ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു

3400-വർഷം പഴക്കമുള്ള Mittani സാമ്രാജ്യ-യുഗത്തിലെ നഗരത്തെ ടൈഗ്രിസ് നദിയിൽ നിന്ന് ജർമ്മനിയിലേയും കുർദിഷിലേയും archaeologists കണ്ടെത്തി. ഈ വർഷം ആദ്യം ആദ്യം ഇറാഖിലെ തീവൃ വരൾച്ച കാരണം Mosul അണക്കെട്ടിലെ വെള്ളത്തിൽ നിന്ന് settlement പുറത്തുവന്നു. ഒരു കൊട്ടാരവും ധാരാളം വലിയ കെട്ടിടങ്ങളും ഉള്ള വിപുലമായ നഗരം Zakhiku ആകാം. Mittani Empire (ca. 1550-1350 BC) സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അത് എന്ന് വിശ്വസിക്കുന്നു. — സ്രോതസ്സ് University of Tübingen, University of Freiburg … Continue reading ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു

പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്

അമേരിക്കൻ സർക്കാരിന്റെ ഇറാഖിലെ അടുത്തകാലത്തെ പ്രവർത്തികൾ കൊലപാതകമാണെന്ന് എന്റെ വിവരണത്തിന് മറുപടിയായി പ്രതിരോധ സെക്രട്ടറി George Robertson ന്റെ ഒരു കത്ത് കഴിഞ്ഞ ആഴ്ച New Statesman പ്രസിദ്ധപ്പെടുത്തി. ഇറാഖിന് മുകളിൽ മൊത്തത്തിൽ നിയമവിരുദ്ധമായ സാഹസത്തിൽ പങ്കുകൊള്ളാനായി സർക്കാർ 14 പൈലറ്റുമാരെ അയച്ചു. അതിന്റെ ഫലമായി കുറഞ്ഞത് 82 സാധാരണ പൗരൻമാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അന്തർദേശീയ നിയമത്തിൽ അത് ഒരു കുറ്റകൃത്യമാണ്. "surgical strikes", "collateral damage" പോലുള്ള Craven military euphemisms ഈ രാജ്യത്തെ സർക്കാരും മദ്ധ്യവർഗ്ഗവും … Continue reading പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്

കള്ളം പറഞ്ഞ് രക്ഷപെടാം എന്നാണ് ചില ആളുകൾ കരുതുന്നത്

https://www.youtube.com/watch?v=v1FTmuhynaw Ray McGovern confronted Rumsfeld on live TV in Atlanta; I asked him, why did you lie us into a ‘war of choice’? CNN’s Anderson Cooper was shocked; when interviewing me he asked, “Weren’t you afraid?”

ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്

മഹാതകർച്ചക്കുള്ള ആയുധങ്ങൾ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിപ്പിച്ച് വെച്ചേക്കുന്നു എന്ന് കള്ളം പറഞ്ഞ് ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയത് ഇന്നേക്ക് 20 വർഷമായി. ആ ആക്രമണത്തിനെതിരെ ലോകം മൊത്തം പ്രതിഷേധം അലയടിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമ്മതിയില്ലാതെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. മാർച്ച് 20, 2003 ന് ബാഗ്ദാദിലെ 5:30 a.m. പ്രാദേശിക സമയത്ത് അമേരിക്ക ആക്രമണം തുടങ്ങിയതോടെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മണിക്കൂറിനകം യുദ്ധം തുടങ്ങി എന്ന് പ്രസിഡന്റ് ജോർജ്ജ് W. ബുഷ് അമേരിക്കയിലെ ജനങ്ങളെ … Continue reading ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖ് അധിനിവേശത്തിനുള്ള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാന പ്രവര്‍ത്തകര്‍ ലോകം മൊത്തം പ്രതിഷേധിച്ചു. മാര്‍ച്ച് 16, 2003 ന് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുടുഉം മറ്റുള്ളവരും നയിച്ച 6,000 ല്‍ അധികം മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളുണ്ടായി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇറാഖ് അധിനിവേശം തുടങ്ങി എന്ന് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. മാര്‍ച്ച് 19, 2003 രാത്രിയില്‍ അയാള്‍ സംസാരിച്ചു. അപ്പോഴേക്കും ഇറാഖില്‍ മാര്‍ച്ച് 20 ആയിരുന്നു. — സ്രോതസ്സ് democracynow.org … Continue reading അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം

രാഷ്ട്രീയ സ്തംഭനാവസ്ഥയില്‍ എതിരാളികള്‍ ബാഗ്ദാദില്‍ തമ്മിലടിക്കുന്നു

ഇറാഖില്‍ ശക്തനായ പുരോഹിതന്‍ Muqtada al-Sadr ന്റെ സായുധരായ അനുയായികളും സുരക്ഷാ സേനയും തമ്മില്‍ തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരോഹിതന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഒക്റ്റോബറിലെ പാര്‍ളമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാസങ്ങളായി ഇറാഖിലെ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Aug 31, 2022