പശു ധാന്യം തിന്നുന്നത് ആഭാസം

Guests: Joel Salatin, farmer / philosopher / author of "Folks, This Ain’t Normal" What is natural? Once selling fresh food to friends and neighbour considered as good thing. But now it is big crime. Every cell in the food that we eat is infected with some bacteria. This crime against nature is now legal. Food … Continue reading പശു ധാന്യം തിന്നുന്നത് ആഭാസം

ഏതാണ് പ്രതിസന്ധിയില്‍: പ്രാദേശിക ആഹാരമോ വ്യാവസായിക ആഹാരമോ?

അമേരിക്ക അതീവ ഗുരുതരമായ ആഹാര പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. അതുകൊണ്ട് പോലീസ് തോക്കുകളും വാറന്റുമായി ആഹാരം അയല്‍പക്കക്കാര്‍ക്ക് വില്‍ക്കുന്ന ചെറിയ മനുഷ്യരുടെ വീടുകളുടെ കതക് പൊളിച്ചകത്ത് കടന്ന് പരിശോധന നടത്തുന്നു. എന്നാല്‍ ഏതാണ് ശരിക്കും പ്രതിസന്ധിയില്‍? പ്രാദേശിക ആഹാരമോ വ്യാവസായിക ആഹാരമോ. ആഹാര സുരക്ഷിതത്തിന്റെ കാര്യത്തില്‍ പച്ച പാല്‍ ഒരു യുദ്ധഭൂമിയായിരിക്കുകയാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ പച്ച പാലിനെ ഇത്ര പേടിക്കുന്നത്? എന്തുകൊണ്ടാണ് സര്‍ക്കാര്‍ “നിങ്ങള്‍ക്ക് ഒരു പ്രത്യേക ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല” എന്ന് പറയുന്നത്? Local … Continue reading ഏതാണ് പ്രതിസന്ധിയില്‍: പ്രാദേശിക ആഹാരമോ വ്യാവസായിക ആഹാരമോ?

ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്

ഏഷ്യയിലെ ചെമ്മീന്‍ കൃഷിയുടെ രീതികള്‍ ദുര്‍ബലമായ പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലായതിനാല്‍ ഒരു സാധാരണ ചെമ്മീന്‍ കറി ഓര്‍ഡര്‍ ചെയ്യുന്നത് വലിയ പരിസ്ഥിതി നാശത്തിന് ഉത്തരവാദിയാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. വനനശീകരണത്തിന്റേയും ആവസവ്യവസ്ഥയുടേയും നാശത്തിന്റെ സാമ്പത്തിക വില അളക്കുന്നതിന് Oregon State University യിലെ ജീവശാസ്ത്രജ്ഞന്‍ J. Boone Kauffman ചെമ്മീന്‍ കൃഷിയുടെ യഥാര്‍ത്ഥ വില കണ്ടെത്താന്‍ ശ്രമിച്ചു. ലോകം മൊത്തം കഴിക്കുന്ന ചെമ്മീന്റെ പകുതി വരുന്നത് ഏഷ്യയില്‍ നിന്നാണ്. ഒരിക്കല്‍ കണ്ടല്‍ കാടുകള്‍ നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ചെമ്മീന്‍ … Continue reading ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്

മക് ഡൊണാള്‍ഡ് പരാജയപ്പെട്ട സ്ഥലം

ഫാസ്റ്റ് ഫുഡ് ഭീമനായ മക് ഡൊണാള്‍ഡിന് അര്‍ജന്റീനയില്‍ 192 കടയുണ്ട്, ബ്രസീലില്‍ 480 എണ്ണം, ചിലിയില്‍ 55 എണ്ണം, കൊളംബിയയില്‍ 97 എണ്ണം, ഇക്വഡോറില്‍ 19 എണ്ണം, പരാഗ്വയില്‍ 7 എണ്ണം, പെറുവില്‍ 20 എണ്ണം, ഉറുഗ്വയില്‍ 19 എണ്ണം, വെനസ്വലയില്‍ 180 എണ്ണം വീതം. ബൊളീവിയയിലെ La Paz, Cochabamba, Santa Cruz എന്നിവിടങ്ങളില്‍ എട്ടെണ്ണം തുറന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2002 ല്‍ അവ അടച്ചുപൂട്ടി. എന്താണ് കാരണം? പുതിയ സിനിമ … Continue reading മക് ഡൊണാള്‍ഡ് പരാജയപ്പെട്ട സ്ഥലം

ക്ഷാമത്തെ ഊഹകച്ചവടം ചെയ്യുന്നവര്‍

Ethiopia, Somalia, Northern Kenya തുടങ്ങിയ സ്ഥലത്ത് 60 വര്‍ഷത്തേക്ക ബാധിക്കാന്‍ പോകുന്ന വരള്‍ച്ച ഒരുകോടി ആളുകളെ ബാധിക്കുമെന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു. വരള്‍ച്ചയും ക്ഷാമവും വരള്‍ച്ചയും ക്ഷാമവും തമ്മിലുള്ള ബന്ധം കൃഷി നാശവും അതിനാല്‍ ആളുകള്‍ക്ക് കഴിക്കാന്‍ ഒന്നും കിട്ടാനില്ലാത്ത അവസ്ഥയെത്തുന്നു എന്ന ലളിതമായ കാര്യമല്ല എന്ന് 1981 ല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാ സെന്‍ തെളിയിച്ചതാണ്. ആഫ്രിക്കയിലെ പഴയ ക്ഷാമങ്ങളുടെ ചരിത്രം സെന്‍ പരിശോധിച്ചു. ആ കാലയളവുകളിലെ മൊത്തം ആഹാര ഉത്പാദനത്തിന്റെ കണക്കെടുത്തു. മൊത്തം ആഹാരത്തിന്റെ അളവില്‍ … Continue reading ക്ഷാമത്തെ ഊഹകച്ചവടം ചെയ്യുന്നവര്‍

തുല്യതയില്ലാത്ത വളര്‍ച്ച

അഞ്ച് വര്‍ഷം കൊണ്ട് സമ്പദ്ഘടന ഇരട്ടിയായി. പക്ഷേ മൂന്നില്‍ രണ്ട് ഈജിപ്റ്റ്കാരും സമ്പദ്ഘടന മോശമാണ് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതായിരിക്കാം കാരണം, അതേകാലത്ത് ദാരിദ്ര്യത്തിലാഴ്ന്ന ഈജിപ്റ്റ്കാരുടെ ശതമാനം: സമ്പദ്ഘടന ഇരട്ടിയായപ്പോള്‍ ഇജിപ്റ്റില്‍ ദരിദ്രരായ ജനങ്ങളുടെ എണ്ണവും കൂടുകയാണ് ഉണ്ടായത്. കലാപം ഉണ്ടാകാന്‍ വേറെ കാരണം വേണൊ? ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പാഠം: ദാരിദ്ര്യത്തിനുള്ള പരിഹാരം വളര്‍ച്ചയാണെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പറയുമ്പോള്‍ അത് ശരിയാകണമെന്ന് ഉറപ്പില്ല. ഗുണം തുല്യമായി വിഭജിക്കപ്പെട്ടാല്‍ മാത്രമേ അത് ശരിയാകു. … Continue reading തുല്യതയില്ലാത്ത വളര്‍ച്ച