ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി

ഒഡീഷയിലെ Ganjam ജില്ലയിലെ 40 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാത 59 യുടെ വീതി കൂട്ടുന്നതിനായി വ്യത്യസ്ഥ സ്പീഷീസുകളില്‍ പെട്ട പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 1,720 മരങ്ങള്‍ വെട്ടി. Ratanpur ല്‍ നിന്നും Mundamarai വരെ വീതി 7 മീറ്ററില്‍ നിന്ന് 12 മീറ്ററിലേക്ക് വര്‍ദ്ധിപ്പിക്കാനാണ് Rs 126-കോടി രൂപയുടെ പദ്ധതി. Ratanpur ല്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടുന്നത് Odisha State Forest Development Corporation തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വ്യാകുലത പ്രകടിപ്പിച്ചു. വിവിധ പദ്ധതികള്‍ക്കായി ഒറീസയില്‍ … Continue reading ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി

ആരാവലി വന പ്രദേശത്ത് സുപ്രീംകോടതി 10,000 വീടുകള്‍ നീക്കം ചെയ്തു

ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് thewire.in | 07/Jun/2021

ഒരു രാജ്യത്തിന്റെ നിയമങ്ങളെഴുതുന്ന സ്ഥലം തന്നെ നിയമവിരുദ്ധമാകുന്നു

architect Madhav Raman Central Vista to Demolish 4.5 Lakh Sq Metre Building Space it will stand illegal is the biggest shame. once it is there you bear the shame

എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്

Central Tax System ന്റെ കീഴിലുള്ള Statement of Revenue Impact of Tax Incentives ഉള്‍പ്പടെ കഴിഞ്ഞ 5 വര്‍ഷത്തെ നികുതി ഡാറ്റ പരിശോധിച്ചതില്‍ നിന്നും ചില incentives ന്റെ ഫലമായി വലിയ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ കുറവ് നികുതി നിരക്കാണുള്ളത് എന്ന് മനസിലായി. ഫലത്തിലെ നികുതി നിരക്ക് എന്നത് കമ്പനികള്‍ അവരുടെ ലാഭത്തിന് മേലെ യഥാര്‍ത്ഥത്തില്‍ കൊടുക്കുന്ന നികുതി നിരക്കാണ്. ശരിക്കും കൊടുത്ത നികുതി ഭാഗം നികുതിക്ക് മുമ്പുള്ള ലാഭം എന്ന സമവാക്യം അനുസരിച്ചാണ് … Continue reading എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്

2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു

Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു. 96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് … Continue reading 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു

വേദാന്തയുടെ തൂത്തുക്കുടിയിലെ ഓക്സിജന്‍ നിര്‍മ്മാണം അല്‍പ്പം CSR ഉം കൂടുതല്‍ ദുരന്ത മുതലാളിത്തവും ആണ്

തൂത്തുക്കുടിയിലെ Sterlite Copper smelter ല്‍ നിന്ന് പ്രതിദിനം 1,050-ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ എന്ന വാഗ്ദാനം വേദാന്തക്ക് നിറവേറ്റാനായാല്‍ തമിഴ്‌നാടിന് വേണ്ട 650 tpd ഓക്സിജന്‍ എന്ന ലക്ഷ്യം നിറവേറ്റപ്പെടും. കുറച്ച് കേരളത്തിനും പുതുച്ചേരിക്കും കൊടുക്കുകയുമാകാം. വേദാന്തയുടെ ഓക്സിജന്‍ വളരേറെ വില കൂടിയതും അവശിഷ്ടപരവും, കടത്തുന്ന കാര്യത്തില്‍ unwieldy ഉം ആണ്. ഓക്സിജന്‍ മാത്രമല്ല ദൌര്‍ലഭ്യം. എന്നാല്‍ വിഭവങ്ങളും ദുര്‍ലഭമാണ്. ചിലവ് കുറഞ്ഞതും വിദൂര പ്രദേശങ്ങളില്‍ വേഗം ഉപയോഗിക്കാവുന്നതും ദീര്‍ഘകാലം നില്‍ക്കുന്ന infrastructure നിര്‍മ്മിക്കുന്നതിനും പകരം എന്തിനാണ് … Continue reading വേദാന്തയുടെ തൂത്തുക്കുടിയിലെ ഓക്സിജന്‍ നിര്‍മ്മാണം അല്‍പ്പം CSR ഉം കൂടുതല്‍ ദുരന്ത മുതലാളിത്തവും ആണ്

പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു

Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് … Continue reading പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു

ജാതിയെ കൂട്ടിക്കുഴക്കുന്നത് സര്‍ക്കാരിന്റെ ഭാഷയാണ്, അത് കര്‍ഷക സമരത്തിനെതിരാണ്

Bharatiya Kisan Union (BKU) leader Rakesh Tikait

റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്

ഝാര്‍ഘണ്ട് സര്‍ക്കാര്‍ 2016 - 2018 കാലത്ത് തെറ്റായത് എന്ന് പ്രഖ്യാപിച്ച റേഷന്‍ കാര്‍ഡുകളില്‍ 90% ഉം ശരിക്കുള്ള വീട്ടുകാരുടേതാണെന്ന് Abdul Latif Jameel Poverty Action Lab നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇല്ലാതാക്കിയ ആ കാര്‍ഡുകളില്‍ 56% ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഇനിയും അടുത്ത ഘട്ടം മഹാ റദ്ദാക്കല്‍ പരിപാടി നടത്താന്‍ പോകുകയാണെന്ന് ഝാര്‍ഘണ്ട് സര്‍ക്കാര്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ പുതിയ പഠനം വന്നത്. ചില കണക്കില്‍ പട്ടിണിയും സബ്സിഡിയുള്ള ആഹാര ധാന്യങ്ങള്‍ ലഭ്യമല്ലാത്തതും കാരണം … Continue reading റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്

7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു

ഓക്സിജന്‍, കട്ടില്‍, സമയത്തെ ശരിയായ ചികില്‍സ ക്ഷാമം ഇവ ബീഹാറിലെ കോവിഡ്-19 രോഗികളുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ ഈ സംഭവം മെയ് 4 ചൊവ്വാഴ്ചയാണ് സംഭവിച്ചത്. ഗര്‍ഭിണിയായ ഒരു മുന്‍നിര തൊഴിലാളി - ഒരു നഴ്സ് - സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അണുബാധയേറ്റു. ഓക്സിജനും ICU കിടക്കയും കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഈ മരണത്തില്‍ നിന്നുണ്ടായ രോഷത്താല്‍ മുന്‍നിര തൊഴിലാളികളും ഡോക്റ്റര്‍മാരും Madhubani യിലെ sadar ആശുത്രിയില്‍ പ്രതിഷേധം നടത്തി. എല്ലാ ആശുപത്രികളിലും … Continue reading 7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു