Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന … Continue reading കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു
ടാഗ്: ഇന്‍ഡ്യ
ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി
ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലീം വിരുദ്ധ, ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെക്കുന്ന “Sri Lanka Bharatiya Janata Party” (SLBJP) സ്ഥാപിച്ചതായി Jaffna Media Center ല്‍ മാര്‍ച്ച് 6 ന് നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ മേല്‍ വംശീയവും രാഷ്ട്രീയവുമായ അക്രമം വര്‍ദ്ധിപ്പിക്കും എന്ന സൂചന നല്‍കുന്നതാണ് ഈ പാര്‍ട്ടിയുടെ രൂപീകരണം കാണിക്കുന്നത്. അത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കണമെന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് SLBJP രൂപീകൃതമായിരിക്കുന്നത്. … Continue reading ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി
ഇന്‍ഡ്യയിലെ കര്‍ഷ മുന്നേറ്റത്തെ വിശദീകരിക്കുന്നു
Prasanth Radhakrishnan #FarmersProtest
പഞ്ചാബിലെ കർഷകത്തൊഴിലാളികൾ
താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു. അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ … Continue reading പഞ്ചാബിലെ കർഷകത്തൊഴിലാളികൾ
എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്. അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ … Continue reading എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല
“ഏകദേശം 4 വർഷങ്ങൾക്കു മുൻപ് എന്‍റെ മകൻ മരിച്ചു. അതിന് ഒരു വർഷത്തിനു ശേഷം എന്‍റെ ഭർത്താവും മരിച്ചു”, 70-കാരിയായ ഭീമാ ടണ്ടാലെ പറഞ്ഞു. തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തെ വെയിലത്തിരുന്ന് ഒരു വർഷത്തിനുള്ളിൽ സംഭവിച്ച വലിയ നഷ്ടത്തിന്‍റെ വേദനകളെക്കുറിച്ച് അവർ പറഞ്ഞു. ഭർത്താവും മകനും പാടത്തു പണിയെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഭീമയുടെ മകനായ ദത്തുവിന് മരിക്കുന്ന സമയത്ത് 30 വയസ്സും ഭർത്താവ് 60-കളുടെ മദ്ധ്യത്തിലുമായിരുന്നു. "അന്നുമുതൽ മരുമകളായ സംഗീതയോടൊപ്പം ഞാൻ വീട്ടുകാര്യങ്ങൾ നോക്കുന്നു”, കർഷകത്തൊഴിലാളി … Continue reading കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല
എന്തുകൊണ്ടാണ് യുപിയിലെ കര്‍ഷകര്‍ പശ്ഛാത്തപിക്കുന്നത്
#FarmersProtest
സമ്പന്ന കര്‍ഷകര്‍, ആഗോള ഗൂഢാലോചനകൾ, പ്രാദേശിക വിവേകശൂന്യത
ലക്ഷക്കണക്കിനു മനുഷ്യർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുകയും അതിലൂടെ അവരെ ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വിട്ടു കൊടുക്കുകയും ചെയ്തുകൊണ്ട് പോലീസിനേയും അർദ്ധ സൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിച്ച് അവരെ പുറംബന്ധങ്ങൾ വിഛേദിച്ച ഇടങ്ങളിലാക്കി അപകടകരമാംവിധം വൃത്തിഹീനമായ അവസ്ഥകൾ അവരുടെമേൽ അടിച്ചേൽപ്പിക്കുന്നു. സമരം ചെയ്യുന്ന കർഷകരുടെയടുത്തേക്ക് മാദ്ധ്യമ പ്രവർത്തകർ വരുന്നത് ഏതാണ്ടു പൂർണ്ണമായും അസാദ്ധ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ 2 മാസംകൊണ്ട് 200 പേർ, പ്രധാനമായും കടുത്ത തണുപ്പിനാൽ, മരിച്ച ഒരു വിഭാഗത്തെ ഈ വിധത്തിൽ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെവിടെയാണെങ്കിലും ഇത് … Continue reading സമ്പന്ന കര്‍ഷകര്‍, ആഗോള ഗൂഢാലോചനകൾ, പ്രാദേശിക വിവേകശൂന്യത
കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി
ഇന്‍ഡ്യ വെറും 1.1 ഗിഗാവാട്ട് പവനോര്‍ജ്ജ പദ്ധതികള്‍ മാത്രമാണ് 2020 ല്‍ സ്ഥാപിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണിത് എന്ന് BloombergNEF എന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഗവേഷണ സംഘം പറയുന്നു. India’s Top Wind Suppliers in 2020 എന്ന പ്രബന്ധത്തില്‍ കോവിഡ്-19 മഹാമാരിയാണ് ഈ കുറവിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. മഹാമാരി കാരണം 2020 ല്‍ രാജ്യം മൊത്തം ലോക്ക്ഡൌണ്‍ ഉണ്ടായി. അതിനാല്‍ supply chain ഉം, വസ്തുക്കളുടേയും ആളുകളുടേയും സഞ്ചാരത്തില്‍ വലിയ തടസമുണ്ടായി. അതിനാല്‍ … Continue reading കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി
പുല്‍വാമ ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഔദ്യോഗിക വീഴ്ചകള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല
രണ്ട് വര്‍ഷം മുമ്പ് Pulwama യിലെ ദുരന്തപരമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട Central Reserve Police Force ജവാന്‍മാരുടെ ബലിദാനത്തിന്റെ ഓര്‍മ്മ ഇന്‍ഡ്യ കഴിഞ്ഞ ആഴ്ച പുതുക്കി. ടെലിവിഷന്‍ അവതാരകന്‍ Arnab Goswami ആ ദുരന്തത്തില്‍ അന്നത്തെ TV rating agency ആയ BARC ന്റെ തലവനുമായി ആഹ്ലാദം പങ്കുവെക്കുന്നതിന്റെ WhatsApp ചാറ്റ് വിവരങ്ങള്‍ കുറച്ച് മുമ്പ് പുറത്തുവന്നിരുന്നല്ലോ. ഈ ഇനം മാധ്യമപ്രവര്‍ത്തകരുടെ ‘ദേശീയവാദം’ വ്യക്തമാക്കുന്നതാണ് അത്. എല്ലാ ഏജന്‍സികളുടേയും പ്രത്യേകിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ് … Continue reading പുല്‍വാമ ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഔദ്യോഗിക വീഴ്ചകള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല