ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

കഴിഞ്ഞ മാസം Department of Veterans Affairs പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് സ്വയം നശിപ്പികലിന്റെ കുത്തൊഴുക്കിനെക്കുറിച്ച്, പ്രത്യേകിച്ച് യുദ്ധം കഴിഞ്ഞ് തിരിച്ചുവരുന്ന ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ, വ്യക്തമാക്കുന്നതാണ്. അത് അമേരിക്കയെ നാണംകെടുത്തുന്നതും മിക്ക അമേരിക്കക്കാര്‍ക്കും അറിയാത്ത ഒരു കൊലപാതക തോതാണ് അത്. ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ മരണത്തെ സ്വയം വരിക്കുന്നു. 2014 ല്‍ സാധാരണക്കാരുടെ ആത്മഹത്യയേക്കാള്‍ മൂന്ന് മടങ്ങായിരുന്നു വിമുക്ത സൈനികരുടെ ആത്മഹത്യ. പ്രായം 20കളിലുള്ള ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ ആത്മഹത്യ സാധാരണക്കാരേക്കാള്‍ … Continue reading ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

‘ലാറ്റിനമേരിക്കന്‍ രീതിയിലെ’ മരണസംഘങ്ങള്‍ ഇറാഖിലുണ്ട് എന്ന് ചില്‍കൊട്ട് വ്യക്തമാക്കി

അമേരിക്കന്‍ കമാന്‍ഡര്‍ സ്റ്റാന്‍ലി മക്‌ക്രിസ്റ്റലിന്റെ (Stanley McChrystal) counter-insurgency “black-ops” പരിപാടി, രാഷ്ട്രീയ ഉന്‍മൂലനം ‘വേഗത്തിലാക്കാനും’ ഇറാഖിന്റെ “പുനര്‍നിര്‍മ്മാണം” എന്ന് വിളിക്കുന്ന പദ്ധതിക്ക് വേണ്ടിയും ദയയില്ലാത്ത അക്രമം അഴിച്ചുവിട്ടു എന്ന് British SAS ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. “Latin American-style death squads” ഉള്‍പ്പടെ അത് പറയാനായി ചില്‍കൊട്ട്(Chilcot) തെരഞ്ഞെടുത്ത ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമായും 1980 കാലത്ത് മദ്ധ്യ അമേരിക്കയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുകയായിരുന്നു എന്ന് അര്‍ത്ഥമാക്കുകയാണ് അത്. ആ പ്രദേശങ്ങളിലെ അമേരിക്കയുടെ ഇടപെടലുകളുടെ ദീര്‍ഘകാലത്തെ … Continue reading ‘ലാറ്റിനമേരിക്കന്‍ രീതിയിലെ’ മരണസംഘങ്ങള്‍ ഇറാഖിലുണ്ട് എന്ന് ചില്‍കൊട്ട് വ്യക്തമാക്കി

രാജ്യങ്ങളേയും, അതിന്റെ ജനങ്ങളേയും, ചരിത്രത്തേയയും, സംസ്കാരത്തേയും തുടച്ചുനീക്കുന്നത്

Rijin Sahakian Sada for Contemporary Iraqi Art

മദ്ധ്യപൂര്‍വ്വേഷ്യയിലെ ജനാധിപത്യം എങ്ങനെയില്ലാതെയായി

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇറാഖിലെ പെന്റഗണ്‍ കരാറുകാരുടെ എണ്ണം 8 മടങ്ങായി

അമേരിക്കര്‍ സര്‍ക്കാരിന്റെ പുതിയ രേഖകള്‍ പ്രകാരം പെന്റഗണ്‍ ജോലിക്കെടുക്കുന്ന സ്വാകാര്യ കരാറുകാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 8 മടങ്ങായി വര്‍ദ്ധിച്ചു. ഇപ്പോള്‍ ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സ്വകാര്യ കരാറുകാരുടെ എണ്ണം 2,000 ല്‍ അധികമാണ്. കഴിഞ്ഞ വര്‍ഷം അത് 250 ആയിരുന്നു. ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സൈനികരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അത് 3,700 ആയി വര്‍ദ്ധിച്ചു.

ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം

ഇറാഖ് സൈന്യം ISIS ന് എതിരെ നടത്തുന്ന യുദ്ധത്തെ ശക്തിപ്പെടുത്താന്‍ ഇറാഖില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനും പട്ടാളക്കാരെ ഇറക്കാനും വൈറ്റ് ഹൌസ് തീരുമാനിച്ചതോടെ യുദ്ധത്തിന്റെ ചിലവ് കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റില്‍ ISIS ന് എതിരായ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ വകുപ്പ്(DOD) $270 കോടി ഡോളര്‍, അതായത് ദിവസം $90 ലക്ഷം ഡോളര്‍ എന്ന തോതില്‍, ചിലവാക്കി. 2015 സാമ്പത്തിക വര്‍ഷത്തില്‍ DOD ദിവസം $1.4 കോടി ഡോളര്‍ എന്ന തോതിലായിരുന്നു പണം ചിലവാക്കിയത്. ഇത് വളരെ … Continue reading ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം