ഈ മാപ്പ് ലോകത്തെ കാര്‍ഷിക പ്രദേശങ്ങളുടേതാണ്. ഉത്പാദിപ്പിക്കപ്പെടുന്ന കലോറികളില്‍ എത്രമാത്രം മനുഷര്ക്ക് കിട്ടുന്നു, എത്രമാത്രം ജൈവ ഇന്ധനവും കാലിത്തീറ്റയും ആയി മാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിന് നിറം കൊടുത്തിരിക്കുന്നത്. ആ മാപ്പില്‍ നോക്കിയാല്‍ യൂറോപ്പിലേയും അമേരിക്കയിലേയും കാലിത്തീറ്റയുടെ അളവ് മനസിലാക്കാം. (അമേരിക്കയില്‍ ചോളത്തിന്റെ 40% ജൈവ ഇന്ധനമായി പോകുന്നു, 36% കാലിത്തീറ്റയാകുന്നു, ബാക്കിവരുന്നത് ചോള സിറപ്പ് ആയി മാറ്റുന്നു). ബ്രസീലിലെ സോയ തോട്ടങ്ങളില്്നമുക്ക് കാണാം. ഇതിന് വിപരീതമായി ആഫ്രിക്കയില്‍ ഉത്പാദിപ്പിക്കുന്നത് കൂടുതലും ആഹാരമാകുന്നു. ഇന്‍ഡ്യയിലെ ആഹാര രീതി … Continue reading മനുഷ്യര്‍ക്ക് ആഹാരം കൊടുക്കാനായി ലോകത്ത് എത്ര കൃഷി ചെയ്യുന്നു?
ടാഗ്: ആഹാരം
ലോകത്തെ ആഹാരത്തിന്റെ പകുതിയും ചവറായി പോകുകയാണ്
എല്ലാ വര്‍ഷവും ഉത്പാദിപ്പിക്കുന്ന 400 കോടി ടണ്‍ ആഹാരത്തിലെ 120 കോടി ടണ്ണും കൊയ്ത്ത്, ഗതാഗതം, സംഭരണം എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ അതൊടൊപ്പം വില്‍പ്പനക്കാരുടേയും ഉപഭോക്താക്കളുടേയും ചവറാക്കല് സ്വഭാവം എന്നിവ കാരണം ഉപയോഗിക്കാതെ വലിച്ചറിയപ്പെടുകയാണ് എന്ന് ബ്രിട്ടണിലെ Institution of Mechanical Engineers പറയുന്നു. ലോകം മൊത്തം ആഹാര സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്ന അവസരത്തിലാണ് ഈ നഷ്ടം ഉണ്ടാകുന്നത്. പോഷകാഹാരക്കുറവ് കാരണം 30 ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുന്നത്.
ആധാർ കുരുക്കുവഴി
ആഹാര മരുഭൂമി
വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു
1984 മുതല്‍ Oslofjord cod ലെ രസത്തിന്റെ അളവ് Norwegian Institute of Water Research (NIVA) പരിശോധിച്ച് വരികയാണ്. അവരുടെ പുതിയ ഗവേഷണ ഫലം അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി രസത്തിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ സാമ്പിളെടുത്ത Oslofjord cod ന്റെ വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. അതായിരിക്കാം രസത്തിന്റെ അളവ് വര്ദ്ധിക്കുന്നതനുള്ള പ്രധാന വിശദീകരണം. ശുദ്ധമായ രസം ശരീര അവയവങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. എന്നാല്‍ ഓക്സിജനില്ലാത്ത ജല പരിസ്ഥിതിയില്‍ സൂഷ്മജീവികള്ക്ക് രസത്തെ മീഥൈല്‍ മെര്‍ക്കുറിയായി മാറ്റാനാകും. … Continue reading വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു
പാചകം ചെയ്യുന്ന കുരങ്ങന്
Show #1061 Topics include how seed plants evolved to dominate the natural world; the importance of seeds as a source of human food; and whether humans can successfully save enough seeds to guarantee a future. Guests: Thor Hanson, Author, The Triumph of Seeds — സ്രോതസ്സ് http://www.metrofarm.com
ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി
രക്തത്തിലെ ഈയത്തിന് (lead) സുരക്ഷിതമായ ഒരു പരിധിയില്ല. കുട്ടികളില്‍ വളരെ കുറവ് ഈയം പോലും സ്വഭാവ വൈകല്യങ്ങളും കുറഞ്ഞ IQ നും കാരണമാകുന്നു. Food and Drug Administration (FDA) ല്‍ നിന്നുള്ള 11 വര്‍ഷത്തെ ഡാറ്റ EDF പരിശോധിച്ചു. അത് പ്രകാരം ആഹാരം, പ്രത്യേകിച്ച് ബേബി ഫുഡ്, ഈയത്തിന്റെ സ്രോതസ്സായി കണ്ടെത്തി. അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കിയാല്‍ സമൂഹത്തിന് പ്രതിവര്‍ഷം $2700 കോടി ഡോളറിന്റെ ലാഭമുണ്ടാക്കാം. 20% ബേബി ഫുഡിലും 14% സാധാരണ ആഹാരത്തിലും ഈയത്തിന്റെ സാന്നിദ്ധ്യം … Continue reading ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി
ഇറക്കുമതി ചെയ്യുന്ന ആഹാരത്തില്‍ ആശ്രിതരാണ് 200 കോടിയാളുകള്‍
വളരുന്ന ജനസംഖ്യക്ക് വേണ്ട ആഹാരം നല്‍കാനുള്ള ഭൂമിയുടെ കഴിവ് പരിമിതമാണ്. അത് തുല്യമായല്ല വിതരണം ചെയ്തിരിക്കുന്നതും. കൃഷിഭൂമിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതും കൂടുതല്‍ ദക്ഷതയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തെ ഭാഗികമായി buffering ചെയ്യുന്നതാണ്. എന്നാല്‍ കൂടുതല്‍ സ്ഥലത്തും ഈ പ്രശ്നം പരിഹരിക്കുന്നത് കൂടുതല്‍ ആഹാരം ഇറക്കുമതി ചെയ്താണ്. Aalto University ലെ ഗവേഷകര്‍ ആദ്യമായി വിഭവദാരിദ്ര്യം, ജനസംഖ്യാ സമ്മര്‍ദ്ദം, ഭക്ഷ്യ ഇറക്കുമതി എന്നുവ തമ്മിലുള്ള ബന്ധം Earth’s Future മാസികയില്‍ പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് aalto.fi
പണം കൊടുത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടേതാണ് Kellogg ന്റെ ‘Breakfast Council’
Kellogg ന്റെ പോഷക ശ്രമങ്ങളെ സഹായിക്കാനായി അവരുടെ വെബ്സൈറ്റില്‍ “സ്വതന്ത്ര വിദഗ്ദ്ധരുടെ” “Breakfast Council” നല്കുന്ന വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. Froot Loops ന്റേയും Frosted Flakes ന്റേയും നിര്‍മ്മാതാക്കള്‍ ഈ വിദഗ്ദ്ധര്‍ക്ക് പണം കൊടുക്കുകയും സംസാരിക്കാനുള്ള കാര്യങ്ങള്‍ കൊടുക്കുകയും ചെയ്തു എന്ന് Associated Press ന് കിട്ടിയ അവരുടെ കരാറിന്റേയും ഇമെയിലിന്റേയും കോപ്പിയില്‍ നിന്ന് വ്യക്തമാകുന്നു. പ്രതിവര്‍ഷം ശരാശരി $13,000 ഡോളര്‍ വീതമാണ് അവര്‍ക്ക് കൊടുക്കുന്നത്. — സ്രോതസ്സ് thestar.com
