ലുഥിയാന ജില്ലയിലെ റായ്കോട്ടിലെ ഹരിസിംഗ് നാല്‍വ ചൌക്കില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെപ്റ്റംബര്‍ 25 ന് ഒത്തുകൂടി. ഒരു ചെറിയ ടെന്റ് കുറച്ച് ആളുകള്‍ക്ക് അഭയം നല്‍കിയപ്പോള്‍ ബാക്കിയുള്ളവര്‍ എരിയുന്ന സൂര്യന് താഴെ നിന്നു. “നമുക്ക് Pagri Sambhal Jatta Lehar ന്റെ പാരമ്പര്യം തന്ന Chacha Ajit Singh നെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?” എന്ന് സമരക്കാരോട് Bharti Kisan Union ന്റെ വൈസ് പ്രസിഡന്റ് Manjit Singh Dhaner ചോദിച്ചു. അവര്‍ക്ക് അറിയാമെന്ന് ജാഥക്കാര്‍ മറുപടി കൊടുത്തു. … Continue reading ഒരു നൂറ്റാണ്ട് പഴക്കമുള്ള പോര്‍വിളിയുടെ പഞ്ചാബി പാട്ട് കര്‍ഷക സമരത്തില്‍ അലയടിച്ചു
ടാഗ്: ഇന്‍ഡ്യ
മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്
സിനിമ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം നഗരത്തിലെ പോലീസിനേയും മഹാരാഷ്ട്രാ സര്‍ക്കാരിനേയും കളങ്കപ്പെടുത്താനായി വിവിധ സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ നിര്‍മ്മിച്ച 80,000 ല്‍ അധികം കള്ള അകൌണ്ടുകള്‍ മുംബെയ് പോലീസ് തിരിച്ചറിഞ്ഞു. #justiceforsushant, #SSR തുടങ്ങിയ ഹാഷ്ടാഗുകള്‍ Italy, Japan, Poland, Slovenia, Indonesia, Turkey, Thailand, Romania, France തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്ന് മുംബയ് പോലിസ് സൈബര്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. trending വിഷയങ്ങളില്‍ കളിക്കാനായി ആ … Continue reading മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്
രാഹുല്‍ ഗാന്ധിയോട് യുദ്ധം ചെയ്യാനായി താങ്കളെന്താണ് ചെയ്തത്
Kunal Kamra Standup Comedy 2020 Part 1 When Mahatma Gandhi was fighting against Britishers his wife was also with him. to fight against Rahul Gandhi you left your wife?
വാര്‍ത്താ ചാനലുകളില്ലാത്ത ജീവിതം!
— സ്രോതസ്സ് cartoonistsatish.com | 09/09/2020
എന്തുകൊണ്ടാണ് കൃഷിക്കാര്‍ പ്രതിഷേധിക്കുന്നത്?
Ordinances Explained by Dhruv Rathee
ലിംഗവിവേചനം കാരണം ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ മരിക്കുന്നു
അഞ്ച് വയസിന് താഴെയുള്ള ശരാശരി 239,000 അധികം പെണ്‍കുട്ടികളുടെ മരണങ്ങള്‍ സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഒരു ദശാബ്ദത്തില്‍ 24 ലക്ഷം പെണ്‍കുട്ടികള്‍. രാജ്യത്തെ 90% ജില്ലകളിലും പെണ്‍കുട്ടികളുടെ മരണ നിരക്ക് അധികമാണ്. 2000-2005 കാലത്തെ 0-4 വയസ് പ്രായമുള്ള കുട്ടികളിലെ അധികമുള്ള മരണ നിരക്ക്, ലിംഗവിവേചനം ഇല്ലാത്ത രാജ്യങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ജനനത്തിന് 18.5 ആണ്. ജന്‍ഡര്‍ പക്ഷപാതിത്വം കാരണമാണ് അഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മരണത്തിന്റെ 22% ഉം. … Continue reading ലിംഗവിവേചനം കാരണം ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ മരിക്കുന്നു
ഓ എന്റെ ദൈവമേ!
