ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു

National Rural Employment Guarantee Act (NREGA) പ്രകാരം ചെയ്ത ജോലിയുടെ കൂലി വാങ്ങുന്നതില്‍ തൊഴിലാളികള്‍ നാശകാരിയായ കടമ്പകളെ അഭിമുഖീകരിക്കുകയാണ് എന്ന് LibTech India പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ വശങ്ങള്‍ സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഈ സംഘം പരിശോധിച്ചു. കൂലി വൈകുന്നതാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. വിവിധ സര്‍ക്കാരുകള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ സാങ്കേതിക വശത്തിലാണ് വലിയ ശ്രദ്ധകൊടുത്തത്. അങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ … Continue reading ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം

Mahatma Gandhi National Rural Employment Guarantee Act (NREGA) പ്രകാരം ജോലി ചെയ്ത വലിയ ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ കൂലി വാങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. വലിയ ദൂരം അവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്ന് മാത്രമല്ല കൂലി കിട്ടാനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടതായും വരുന്നു എന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. NREGAയുടെ പല വശങ്ങള്‍ പഠിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഒരു സംഘമായ LibTech India നടത്തിയ പഠനത്തില്‍ … Continue reading തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം

ഭാരത് ബന്ദിന് തൊഴിലാളി വര്‍ഗ്ഗ പിന്‍തുണ

Autowallahs, Vegetable Vendors, Truck Drivers Extend Support A look at how people from various walks of life responded to the call by farmers for a Bharat Bandh on Dec 8, 2020

മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

പ്രൊജക്റ്റിന്റെ മൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം Corporate Environment Responsibility (CER) ആയി നീക്കിവെക്കണം എന്ന നിയമം ഇല്ലാതാക്കിക്കൊണ്ട് ഒരു നോട്ടീസ് കഴിഞ്ഞ ആഴ്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇറക്കി. ഇനി പരിസ്ഥിതി clearance കിട്ടാനായി പൊതു consultations സമയത്ത് പദ്ധതി നടപ്പാക്കുന്നവര്‍ പറയുന്ന പ്രതിജ്ഞാബന്ധത മതിയാകും. ബിജെപി മുതിര്‍ന്ന നേതാവായ Prakash Javadekar നയിക്കുന്ന Union Ministry of Environment, Forests & Climate Change (MoEF&CC) ന്റെ ഒരു ഓഫീസ് memorandum വഴി സെപ്റ്റംബര്‍ … Continue reading മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

നടന്റെ മരണത്തിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ആവേശഭ്രാന്താക്കുന്നതില്‍ ബിജെപിക്ക് പങ്കുണ്ട്

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം, അദ്ദേഹത്തെ കൊന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞിരുന്നു. മാസങ്ങളോളം അവ വാര്‍ത്താചക്രത്തില്‍ സ്ഥിരമായി ഉണ്ടാകുന്നത് ഉറപ്പാക്കാനായി സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ അത്തരം സിദ്ധാന്തങ്ങള്‍ക്ക് ശക്തി കൂട്ടുന്നവരുടെ പിന്നില്‍ BJP അംഗങ്ങളും ഉണ്ടായിരുന്നു എന്ന് University of Michigan നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാഷ്ട്രീയക്കാരുടേയും സ്വാധീനിക്കല്‍കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും, മാധ്യമസ്ഥാപനങ്ങളുടേയും ജൂണ്‍ 14 - സെപ്റ്റംബര്‍ 12, 2020 കാലത്തെ ട്വീറ്റുകളും, സാമൂഹ്യ മാധ്യമ ഗതികളും, handles, ക്രമങ്ങളും പരിശോധിച്ച പഠനം എത്ര … Continue reading നടന്റെ മരണത്തിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ആവേശഭ്രാന്താക്കുന്നതില്‍ ബിജെപിക്ക് പങ്കുണ്ട്

അന്വേഷണത്തില്‍ നിന്ന് Asara പെന്‍ഷന്‍ പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നു

ഹൈദരാബാദ് സെബര്‍ പോലീസ് സ്റ്റേഷനില്‍ വന്ന തട്ടിപ്പാരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ത്ത ധാരാളം പേര്‍ വ്യാജരാണെന്ന് കണ്ടെത്തി. ആധാര്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സര്‍ക്കാര്‍ 255 പേരെ പട്ടികയില്‍ ചേര്‍ത്തു. ഒരു സ്ത്രീയുടെ പേരിലുള്ള ആധാര്‍ കാര്‍ഡില്‍ ഒരു കൌമാരക്കാനായ ആണ്‍കുട്ടിയുടെ ചിത്രം ആയിരുന്നു കൊടുത്തിരുന്നത് എന്ന് പോലീസ് കണ്ടെത്തി. അവരേയും പെന്‍ഷന് യോഗ്യയായി അംഗീകരിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു. ഹൈദരാബാദിന്റെ പഴയ നഗര ഭാഗത്ത് പെന്‍ഷന്‍കാരുടെ വ്യക്തിത്വങ്ങളില്‍ … Continue reading അന്വേഷണത്തില്‍ നിന്ന് Asara പെന്‍ഷന്‍ പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നു

UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു

തന്റെ ഓഫീസില്‍ വെച്ച് ഒരു ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുന്നതിനിടക്ക് Unique Identification Authority of India (UIDAI) ന്റെ ഒരു assistant director general നെ അറസ്റ്റ് ചെയ്തു. ആധാര്‍ ഫ്രാഞ്ചൈസി തുടങ്ങാന്‍ അപേക്ഷ കൊടുത്ത ആളിനോട് കുറ്റാരോപിതനായ Pankaj Goyal കൈക്കൂലി ആവശ്യപ്പെട്ടു. അയാള്‍ രാജസ്ഥാനിലെ കോട്ടയില്‍ Anti-Corruption Bureau യില്‍ ഒരു പരാതി അതിനെതിരെ കൊടുത്തു. അതിന് ശേഷം നടന്ന നടപടിയിലാണ് Pankaj Goyal നെ പിടിക്കുന്നത്. രാജസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളുടെ … Continue reading UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു

വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു

വിദഗ്ദ്ധര്‍ - വക്കീലന്‍മാര്‍, പരസ്യ ഗുരുക്കന്‍മാര്‍, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത്‌ തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്‍മാര്‍. വൈറസുകള്‍ ഒരു കാര്യമേ … Continue reading വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു