പൊതുജനാരോഗ്യത്തില്‍ സൈക്ലിങ്ങിന്റെ ഗുണം വെളിവാക്കുന്ന ഒരു പുതിയ പഠനം അതിന്റെ ഫലം പുറത്തുകൊണ്ടുവന്നു. "Cycling: Getting Australia Moving" എന്ന പേരിലുള്ള ഈ പഠനം നടത്തിയത് ആസ്ട്രേലിയന്‍ ഗവണ്‍മന്റിന്റെ സഹായത്തോടെ മെല്‍ബോണ്‍ സര്‍വ്വകലാശാലയും Cycling Promotion Fund ഉം ചേര്‍ന്നാണ്. സൈക്കിള്‍ യാത്രക്കാരുടെ ഉയര്‍ന്ന ആരോഗ്യ നിലകാരണം ഗവണ്‍മന്റിന് പ്രതിവര്‍ഷം ഏകദേശം $22.72 കോടി ആസ്ട്രേലിയന്‍ ഡോളര്‍ ചിലവ് ഒഴുവാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആസ്ട്രേലിയലിലെ പകുതി ജനങ്ങള്‍ ഊര്‍ജ്ജസ്വരലല്ല, ഇത് അവരില്‍ cardiovascular രോഗങ്ങള്‍, Type 2 … Continue reading നല്ല ആരോഗ്യത്തിന് സൈക്കിള്‍ യാത്ര
ടാഗ്: ആരോഗ്യം
സെല്‍ ഫോണും ക്യാന്‍സറും
wifi, സെല്‍ ഫോണും റേഡിയേഷനേക്കുറിച്ച് 13 രാജ്യങ്ങളില്‍ പഠിച്ച Tyler Hamilton പറയുന്നു, "തലയിലും കഴുത്തിന്റെ ഭാഗത്തുള്ളതുമായ ട്യൂമറുകളായ gliomas, meningiomas, acoustic neuromas and parotid gland tumours ഇവയെ കുറിച്ചുള്ള ആയിരക്കണക്കിന് രോഗവിവരങ്ങളുടെ വിശകലനം നടത്തിയാണ് സെല്‍ ഫോണും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശ്രദ്ധിച്ചത്. 2004 ല്‍ പുറത്തുവരേണ്ട ഈ റിപ്പോര്‍ട്ട് 2006 ല്‍ ആണ് പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞത്. അവസാന റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇത് താമസികുന്നത് ശാസ്ത്രജ്ഞര്‍ക്ക് ദുഖമുണ്ടാക്കിയ സംഗതിയാണ്." 50 ശാസ്ത്രജ്ഞര്‍ … Continue reading സെല്‍ ഫോണും ക്യാന്‍സറും
ജിമ്മിലുള്ള Treadmill
Treadmills USA യുടെ കണക്കുകള്‍ അനുസരിച്ച് ഒരു സാധാരണ Treadmill ഉപയോഗിക്കുന്നത് ഏകദേശം 1500 വാട്ട് വൈദ്യുതിയാണ്. ഏതാണ്ട് 15 പഴയ തരം ബള്‍ബുകള്‍ കത്തിക്കുന്നതിന് തുല്ല്യമായ വൈദ്യുതി. അത് 30 മിനിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ 0.75 കിലോ വാട്ട് ഹവര്‍. (logic= 1.5 kw x 0.5 hours). അത്രയും വൈദ്യുതിയുണ്ടെങ്കില്‍ നിങ്ങളുടെ ക്രിസ്മസ് മരം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയുണ്ട്. — സ്രോതസ്സ് thestar.blogs.com Treadmill നു പകരം പാര്‍ക്കില്‍ നടക്കുകയോ ഓടുകയോ ആകാം. സംരക്ഷിക്കപ്പെട്ട … Continue reading ജിമ്മിലുള്ള Treadmill