ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. PARIയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട് . നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173 സ്ത്രീകളും. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകരോട് മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ … Continue reading തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു
ടാഗ്: ഇന്‍ഡ്യ
മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു
ഫെബ്രുവരി 3 ന് ഹൈദരാബാദിലെ Sattar Khan ന് UIDAI ഒരു കത്ത് അയച്ചു. അയാള്‍ ഇന്‍ഡ്യന്‍ പൌരനാണോ എന്ന സംശയത്തിലാണിത്. സത്താര്‍ ഇന്‍ഡ്യന്‍ പൌരനല്ല എന്നൊരു പരാതി/ആരോപണം കിട്ടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ആധാര്‍ നടപ്പാക്കുന്നത് Unique Identification Authority of India (UIDAI) ഇങ്ങനെയൊരു കത്ത് അയച്ചത്. പരാതി ആരാണ് കൊടുത്തത് എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പരാതി പ്രകാരം സത്താര്‍ തെറ്റായ രീതിയില്‍ വ്യാജ രേഖകള്‍ കൊടുത്താണ് ആധാര്‍ നേടിയത് എന്ന് UIDAI ആരോപിക്കുന്നു. Rangareddy … Continue reading ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു
കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു
Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന … Continue reading കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു
ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി
ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലീം വിരുദ്ധ, ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെക്കുന്ന “Sri Lanka Bharatiya Janata Party” (SLBJP) സ്ഥാപിച്ചതായി Jaffna Media Center ല്‍ മാര്‍ച്ച് 6 ന് നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ മേല്‍ വംശീയവും രാഷ്ട്രീയവുമായ അക്രമം വര്‍ദ്ധിപ്പിക്കും എന്ന സൂചന നല്‍കുന്നതാണ് ഈ പാര്‍ട്ടിയുടെ രൂപീകരണം കാണിക്കുന്നത്. അത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കണമെന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് SLBJP രൂപീകൃതമായിരിക്കുന്നത്. … Continue reading ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി
ഇന്‍ഡ്യയിലെ കര്‍ഷ മുന്നേറ്റത്തെ വിശദീകരിക്കുന്നു
Prasanth Radhakrishnan #FarmersProtest
പഞ്ചാബിലെ കർഷകത്തൊഴിലാളികൾ
താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു. അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ … Continue reading പഞ്ചാബിലെ കർഷകത്തൊഴിലാളികൾ
എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്. അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ … Continue reading എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല
“ഏകദേശം 4 വർഷങ്ങൾക്കു മുൻപ് എന്‍റെ മകൻ മരിച്ചു. അതിന് ഒരു വർഷത്തിനു ശേഷം എന്‍റെ ഭർത്താവും മരിച്ചു”, 70-കാരിയായ ഭീമാ ടണ്ടാലെ പറഞ്ഞു. തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തെ വെയിലത്തിരുന്ന് ഒരു വർഷത്തിനുള്ളിൽ സംഭവിച്ച വലിയ നഷ്ടത്തിന്‍റെ വേദനകളെക്കുറിച്ച് അവർ പറഞ്ഞു. ഭർത്താവും മകനും പാടത്തു പണിയെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഭീമയുടെ മകനായ ദത്തുവിന് മരിക്കുന്ന സമയത്ത് 30 വയസ്സും ഭർത്താവ് 60-കളുടെ മദ്ധ്യത്തിലുമായിരുന്നു. "അന്നുമുതൽ മരുമകളായ സംഗീതയോടൊപ്പം ഞാൻ വീട്ടുകാര്യങ്ങൾ നോക്കുന്നു”, കർഷകത്തൊഴിലാളി … Continue reading കൃഷി ചെയ്യുന്ന ഭൂമി ആദിവാസികള്ക്ക് ഇപ്പോഴും സ്വന്തമല്ല
എന്തുകൊണ്ടാണ് യുപിയിലെ കര്‍ഷകര്‍ പശ്ഛാത്തപിക്കുന്നത്
#FarmersProtest