സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം
ടാഗ്: ആശുപത്രി
സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു
കഴിഞ്ഞ ആഴ്ച അമേരിക്കയിലെ രണ്ടാമത്തെ വലിയ ചികില്‍സാദാദാവായ Ascension Healthcare നെക്കുറിച്ചൊരു വാര്‍ത്ത Wall Street Journal പുറത്തുവിട്ടു. ഗൂഗിളിന്റെ ഒരു സംരംഭമായ Project Nightingale മായി ചേര്‍ന്ന അവര്‍ ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ സാങ്കേതികവിദ്യ കമ്പനിയുടെ cloud-based platforms ന് നല്‍കി. ആ രംഗത്തെ ഇന്നുവരെയുള്ളതിലേക്കും ഏറ്റവും വലിയ സഞ്ചയമാണിത്. ഈ വാര്‍ത്ത വന്ന ദിവസം രണ്ട് കൂട്ടരും അവരുടെ ബന്ധത്തെക്കുറിച്ച് ഉറപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന കൂടിച്ചേര്‍ന്ന് നടത്തി. 2,600 ആശുപത്രികളും മറ്റ് … Continue reading സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു
NHSമായി ഒരു താരതമ്യവും ഇല്ല
The Dirty War on the NHS - a film by John Pilger. https://www.indiegogo.com/projects/the-dirty-war-on-the-nhs-a-film-by-john-pilger#/ http://johnpilger.com/photo/470x357-C7f.jpg
NHS നെ നശിപ്പിക്കുന്ന ടോറി രാഷ്ട്രീയക്കാരെ സ്റ്റീഫന്‍ ഹോക്കിങ് കുറ്റം പറഞ്ഞു
മന്ത്രിമാര്‍ NHS നെ നശിപ്പിക്കുകയാണ് എന്ന് സ്റ്റീഫന്‍ ഹോക്കിങ് ആരോപിക്കുന്നു. യഥാസ്ഥിതികര്‍ ഫണ്ട് കുറച്ച്, സ്വകാര്യവല്‍ക്കരണം നടപ്പാക്കി, ശമ്പളം കുറച്ച് ജോലിക്കാരെ മോശക്കാരാക്കി, ആരോഗ്യസേവനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. തന്റെ ദീര്‍ഘകാലത്തെ ജീവിതവും നേട്ടങ്ങളും NHS നല്‍കിയ സേവനത്താലാണ് എന്ന് 75 വയസ് പ്രായമായ ഭൌതിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടു. ആ സേവനങ്ങളെ “അമേരിക്കന്‍ രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാന”ത്തിലേക്ക് മാറ്റുകയാണോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. — സ്രോതസ്സ് theguardian.com 2017-08-29
മിക്ക മെഡിക്കല്‍ കോളേജുകളും ഗവേഷണം നടത്തുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല
ഇന്‍ഡ്യയിലെ 60% ആരോഗ്യ സ്ഥാപനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരു ഗവേഷണ പേപ്പറുപോലും പ്രസിദ്ധീകരിച്ചില്ല എന്ന് ആരോഗ്യ രംഗത്തെ ഗവേഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആദ്യത്തെ പഠനം കണ്ടെത്തി. 2005 - 2014 കാലത്തെ ബാക്കിയുള്ള 40% ഗവേഷണ ഫലങ്ങളും വന്നത് ഏറ്റവും മുകളിലുള്ള 25 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തിലും കര്‍ണാടകയിലുമാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്ളത്. അതിലെ 90% കോളേജുകളും ഒരു പേപ്പറു പോലും പ്രസിദ്ധീകരിക്കാത്തവയാണ്. Journal for Current Medicine Research and Practice … Continue reading മിക്ക മെഡിക്കല്‍ കോളേജുകളും ഗവേഷണം നടത്തുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല
വൃക്ക ദാനം മഹാദാനമാണോ?
കുറച്ച് ദിവസം മുമ്പ് ഓഫീസലെ ഒരു സുഹൃത്ത് ആശുപത്രിയില്‍ പോയി. ഒരു അപകടത്തില്‍പെട്ട അയാളുടെ മറ്റൊരു സുഹൃത്തിന്റെ തുണയായാണ് അയാള്‍ പോയത്. കുറച്ച് ദിവസം അയാള്‍ക്ക് ആശുപത്രിയില്‍ തങ്ങേണ്ടതായും വന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങളന്വേഷിച്ചു. ആശുപത്രി വിഷേഷങ്ങള്‍ വിശദീകരിച്ച അയാളില്‍ നിന്ന് എന്നെ ഞെട്ടിച്ച ഒരു വിവരവും ഞാന്‍ അറിഞ്ഞു. ആശുപത്രി ഒരു ഉത്സവപ്പറമ്പ് പോലെയല്ലേ. ഒരു വൃക്കരോഗിയുടെ തുണയായി വന്ന മറ്റൊരാളെ നമ്മുടെ സുഹൃത്ത് പരിചയപ്പെട്ടു. ആ രോഗിക്ക് ഡോക്റ്റര്‍ വിധിച്ചത് … Continue reading വൃക്ക ദാനം മഹാദാനമാണോ?