വെബിന് മറ്റൊരു വലിയ ആഘാതം

"Second Circuit Court of Appeals ൽ പകർപ്പവകാശ കടന്നുകയറ്റ കേസ് സെപ്റ്റംബറിൽ പരാജയപ്പെട്ടതോടെ തുടർന്ന് അപ്പീൽ ചെയ്യാതിരിക്കാൻ Internet Archive (IA) നെ തെരഞ്ഞെടുത്തു," എന്ന് ഇന്നലെ Locus Magazine എഴുതി. "ഇപ്പോൾ കേസ് തീർപ്പായി. കടന്നുകയറ്റം നടന്ന പുസ്തകങ്ങൾ IA അവരുടെ “lending library” യിൽ നിന്ന് നീക്കം ചെയ്യുകയും പുറത്ത് പറഞ്ഞിട്ടില്ലാത്ത ഒരു തുക നഷ്ടപരിഹാരമായി പരാതിക്കാരായ Association of American Publishers ന് കൊടുക്കും. വക്കീൽ ഫീസും കോടതി ഫീസും മാത്രമായിരിക്കും … Continue reading വെബിന് മറ്റൊരു വലിയ ആഘാതം

ഇന്റർനെറ്റ് യുഗത്തിൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വൈകിയോ?

https://download-media.kcrw.com/fdd/audio/download/kcrw/etc/si/KCRW-scheer_intelligence-is_it_too_late_to_protect_our_privacy_in_the_internet_age-220218.mp3 “Why Privacy Matters” Neil Richards and Robert Scheer — സ്രോതസ്സ് scheerpost.com | FEB 18, 2022

വെബ്ബിന്റെ ഭാവി വെബ്ബ് അല്ല

തങ്ങൾ സ്വന്തം വെബ് കണ്ടുപിടിച്ചു എന്ന് വ്യർത്ഥമായി അഭിനയിക്കുന്ന അഹംഭാവി കമ്പനികൾ (ഗൂഗിളിന്റെ കാര്യത്തിൽ നെറ്റിന്റെ പിറകിലുള്ള (വെബ്ബിന്റെ അല്ല) ഒരു പ്രധാന വ്യക്തിയായ Vint Cert നെ ഏറ്റെടുത്തു) namespace നശിപ്പിക്കുകയും ആളുകളെ വെബ് താളുകൾ നിർമ്മിക്കുന്നതിനെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. പകരം "Chrome" എന്ന് വിളിക്കുന്ന virtual machine software ന് വേണ്ടി "ആപ്പുകൾ" വികസിപ്പിക്കാൻ അവർ ആളുകളോട് പറയുന്നു. (ബ്രൗസറുകൾ താളുകൾ render ചെയ്യുന്നു. ക്രോം അതല്ല ഇനിമുതൽ ചെയ്യുന്നത്). മിക്ക ആളുകളും താളുകൾ … Continue reading വെബ്ബിന്റെ ഭാവി വെബ്ബ് അല്ല

ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല

മൈക്രോസോഫ്റ്റ് Bingന്റെ ബ്രാന്റിങ് ഉറയായ “DuckDuckGo” യെ കുറിച്ച് എഴുതിയിട്ട് കുറച്ച് നാളായി. ആ കമ്പനി അടിസ്ഥാനപരമായി “വ്യാജമാണ്”. അതിന് വളരെ ചെറിയ ഒരു ഓഫീസുണ്ട്, വളരെ കുറവ് ജോലിക്കാരും. അതിന്റെ ഫലങ്ങളെല്ലാം Microsoft Bing ൽ നിന്ന് വരുന്നതാണ്. അത് ഫലം കിട്ടാനായി തെരയൽ parameters മൈക്രോസോഫ്റ്റിലേക്കാണ് അയച്ചുകൊടുക്കുന്നത്. DuckDuckGo യുടേയും Microsoft ന്റേയും ഏക ഗുണം ഈ സൈറ്റ് സെൻസറുചെയ്യുന്നത് നിർത്തി എന്നതാണ്. അതിൽ നിന്ന് ട്രാഫിക് വരുന്നതായി കാണുന്നുണ്ട്. മൈക്രോസോഫ്റ്റ് അവരുടെ search … Continue reading ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല

ഗസ്റ്റപ്പോ നിങ്ങളുടെ പേപ്പർ ചോദിക്കുന്നു

http://techrights.org/videos/2fascam_fixed.webm Rob Braxman http://techrights.org/videos/sneaky2fa_fixed.webm https://odysee.com/@RobBraxmanTech:6/sneaky2fa:7 - source techrights.org | 2021/12/27

സാധാരണ സെന്‍സര്‍ഷിപ്പിനേക്കാള്‍ നാശമാണ് അള്‍ഗോരിഥം വഴിയുള്ള സെന്‍സര്‍ഷിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ Jonathan Cook ന്റെ പുതിയ ബ്ലോഗ് പോസ്റ്റില്‍ സിലിക്കണ്‍ വാലി അള്‍ഗോരിഥത്തിന്റെ അദൃശ്യമായ അടിച്ചമര്‍ത്തലിനെക്കുറിച്ച് തന്റെ അനുഭവം വിവരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ഔദ്യോഗിക ആഖ്യാനങ്ങളെ വിമര്‍ശിക്കുന്ന ഏതൊരു ഓണ്‍ലൈന്‍ ഉള്ളടക്കക സൃഷ്ടാക്കള്‍ക്കും സുപരിചിതമായ കാര്യമാണ് അത്. “എന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഒരിക്കല്‍ പതിനായിരക്കണക്കിന് പങ്കുവെക്കലാണ് കിട്ടിയിരുന്നത്. പിന്നീട് അള്‍ഗോരിഥം കട്ടിയായി. അപ്പോള്‍ ആയിരങ്ങളായി. ഇപ്പോള്‍ അവര്‍ കൂടുതല്‍ കട്ടിയായതോടെ നൂറുകളായി. വൈറലാകുക എന്നത് പണ്ടത്തെ ഓര്‍മ്മ മാത്രമാണ്,” അദ്ദേഹം എഴുതി. “എന്നെ നിരോധിച്ചിട്ടടില്ല. … Continue reading സാധാരണ സെന്‍സര്‍ഷിപ്പിനേക്കാള്‍ നാശമാണ് അള്‍ഗോരിഥം വഴിയുള്ള സെന്‍സര്‍ഷിപ്പ്

സാങ്കേതികവിദ്യ കുത്തകകള്‍

https://www.youtube.com/watch?v=jXf04bhcjbg Last Week Tonight with John Oliver (HBO)

‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു

വെബ് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ കാരണമായി മിക്കപ്പോഴും പറയുന്ന ഒരു കാരണം 'ഇന്‍ഡ്യന്‍ രാഷ്ട്രത്തിന്റെ സംരക്ഷണം' എന്നതാണ്. അടുത്തകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2015 - ജൂണ്‍ 2022 കാലത്ത് ഏകദേശം 55,580 വെബ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍, URLs, applications തുടങ്ങിയവ പൂട്ടിച്ചു. ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമ സേവന സംഘടനയായ SFLC.in ആണ് ‘Finding 404: A Report on Website Blocking in India‘ … Continue reading ‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു

ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്

ധാരാളം കമ്പനികള്‍ ഇമെയിലിനെ കുത്തകയാക്കിക്കൊണ്ട് അതിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇമെയില്‍ തുടര്‍ന്നും സ്വതന്ത്ര protocol ആയിയിരിക്കുന്നു. സന്തോഷിക്കുന്നോ? അത്ര വേണ്ട. ഇമെയില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഈ ശൃംഖലയുടെ മറ്റൊരു ഒന്നാം തരം node നിര്‍മ്മിക്കന്‍ നിങ്ങള്‍ക്കിനി ആകില്ല. ഇമെയില്‍ ഇപ്പോള്‍ നെറ്റ് നിഷ്പക്ഷത തത്വം പിന്‍തുടരാത്ത കുറച്ച് വമ്പന്‍ കമ്പനികള്‍ കാവല്‍കാരായുള്ള ഒരു oligopoly ആണ്. — സ്രോതസ്സ് cfenollosa.com | Carlos Fenollosa | Sep 04, 2022 [വമ്പന്‍ കമ്പനികളുടെ ഇമെയില്‍ … Continue reading ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്