യൂറോപ്പിലും അമേരിക്കയിലും നഷ്ടപ്പെടുത്തുന്ന ആഹാരം കൊണ്ട് ലോകത്തിലെ മുഴുവന്‍ പേര്‍ക്കും മൂന്ന് പ്രാവവശ്യം കഴിക്കാനുള്ളതുണ്ടാവും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആഹാരം നഷ്ടപ്പെടുത്തുന്നത് ശുദ്ധ ജലത്തിന്റേയും ഫോസില്‍ ഇന്ധനങ്ങളുടേയും അമിത ഉപഭോഗത്തിന് കാരണമാകുന്നു. ഒപ്പം ഭക്ഷണം ജീര്‍ണ്ണിക്കുന്നത് വഴി മീഥേന്റേയും CO2 ന്റെയും ഉദ്‌വമനവും. അത് കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്നു. പാഴാക്കിയ ആഹാരം കുറക്കാന്‍ കഴിഞ്ഞാല്‍ ലാഭിക്കുന്ന ഓരോ ടണ്ണും 4.2 ടണ്‍ CO2 ന് തുല്യം ഉദ്‌വമനം കുറക്കും. കഴിക്കാവുന്ന ആഹാരം നഷ്ടപ്പെടുത്തുന്നത് നാം തടഞ്ഞാല്‍ നാലിലൊന്ന് കാറുകള്‍ … Continue reading പാഴാക്കിയ ആഹാരത്തിന്റെ കാലാവസ്ഥാ മാറ്റത്തിലുള്ള ഫലം
ടാഗ്: ആഹാരം
ബയോടെക്നോളജിയുടെ ധാര്‍മ്മികത
Philip Bereano മായുള്ള അഭിമുഖം. എന്തുകൊണ്ടാണ് ജനിതക എഞ്ജിനീയറിങ് (GE) ന് താങ്കളെ പോലുള്ള ധാര്‍മ്മികതയുടെ വക്താവിന്റെ ആവശ്യം? ഞാന്‍ സാമൂഹ്യ ധാര്‍മ്മികത കൈകാര്യം ചെയ്യുന്നു: സമത്വം, നീതി, മാന്യത, ജനാധിപത്യം ഇവയുടെ പ്രശ്നങ്ങള്‍. ഈ മൂല്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ GE പരാജയപ്പെടുന്നു. എല്ലാ ഉന്നത സാങ്കേതികവിദ്യ പോലെ GE ഉം സ്വാഭാവികമായി ജനാധിപത്യ വിരുദ്ധമാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടര്‍. ഉപയോഗത്തില്‍ അവ ജനാധിപത്യപരമാകാം. കാരണം ഒരു ഉപഭോഗ സമൂഹത്തില്‍ ആര്‍ക്കും അത് വാങ്ങാം. എന്നാല്‍ അവ വികസനത്തിന്റെ … Continue reading ബയോടെക്നോളജിയുടെ ധാര്‍മ്മികത
ഫാസ്റ്റ് ഫുഡ്ഡ്
ഭക്ഷ്യ ഏകരൂപതയുടെ ആഗോള വ്യാപനം onion rings മുതല്‍ double cheeseburgers വരെ ഫാസ്റ്റ് ഫുഡ്ഡ് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഭക്ഷ്യ വിഭവങ്ങളാണ്. അമേരിക്കയിലെ ഹോട്ടലുകളുടെ വരുമാനത്തിന്റെ പകുതിയും ഇയവാണ്. 1970കളിലേതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇത്. അമേരിക്കയിലും ധാരാളം വ്യവസായവല്‍കൃത രാജ്യങ്ങളിലും ഇത് തുടര്‍ന്നും വികസിക്കും. എന്നാല്‍ അതിവേഗ വളര്‍ച്ച സംഭവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. അവിടെ അത് അതിവേഗം ആളുകള്‍ കഴിക്കുന്നതിനെ മാറ്റുന്നു. വിലകുറഞ്ഞതും വേഗത്തില്‍ കിട്ടുന്നതും, അധികമായി പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായതു കൊണ്ടാണ് ആളുകള്‍ ഫാസ്റ്റ് ഫുഡ്ഡ് വാങ്ങുന്നത്. … Continue reading ഫാസ്റ്റ് ഫുഡ്ഡ്