— സ്രോതസ്സ് cartoonistsatish.com | 09/01/2020
അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍ വ്യക്തമാക്കുന്ന അന്വേഷണം
ഛത്തീസ്ഘട്ടിലെ Hasdeo Aranya വന മേഖലയിലെ ഗ്രാമീണര്‍ ഖനനത്തിനെതിരെ സമരം നടത്തുന്നതിനോടൊപ്പം പറയുന്നു, അവരുടെ ഭൂമി നിയമവിരുദ്ധമായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്. Surguja ജില്ലയിലെ ജൈവവൈവിദ്ധ്യ സമ്പന്നമായ 1,70,000 ഹെക്റ്റര്‍ വനത്തിലാണ് ഈ പ്രദേശം. കല്‍ക്കരി ഖനനത്തിന് വേണ്ടി അത് Adani Group coveted. ഈ കാടുകള്‍ സംരക്ഷിത പ്രദേശമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. ആ പ്രദേശത്തെ കൈവശപ്പെടുത്താന്‍ അത് കോര്‍പ്പറേറ്റുകള്‍ക്ക് അവസരം കൊടുത്തു Hasdeo Aranya വനത്തിലെ മുപ്പത് കല്‍ക്കരി ബ്ലോക്കുകള്‍ ആണ് ഇന്‍ഡ്യ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വനത്തിന് അടിയില്‍ … Continue reading അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍ വ്യക്തമാക്കുന്ന അന്വേഷണം
മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ സൈജന്റയെ സ്വിറ്റ്സര്‍ലാന്റില്‍ കേസ് കൊടുത്തു
കാര്‍ഷിക രാസ വമ്പനായ Syngenta ക്ക് എതിരെ സെപ്റ്റംബര്‍ 17 ന് മഹാരാഷ്ട്രയിലെ Yavatmal ജില്ലയിലെ മൂന്ന് കര്‍ഷകര്‍ സ്വിറ്റ്സര്‍ലാന്റിലെ Basel ലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. 2017ല്‍ Syngentaയുടെ Polo കീടനാശിനി അവരുടെ പാടത്ത് തളിച്ചതിനാലാണ് അവര്‍ക്ക് അവരുടെ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടത് എന്ന് അവര്‍ പറയുന്നു. വിഷാംശം ഏറ്റു എങ്കിലും അതിജീവിക്കാന്‍ കഴിഞ്ഞ ഒരു കര്‍ഷകനാണ് മൂന്നാമത്തെ ആള്. 2017 ല്‍ വിധര്‍ഭയില്‍ 700 ല്‍ അധികം പരുത്തി … Continue reading മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ സൈജന്റയെ സ്വിറ്റ്സര്‍ലാന്റില്‍ കേസ് കൊടുത്തു
കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു
ഹരിയാനയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. സെപ്റ്റംബര്‍ 10 ന് കര്‍ഷകര്‍ നിഷ്ഠൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയരായി. അവരുമായുള്ള ചര്‍ച്ചക്കായി ഒരു മദ്ധ്യസ്ഥത കമ്മറ്റിയേയും നിയോഗിച്ചു. മൂന്ന് ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമ ഭേദഗതിക്കും കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ക്കും എതിരാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ കര്‍ഷക സംഘങ്ങളുമായി ഒത്തുചേര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സമരം ശക്തമാകും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സ്വകാര്യ കൂട്ടങ്ങള്‍ക്കും വലിയ വ്യാപാരികള്‍ക്കും അനുകൂലമായ ഈ ഓര്‍ഡിനന്‍സുകളെന്ന് Bharatiya … Continue reading കര്‍ഷകരുടെ സമരത്തെ പിന്തിരിപ്പിക്കുന്നതില്‍ ലാത്തികളും, FIRകളും പരാജയപ്പെട്ടു