ്ട് 15 പഴയ തരം ബള്‍ബുകള്‍ കത്തിക്കുന്നതിന് തുല്ല്യമായ വൈദ്യുതി. അത് 30 മിനിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ 0.75 കിലോ വാട്ട് ഹവര്‍. (logic= 1.5 kw x 0.5 hours). അത്രയും വൈദ്യുതിയുണ്ടെങ്കില്‍ നിങ്ങളുടെ ക്രിസ്മസ് മരം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയുണ്ട്. — സ്രോതസ്സ് thestar.blogs.com Treadmill നു പകരം പാര്‍ക്കില്‍ നടക്കുകയോ ഓടുകയോ ആകാം. സംരക്ഷിക്കപ്പെട്ട … Continue reading ജിമ്മിലുള്ള Treadmill