കൊറോണവൈറസ് പകര്‍ച്ചവ്യാധികാരണം ലോക്ക്ഡൌണ്‍ വരുന്നതിന് മുമ്പ് ഝാര്‍ഘണ്ഡ് സര്‍ക്കാര്‍ തിങ്കളാഴ്ച National Register of Citizens (NRC)നും National Population of Register (NPR) നും എതിരായ പ്രമേയം പാസാക്കി. ഈ പ്രമേയം പാസാക്കുകയും 2010 NPR manual പരിഗണിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം നിയമസഭയുടെ ബഡ്ജറ്റ് session നിര്‍ത്തിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ NRC നടപ്പാക്കരുതെന്നും 2010 manual പ്രകാരമുള്ള NPR നടപ്പാക്കുന്നത് പരിഗണിക്കണമെന്നും അവര്‍ പറയുന്നു. — സ്രോതസ്സ് indianexpress.com | Mar 24, 2020
ടാഗ്: ഇന്‍ഡ്യ
കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി
അത് സമ്പൂര്‍ണ്ണമായതല്ല. എന്നാല്‍ ഇന്‍ഡ്യ മിക്ക കണക്കുകളിലും നല്ല പ്രവര്‍ത്തിയാണ് ചെയ്തത്: വിമാനത്താവള പരിശോധന, ക്വാറന്റീന്‍, പൊതു ബോധമുണ്ടാക്കല്‍, എന്തിന് സമ്പര്‍ക്ക പിന്‍തുടരലുകള്‍. എന്നിട്ടും കൊറോണവൈറസിന്റെ സമൂഹവ്യാപനം നമ്മളിലുണ്ടായോ ഭയക്കുന്നു. ഇന്‍ഡ്യയ്ല്‍ വലിയൊരു പൊട്ടിത്തെറി വ്യാപനമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. അത് സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ അത് സംഭവിച്ചാല്‍ പ്രധാനമായും നമുക്ക് വേണ്ടത് ടെസ്റ്റ് സൌകര്യമാണ്. ടെസ്റ്റ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തുകൊണ്ടാണ് ഇന്‍ഡ്യ വൈകുന്നത് എന്നത് നമുക്ക് മനസിലാകുന്നില്ല. വിഭവങ്ങളില്ലാത്തതിനാലാണോ, ശേഷിയില്ലാത്തതിനാലാണോ, അതോ … Continue reading കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി
കോവിഡ്-19 ന് ഇടക്ക് ഇന്‍ഡ്യ $11.6 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങി
ഇസ്രായേലുമായി കോടിക്കണക്കിന് ഡോളര്‍ വിലയുടെ ഒരു ആയുധ കരാര്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഒപ്പുവെച്ചു. രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥയായി കൊറോണവൈറസ് അണുബാധ വ്യാപിക്കുന്ന അവസരത്തിലാണ് ഇത്. ഇന്‍ഡ്യന്‍ സൈന്യത്തിന് ഇസ്രായേല്‍ 16,479 Negev ലഘു യന്ത്രത്തോക്കുകള്‍ നല്‍കു. രാജ്യത്ത് മാസ്കുകളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ഉണ്ടെന്ന് ഡോക്റ്റര്‍മാര്‍ അപായ സൂചന കൊടുത്ത അവസരത്തിലാണ് ഈ കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്. — സ്രോതസ്സ് telesurenglish.net | 24 Mar 2020
ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു
കര്‍ണാടകയിലെ Bidar ലുള്ള Shaheen School ലെ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും 11-വയസുകാരന്റെ ഒറ്റപ്പെട്ട അമ്മയും ഫെബ്രുവരി 14 ന് ജാമ്യത്തിന് വേണ്ടിയുള്ള വാദത്തിനായി കാത്തിരിക്കുന്നു. CAA-NPR-NRC യെ വിമര്‍ശിക്കുന്ന ഒരു നാടകം കുട്ടികള്‍ സ്കൂളില്‍ കളിച്ചതിന് രാജ്യദ്രോഹക്കുറ്റം ആരോപിതരായവരാണ് ഇവര്‍. സംഭവത്തിന് ശേഷം സ്കൂളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Akhil Bharatiya Vidyarthi Parishad (ABVP)യുടെ അംഗമായ Nilesh Rakshala ആണ് കേസ് കൊടുത്തത്. നാടകം പ്രധാന മന്ത്രി മോഡിയെ അപമാനിക്കുന്നതാണെന്ന് അയാള്‍ പറയുന്നു. അദ്ധ്യാപികയായ … Continue reading ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു
മോഡിയുടെ ഫാസിസ്റ്റ്, വിശീയവാദി പൌരത്വനിയമത്തിനെതിരെ
Roger Waters of Pink Floyd reads Amir Aziz's 'Sab Yaad Rakha Jayega'
സഹായ മനസിന് ഹിന്ദുത്വത്തിലെ മൂല്യം
This Hindu risked his life to save his Muslim Neighbor. For this: "I am being called a terrorist" ഹിന്ദുത്വ എന്നത് നവലിബറലിസത്തിന്റെ ഇന്‍ഡ്യന്‍ പതിപ്പ് മാത്രമാണ്.
ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു
കൊറോണവൈറസ്(കോവിഡ്-19) മഹാമാരി വളരുന്ന കമ്പോളത്തില്‍ പരിഭ്രാന്തി വില്‍പ്പനക്ക് തിരികൊടുത്തതോടെ ഇന്‍ഡ്യന്‍ സാമ്പത്തിക കമ്പോളത്തില്‍ നിന്ന് മാര്‍ച്ച് 2020 ന് വിദേശ നിക്ഷേപകര്‍ Rs.118200 കോടി രൂപ (US$16 bn) പിന്‍വലിച്ചു. National Securities Depository Limited (NSDL) പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം വിദേശ portfolio investors (FPIs) ഉം വിദേശ institutional investors (FIIs) ഉം ഒന്നിച്ച് ഓഹരി കമ്പോളത്തില്‍ നിന്ന് Rs.61900 കോടി രൂപയും ($8.3 bn), കടം വിഭാഗത്തില്‍ നിന്ന് Rs.60300 കോടി … Continue reading ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു
ഡല്‍ഹി വാര്‍ത്ത: സത്യസന്ധമായ ഇന്‍ഡ്യന്‍ മാധ്യമം
ഹിന്ദുത്വക്കാര്‍ അവര്‍ അഴിച്ച് വിട്ട അക്രമത്തെക്കുറിച്ച് പറയുന്നു
വെറുപ്പുവാദികളാല് ആക്രമിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദീപ ജാഥ
SHAHEEN BAGH MAIN Feb 24, 2020