ഹൈദരാബാദ് സെബര്‍ പോലീസ് സ്റ്റേഷനില്‍ വന്ന തട്ടിപ്പാരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ത്ത ധാരാളം പേര്‍ വ്യാജരാണെന്ന് കണ്ടെത്തി. ആധാര്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സര്‍ക്കാര്‍ 255 പേരെ പട്ടികയില്‍ ചേര്‍ത്തു. ഒരു സ്ത്രീയുടെ പേരിലുള്ള ആധാര്‍ കാര്‍ഡില്‍ ഒരു കൌമാരക്കാനായ ആണ്‍കുട്ടിയുടെ ചിത്രം ആയിരുന്നു കൊടുത്തിരുന്നത് എന്ന് പോലീസ് കണ്ടെത്തി. അവരേയും പെന്‍ഷന് യോഗ്യയായി അംഗീകരിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു. ഹൈദരാബാദിന്റെ പഴയ നഗര ഭാഗത്ത് പെന്‍ഷന്‍കാരുടെ വ്യക്തിത്വങ്ങളില്‍ … Continue reading അന്വേഷണത്തില്‍ നിന്ന് Asara പെന്‍ഷന്‍ പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നു
ടാഗ്: ഇന്‍ഡ്യ
UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു
തന്റെ ഓഫീസില്‍ വെച്ച് ഒരു ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുന്നതിനിടക്ക് Unique Identification Authority of India (UIDAI) ന്റെ ഒരു assistant director general നെ അറസ്റ്റ് ചെയ്തു. ആധാര്‍ ഫ്രാഞ്ചൈസി തുടങ്ങാന്‍ അപേക്ഷ കൊടുത്ത ആളിനോട് കുറ്റാരോപിതനായ Pankaj Goyal കൈക്കൂലി ആവശ്യപ്പെട്ടു. അയാള്‍ രാജസ്ഥാനിലെ കോട്ടയില്‍ Anti-Corruption Bureau യില്‍ ഒരു പരാതി അതിനെതിരെ കൊടുത്തു. അതിന് ശേഷം നടന്ന നടപടിയിലാണ് Pankaj Goyal നെ പിടിക്കുന്നത്. രാജസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളുടെ … Continue reading UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു
വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു
വിദഗ്ദ്ധര്‍ - വക്കീലന്‍മാര്‍, പരസ്യ ഗുരുക്കന്‍മാര്‍, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത് തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്‍മാര്‍. വൈറസുകള്‍ ഒരു കാര്യമേ … Continue reading വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു
കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു
പ്രധാനമന്ത്രിയുടെ Citizen Assistance and Relief in Emergency Situations (PM CARES) ഫണ്ടിലേക്ക് കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് സംഭാവനയായി കൊടുത്തു എന്ന് വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെച്ച് Indian Express റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 27, 2020 നാണ് PM CARES Fund തുടങ്ങിയത്. ധാരാളം RTI അപേക്ഷകള്‍ കൊടുത്തിട്ടും എത്ര പണം PM CARES ഫണ്ട് ചിലവാക്കി എന്നതിന് … Continue reading കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു
മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക
ദ്വീപ് നഗരത്തിന്റെ പടിഞ്ഞാറെ തീരത്തുകൂടെ ഒരു റോഡ് നിര്‍മ്മിക്കാനാണ് Municipal Corporation of Greater Mumbai [MCGM] ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന Coastal Road Project. നഗര ആസൂത്രകരില്‍ നിന്നും നഗരത്തിലെ സംരക്ഷണ പ്രവര്‍ത്തരുടേയും വലിയ വിമര്‍ശനം ഈ പദ്ധതിക്കെതിരെ ഉണ്ടായിരിക്കുന്നു. sensible ഗതാഗത ആസൂത്രണത്തിന് ഒരു പൂര്‍ണ്ണ go-by നല്‍കുന്നതിന് വേണ്ടി സ്വകാര്യ ഗതാഗതത്തിന് ഒരു premium ഈടാക്കുന്നു, ഫലത്തില്‍ പൊതു ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുകയാണ്. അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് റോഡിന്റെ വലിയ ഭാഗം നിര്‍മ്മിക്കുന്നത്. … Continue reading മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക
കാര്‍ഷിക നിയമം വലിയ കോര്പ്പറേറ്റുകളേയാകും സഹായിക്കുക, കര്‍ഷകരെ അല്ല
P. Sainath newsclick.in
കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡ്യയില്‍ കൊടുത്ത പേറ്റന്റുകളുടെ 76% ഉം വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കുമാണ്
കഴിഞ്ഞ 13 കൊല്ലങ്ങളായി ഇന്‍ഡ്യക്ക് പുറത്ത് താമസിക്കുന്ന വിദേശികള്‍ക്കാണ് ഇന്‍ഡ്യ കൊടുത്ത പേറ്റന്റുകളുടെ 76% ഉം പോയിരിക്കുന്നത്. ഈ കാലയളവില്‍ ഇന്‍ഡ്യന്‍ പേറ്റന്റുകളുടെ എണ്ണം സ്ഥിരമായി കുറഞ്ഞുകൊണ്ടിരുന്നു. അതില്‍ കൂടുതലും വിദേശ സ്ഥാപനങ്ങളുടെ ഉദാരതയിലൂടെയായിരുന്നു കിട്ടിയത്. Department of Science and Technology (DST) ഓഗസ്റ്റ് 24 ന് പുറത്തുവിട്ട Science & Technology Indicators (STI 2019-20) ല്‍ ആണ് ഈ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. STI 2019-20 പ്രകാരം 2005-06 മുതല്‍ 2017-18 വരെയുള്ള കാലത്ത് … Continue reading കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡ്യയില്‍ കൊടുത്ത പേറ്റന്റുകളുടെ 76% ഉം വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കുമാണ്
കുടുംബാംഗങ്ങള്‍ വരെ ധൃുവീകരിക്കപ്പെട്ടു
100 crore people their own country how in danager Kunal Kamra Standup Comedy 2020 Part 2
ഓരോ ദിവസവും കൃഷിയെ ആശ്രയിക്കുന്ന 28 പേര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്യുന്നു
2019 ല്‍ കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന 10,281 പേര്‍ ആത്മഹത്യ ചെയ്തു. ഇന്‍ഡ്യയിലെ മൊത്തം ആത്മഹത്യയായ 139,516 ന്റെ 7.4% ആണിത്. National Crime Records Bureau പുറത്തുവിട്ട 2019 ലെ Accidental Deaths and Suicides in India റിപ്പോര്‍ട്ടിലാണിത്. 10,348 പേര്‍ ആത്മഹത്യ ചെയ്ത 2018 നെ അപേക്ഷിച്ച് 2019 ലെ എണ്ണം അല്‍പ്പം കുറവുണ്ട്. എന്നാല്‍ കര്‍ഷകരുടെ ആത്മഹത്യ നോക്കിയാല്‍ കഥ മാറി. 2018 ല്‍ 5,763 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ … Continue reading ഓരോ ദിവസവും കൃഷിയെ ആശ്രയിക്കുന്ന 28 പേര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്യുന്നു