https://www.youtube.com/watch?v=up3-lOiO9L8 CIA Stories Vincent Bevins, Abby Martin
ടാഗ്: ഇന്‍ഡോനേഷ്യ
കൂട്ടക്കൊല, കിഴക്കെ ടിമോറിന്റെ കഥ
https://www.youtube.com/watch?v=VkSao1MR1sU Allan Nairn
ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു
ദീര്‍ഘകാലത്തെ ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത Walden Bello യെ “cyber libel” കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണിത് എന്ന് മിക്കവരും കരുതുന്നു. 1965 മുതല്‍ 1986 വരെ അമേരിക്കയുടെ പിന്‍തുണയോടെ രണ്ട് ദശാബ്ദക്കാലം ഫിലിപ്പീന്‍സില്‍ നിഷ്ഠൂര ഭരണം നടത്തിയ ഏകാധിപതി Ferdinand Marcos ന്റെ മകനായ പുതിയ പ്രസിഡന്റ് Ferdinand Marcos. ജനങ്ങള്‍ നടത്തിയ ഒരു വിപ്ലവത്തിലായിരുന്നു Marcos ന് അധികാരം നഷ്ടപ്പടത്. മുമ്പത്തെ പ്രസിഡന്റ് … Continue reading ഫിലിപ്പീന്‍സില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വാല്‍ഡന്‍ ബെല്ലോയെ അറസ്റ്റ് ചെയ്തു
1960 കളിലെ വംശഹത്യയില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ കുറ്റവാളികളാണ്
1965 - '66 കാലത്ത് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ വംശഹത്യ നടത്തിയതിന് ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഒരു അന്തര്‍ദേശീയ നീതിന്യായ കോടതി കണ്ടെത്തി. പ്രസിഡന്റ് സുകാര്‍ണോയെ (Sukarno) സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരത്തിലെത്തിയ ജനറല്‍ സുഹാര്‍തോയുടെ സര്‍ക്കാര്‍ പത്ത് ലക്ഷം പേരെയാണ് കൊന്നത്. ജനറല്‍ സുഹാര്‍തോക്ക് പിന്‍തുണ കൊടുത്തത് അമേരിക്കയാണ്. ഹേഗിലെ അന്തര്‍ദേശീയ ജനകീയ കോടതി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയാനും അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് democracynow.org | 2016
2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു
2015 ലെ ശരത്കാലത്ത് കാര്‍ഷിക തീയില്‍ നിന്നുള്ള അപകടകരമായ നിലയിലെ പുക ഭൂമദ്ധ്യ ഏഷ്യയുടെ വലിയ ഭാഗത്തെ മൂടി. സ്കൂളുകളും ബിസ്നസുകളും അടച്ചു. വിമാനങ്ങള്‍ താത്തിറക്കി. ലക്ഷങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികില്‍സ തേടി. 2015 ലെ പുക സംഭവം കാരണം ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ മരങ്ങള്‍ സംഭവിച്ചു എന്ന് Harvard University ഗവേഷകരും കുട്ടാളികളും ഒരു പുതിയ പഠനത്തില്‍ കണക്കാക്കി ഉല്‍പ്പാദകരായ ഇന്‍ഡോനേഷ്യയിലെ കര്‍ഷകര്‍, പ്രത്യേകിച്ച് പാം ഓയിലും തടി പള്‍പ്പിനും … Continue reading 2015 മുതല്‍ ഇന്‍ഡോനേഷ്യയിലെ തീയില്‍ നിന്നുള്ള പുക കാരണം ഒരു ലക്ഷം പേര്‍ നേരത്തേ മരിച്ചു
ഇന്‍ഡോനേഷ്യയിലെ വംശഹത്യയില്‍ അമേരിക്കക്ക് പങ്കാളിത്തമുണ്ട്
Brad Simpson
ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്
പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള്‍ ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില്‍ നിന്നാണ്. ഗ്രീന്‍പീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില്‍ കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര്‍ വലിപ്പത്തില്‍ കാട് വെളുപ്പിച്ചു. — … Continue reading ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്
ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം
Cengal സബ് ജില്ലയുടെ പകുതി, ഏകദേശം 2,400 ചതുരശ്ര കിലോമീറ്റര്‍ peatland ആണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി peat പ്രദേശം മുഴുവന്‍ നിരപ്പാക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര്‍ 24 ന് peatlandന്റെ ചില ഭാഗത്ത് തീ കാണപ്പെട്ടു. ഇപ്രാവശ്യത്തെ തീ പിടുത്തം 2015 ലേതിനേക്കാളും വളരെ മോശമാണ്. അസാധാരണമായി വരണ്ട കാലാവസ്ഥയായതിനാല്‍ അത് കൂടുതല്‍ ശക്തമാണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി ബോധപൂര്‍വ്വമാണ് തീയിടുന്നത്. അതില്‍ നിന്നുണ്ടാകുന്ന പുക ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് സിംഗപ്പൂര്‍, മലേഷ്യ … Continue reading ഇന്‍ഡോനേഷ്യയിലെ സൂമാത്ര ദ്വീപിലെ Peatland തീപിടുത്തം
ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ Trans-Papua ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കരാറ് പണിക്കാരോ ഇന്‍ഡോനേഷ്യയുടെ പട്ടാളക്കാരോ ആണെന്നാണ്. ഇന്‍ഡോനേഷ്യയുടെ പാപ്വാ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്തിനും New Guinea ദ്വീപ് ആവസവ്യവസ്ഥക്കും ഒപ്പം അവിടുത്തെ ജനങ്ങള്‍ക്കും ഭീഷണിയാണ് പുതിയ ഹൈവേ എന്ന് ഗവേഷകര്‍ മുമ്പ് മുന്നറീപ്പ് കൊടുത്തിരുന്നു. വികസനമില്ലാത്ത പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള പ്രധാന പദ്ധതിയായാണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് പട്ടാളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ
നികുതി വെട്ടിപ്പ് നടത്താനായി ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ പൾപ്പ്, പേപ്പർ സ്ഥാപനം ശതകോടിക്കണക്കിന് ഡോളർ കള്ള കമ്പനികളെ ഉപയോഗിച്ച് തിരിച്ചുവിട്ടു. കാർബൺ സമ്പന്നമായ peatland വറ്റിച്ച് വലിയ തടി എസ്റ്റേറ്റ് നിർമ്മിക്കുന്നവരാണ് ഈ കമ്പനി. 2011 ൽ പ്രധാന ബാങ്കുകളിൽ നിന്ന് $60 കോടി ഡോളർ വായ്പ നേടിയപ്പോൾ അതിൽ നിന്ന് പാരിസ്ഥിതിക അവസ്ഥകളെ APRIL നീക്കം ചെയ്തിരുന്നു. ലോകത്തെ അതി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റുകളും അവരുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന, 1.34 കോടി … Continue reading ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