ആസാമിലെ 18 സംഘടനകള്‍ പൌരത്വ ഭേദഗതി നിയമത്തിന് (CAA) എതിരായി പുതിയ പ്രതിഷേധങ്ങള്‍ തുടങ്ങി. നിയമം റദ്ദാക്കുകയും KMSS നേതാവ് Akhil Gogoi നെ വിട്ടയക്കുകയും വേണം എന്നാണ് അവരുടെ ആവശ്യം. ഗൊഗോയിയെ കഴിഞ്ഞ വര്‍ഷത്തെ സമരത്തിനിടക്ക് ജയിലില്‍ അടച്ചതാണ്. Krishak Mukti Sangram Samiti, All Assam Students Union (AASU), Asom Jatiyatabadi Yuba Chatra Parishad, Lachit Sena ഉള്‍പ്പടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്ത പ്രതിഷേധ റാലികള്‍ സംസ്ഥാനം മുഴുവന്‍ നടത്തു. വിദ്യാര്‍ത്ഥികള്‍ക്കുപരിയായി … Continue reading CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി
ടാഗ്: ഇന്‍ഡ്യ
കര്‍ഷക പ്രതിഷേധം
Kisan Aandolan II किसान आंदोलन II FARMERS PROTEST II Sampat Saral Jai Kisan II जय किसान II Kisan Aandolan Sampat Saral
വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
കൊറോണവൈറസ് വ്യാപനം തടയാനായി മാര്‍ച്ച് 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒരു കൂട്ടം നിലനില്‍ക്കാനുള്ള ഒരു വഴിയും ഇല്ലാതെ നിസ്സഹായരായി. ജോലിയൊന്നും ഇല്ലാതായതിനാല്‍ ജീവിക്കാന്‍ പ്രയാസമായതുകൊണ്ട് ലോക്ഡൌണിന്റെ തുടക്കത്തില്‍ Delhi, Mumbai, Jaipur, Bhopal മുതലായ നഗരങ്ങളില്‍ നിന്ന് വലിയ കൂട്ടം കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം വീടുകളിലെത്താനായി കാല്‍നടയായി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഒരു ഗതാഗത സൌകര്യങ്ങളും ഇല്ലായിരുന്നു. നടക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. മൂന്നാം … Continue reading വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു
National Rural Employment Guarantee Act (NREGA) പ്രകാരം ചെയ്ത ജോലിയുടെ കൂലി വാങ്ങുന്നതില്‍ തൊഴിലാളികള്‍ നാശകാരിയായ കടമ്പകളെ അഭിമുഖീകരിക്കുകയാണ് എന്ന് LibTech India പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ വശങ്ങള്‍ സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഈ സംഘം പരിശോധിച്ചു. കൂലി വൈകുന്നതാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. വിവിധ സര്‍ക്കാരുകള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ സാങ്കേതിക വശത്തിലാണ് വലിയ ശ്രദ്ധകൊടുത്തത്. അങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ … Continue reading ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു
ആരും ഈ നിയമങ്ങള്‍ ആവശ്യപ്പെട്ടില്ല
What Farmers Had to Say on 'Bharat Bandh'
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം
Mahatma Gandhi National Rural Employment Guarantee Act (NREGA) പ്രകാരം ജോലി ചെയ്ത വലിയ ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ കൂലി വാങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. വലിയ ദൂരം അവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്ന് മാത്രമല്ല കൂലി കിട്ടാനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടതായും വരുന്നു എന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. NREGAയുടെ പല വശങ്ങള്‍ പഠിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഒരു സംഘമായ LibTech India നടത്തിയ പഠനത്തില്‍ … Continue reading തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം
ഭാരത് ബന്ദിന് തൊഴിലാളി വര്‍ഗ്ഗ പിന്‍തുണ
Autowallahs, Vegetable Vendors, Truck Drivers Extend Support A look at how people from various walks of life responded to the call by farmers for a Bharat Bandh on Dec 8, 2020
ബീഹാര്‍ ഫലം രാഷ്ട്രീയ പണ്ഡിതരെ അത്ഭുതപ്പെടുത്തി!
— സ്രോതസ്സ് cartoonistsatish.com | 11/13/2020
മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്
പ്രൊജക്റ്റിന്റെ മൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം Corporate Environment Responsibility (CER) ആയി നീക്കിവെക്കണം എന്ന നിയമം ഇല്ലാതാക്കിക്കൊണ്ട് ഒരു നോട്ടീസ് കഴിഞ്ഞ ആഴ്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇറക്കി. ഇനി പരിസ്ഥിതി clearance കിട്ടാനായി പൊതു consultations സമയത്ത് പദ്ധതി നടപ്പാക്കുന്നവര്‍ പറയുന്ന പ്രതിജ്ഞാബന്ധത മതിയാകും. ബിജെപി മുതിര്‍ന്ന നേതാവായ Prakash Javadekar നയിക്കുന്ന Union Ministry of Environment, Forests & Climate Change (MoEF&CC) ന്റെ ഒരു ഓഫീസ് memorandum വഴി സെപ്റ്റംബര്‍ … Continue reading മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്
നടന്റെ മരണത്തിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ആവേശഭ്രാന്താക്കുന്നതില്‍ ബിജെപിക്ക് പങ്കുണ്ട്
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം, അദ്ദേഹത്തെ കൊന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞിരുന്നു. മാസങ്ങളോളം അവ വാര്‍ത്താചക്രത്തില്‍ സ്ഥിരമായി ഉണ്ടാകുന്നത് ഉറപ്പാക്കാനായി സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ അത്തരം സിദ്ധാന്തങ്ങള്‍ക്ക് ശക്തി കൂട്ടുന്നവരുടെ പിന്നില്‍ BJP അംഗങ്ങളും ഉണ്ടായിരുന്നു എന്ന് University of Michigan നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാഷ്ട്രീയക്കാരുടേയും സ്വാധീനിക്കല്‍കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും, മാധ്യമസ്ഥാപനങ്ങളുടേയും ജൂണ്‍ 14 - സെപ്റ്റംബര്‍ 12, 2020 കാലത്തെ ട്വീറ്റുകളും, സാമൂഹ്യ മാധ്യമ ഗതികളും, handles, ക്രമങ്ങളും പരിശോധിച്ച പഠനം എത്ര … Continue reading നടന്റെ മരണത്തിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ആവേശഭ്രാന്താക്കുന്നതില്‍ ബിജെപിക്ക് പങ്കുണ്ട്