2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല് അതിനെ പിന്തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ് അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. "ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ … Continue reading 2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു
ടാഗ്: ഇറാഖ്
ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്). യെമന്‍ … Continue reading ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു
അമേരിക്കയുടെ ഇറാഖ് അധിനിവേശമാണ് ISIS നെ സൃഷ്ടിച്ചത്
Mehdi Hasan
മുതലായോ? ജോ ബൈഡനും ഇറാഖ് യുദ്ധത്തിന്റെ തുടക്കവും
വഞ്ചിക്കപ്പെട്ടു
— സ്രോതസ്സ് truthdig.com | David Fitzsimmons / The Arizona Star, Tucson, AZ | Oct 16, 2019
ജോ ബൈഡനും ഇറാഖ് യുദ്ധത്തിന്റെ ആരംഭവും
Mark Weisbrot WORTH THE PRICE? Joe Biden and the Launch of the Iraq War (narrated by Danny Glover)
കുര്‍ദ്ദുകള്‍
— സ്രോതസ്സ് truthdig.com | Adam Zyglis/ The Buffalo News, NY | Oct 14, 2019
ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു
രണ്ട് ലക്ഷത്തിലധികം ഇറാഖികള്‍ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യത്തിനെതിരെ സമരം നടത്തി. ജനുവരി 3 ന് ഇറാഖില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന് സൈനിക കമാന്‍ഡറായ Qasem Soleimani നെ കൊലചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടതിന് ശേഷം അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിടണണെന്ന് ജനുവരിയുടെ തുടക്കത്തില്‍ ഇറാഖ് പാര്‍ളമെന്റ് അഭ്യര്‍ത്ഥിച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ജനുവരി 5 ന് ഇറാഖ് പാര്‍ളമെന്റ് വോട്ട് ചെയ്തതിന് ശേഷം തങ്ങള്‍ ഇറാഖില്‍ തുടരും എന്ന് ജനുവരി 10 ന് അമേരിക്ക പ്രഖ്യാപിച്ചു. അതിനോടുള്ള … Continue reading ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു
ഇറാഖി കുര്‍ദിസ്ഥാന്‍
Vijay Prashad
സ്വാതന്ത്ര കുര്‍ദിസ്ഥാന്‍ വോട്ടിനെതിരെ പ്രതിഷേധം
Sabah Alnasseri Sabah Alnasseri