അംഗീകാരം കിട്ടിയ മൂന്ന് GMOകള്‍ അവയവ നാശമുണ്ടാക്കുന്നവയാണ്
By Rady Ananda ജനിതക മാറ്റം വരുത്തിയ ആഹാരത്തിന്റെ സസ്തനികളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ഈ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊണ്‍സാന്റോയുടെ GM maize കഴിക്കുന്നതിനാല്‍ അവയവ നാശമുണ്ടാക്കുന്നു എന്ന് ഗവേഷണത്തില്‍ നിന്ന് വ്യക്തമായി. മൊണ്‍സാന്റോയുടെ GM ചോളത്തിന്റെ മൂന്ന് തരങ്ങള്‍ - Mon 863, കീടനാശിനി ഉത്പാദിപ്പിക്കുന്ന Mon 810, Roundup® കളനാശിനിയെ സ്വീകരിക്കുന്ന NK 603 – അമേരിക്കയിലും യൂറോപ്പിലും മറ്റ് പല രാജ്യങ്ങളുലും ഭക്ഷണമായി ഉപയോഗിക്കാന്‍ അംഗീകാരം കിട്ടിയതാണ്. ആ അംഗീകാരം കിട്ടാന്‍ ഉപയോഗിച്ച … Continue reading അംഗീകാരം കിട്ടിയ മൂന്ന് GMOകള്‍ അവയവ നാശമുണ്ടാക്കുന്നവയാണ്
നാലിലൊന്ന് ധാന്യങ്ങള്‍ അമേരിക്കയില്‍ കാറുകള്‍ക്ക് തീറ്റയായി കൊടുക്കുന്നു
പട്ടിണി വര്‍ദ്ധിച്ച് വരുന്ന കാലത്ത് അമേരിക്ക നാലിലൊന്ന് ധാന്യങ്ങള്‍ കാറുകള്‍ക്ക് തീറ്റകൊടുക്കുന്നു. 33 ലക്ഷം ആളുകള്‍ക്ക് ഒരു വര്‍ഷം ആഹാരമായി ഉപയോഗിക്കാവുന്ന 10.7 ലക്ഷം ടണ്‍ ധാന്യങ്ങള്‍ അമേരിക്കയിലെ എഥനോള്‍ distilleries കളിലേക്ക് 2009 ല്‍ പോയി. ആ വര്‍ഷം അമേരിക്കയിലുത്പാദിപ്പിച്ച ധാന്യങ്ങളുടെ നാലിലൊന്നും എഥനോള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിച്ചത്. അമേരിക്കയില്‍ 200 എഥനോള്‍ distilleries ഉണ്ട്. അവ ആഹാരത്തെ ഇന്ധനമാക്കി മാറ്റുന്നു. 2004 ന് ശേഷം ധാന്യോത്പാദനം മൂന്ന് മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. ലോക ആഹാര സമ്പദ്‌വ്യവസ്ഥയിലെ വലിയ … Continue reading നാലിലൊന്ന് ധാന്യങ്ങള്‍ അമേരിക്കയില്‍ കാറുകള്‍ക്ക് തീറ്റയായി കൊടുക്കുന്നു
നമുക്ക് വേഗത കുറഞ്ഞ ആഹാരം വേണം
ആധുനിക ജീവിതത്തിന്റെ പല വശങ്ങള്‍ പോലെ മന്ദ ആഹാരവും(slow food) McDonald’s ന്റെ അടിവേരുകളില്‍ കണ്ടെത്താനാകും. അത് 1986 ല്‍ ലോകത്തെ ഫാസ്റ്റ് ഫുഡ് ചങ്ങല അവരുടെ 9,007ആം കട റോമിലെ Piazza di Spagna ല്‍ തുടങ്ങിയ സമയം. 1627 മുതല്‍ പ്രവര്‍ത്തിക്കുന്ന ജലധാരയുള്ള, 1723 ല്‍ പണിയ വലിയ ഗോവേണിയുള്ള, 1821 ല്‍ John Keats മരിച്ച സ്ഥലമായിരുന്നു അത്. അവിടെ നിങ്ങള്‍ക്ക് കുറച്ച് രൂപക്ക് Big Mac വാങ്ങാം. കട തുടങ്ങുന്നതിന്റെ വലിയ … Continue reading നമുക്ക് വേഗത കുറഞ്ഞ ആഹാരം വേണം
ജങ്ക് ആഹാരം ആസക്തിയുണ്ടാക്കുന്നതാണ്
ജങ്ക് ആഹാരങ്ങള്‍, ഹെറോയില്‍ പോലുള്ള മയക്കുമരുന്നിനോടുള്ള പോലെ, എലികളില്‍ ആസക്തിയുണ്ടാക്കുന്ന സ്വഭാവത്തിന് കാരണമാകുന്നു എന്ന് പുതിയ ഒരു പഠനം കണ്ടെത്തി. ഉയര്‍ന്ന കൊഴുപ്പ്, ഉയര്‍ന്ന കലോറി ആഹാരങ്ങളോട് ആസക്തി കാണിക്കുന്ന എലിയുടെ തലച്ചോറിലെ സന്തോഷത്തിന്റെ കേന്ദ്രങ്ങള്‍ കുറച്ച് കഴിയുമ്പോള്‍ കുറവ് പ്രതികരണ ശേഷിയേ കാണിക്കുന്നുള്ളു. അതിനാല്‍ എലി കൂടുതല്‍ ആഹാരം കഴിക്കുന്നു. Society for Neuroscience ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഈ പഠനത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ആളുകള്‍ പൊണ്ണത്തടിയുള്ളവരാകുന്നതിന്റെ കാരണം ഇതിന് വിശദീകരിക്കാനാകും. Scripps Research Institute … Continue reading ജങ്ക് ആഹാരം ആസക്തിയുണ്ടാക്കുന്നതാണ്
കൂടുതല്‍ സംസാരം, കൂടുതല്‍ വാഗ്ദാനങ്ങള്‍, കൂടുതല്‍ പട്ടിണി
2008ല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് നാം കണ്ടു. അരി, ഗോതമ്പ് തുടങ്ങിയവക്കെല്ലാം വില വാനം മുട്ടെയായി. നാം അത് അനുഭവിച്ചില്ല. കാരണം നാം നമ്മുടെ വരുമാനത്തിന്റെ 10% മാത്രമേ ആഹാരത്തിനായി ചിലവാക്കുന്നുള്ളു. ദരിദ്ര രാജ്യങ്ങളില്‍ ആഹാരം മേശപ്പുറത്തെത്തിക്കുന്നത് വലിയ ചിലവേറിയ കാര്യമാണ്. വീടിന്റെ വരുമാനത്തിലെ 50-85% വരെ ആഹാരത്തിനാണ് അവര്‍ ചിലവാക്കുന്നത്. വിലയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ദശലക്ഷക്കണക്കിനാളുകളെ പോഷകാഹാരമില്ലാത്തവരാക്കും. 2008 ല്‍ 60 രാജ്യങ്ങളിലാണ് ഭക്ഷ്യ ലഹളയഉണ്ടായത്. ഭക്ഷ്യ ലഹള ഭൂമി ഇടപാടിലും ഒരുതിരമാലയുണ്ടാക്കി. മഡഗാസ്കറില്‍(Madagascar) … Continue reading കൂടുതല്‍ സംസാരം, കൂടുതല്‍ വാഗ്ദാനങ്ങള്‍, കൂടുതല്‍ പട്ടിണി
ആഹാര നഷ്ടം ഇല്ലാതാക്കുക
ഓരോ വര്‍ഷവും ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ 100,000 ടണ്‍ കഴിക്കാന്‍ സുരക്ഷിതമായ ആഹാരം വലിച്ചെറിയുന്നു. ലോകം ഭീകരമായ ദാരിദ്ര്യവും പരിസ്ഥിതി നാശവും നേരിടുമ്പോള്‍ ഇത്ര വലിയ അളവ് ആഹാരം നഷ്ടപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. FareShare ന്റെ chief executive ആണ് Tony Lowe. അവര്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. നിര്‍മ്മാതാക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും അധികം വന്ന ആഹാരം ശേഖരിക്കുന്നു. കഴിക്കാന്‍ സുരക്ഷിതമായതാണ് അവ. അത് ഉപയോഗിച്ച് ദിവസവും 26,000 പേര്‍ക്ക് നല്‍കും. കടയില്‍ … Continue reading ആഹാര നഷ്ടം ഇല്ലാതാക്കുക
ആഹാര ദൗര്‍ലഭ്യം ലോക നാഗരികതയെ തകര്‍ക്കും
- from climateprogress