ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുകയാണോ?

മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് Yaser Murtaja യുടെ കൊലപാതകം “കരുതിക്കൂട്ടിയുളളതാണ്.” — സ്രോതസ്സ് twitter.com/ajplus

അറബ് കുടുംബത്തിന് വീട് വില്‍ക്കുന്നതിനെതിരെ നൂറ് കണക്കിന് ഇസ്രായേലികള്‍ പ്രകടനം നടത്തി

വീട് ഒരു അറബി കുടുംബത്തിന് വില്‍ക്കുന്നതിനെതിരെ വടക്കന്‍ നഗരമായ Afula ല്‍ 150 ന് അടുത്ത് വീട്ടുകാര്‍ പ്രകടനം നടത്തി. ഇസ്രായേലിന്റെ കൊടിയും വില്‍പ്പനയേയും വീട്ടുടമയേയും അപലപിക്കുന്ന ബോര്‍ഡുകളും ഒക്കെയായാണ് പ്രകടനക്കാര്‍ എത്തിയത്. അതിലൊന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "ജൂതര്‍ക്കെതിരായ വിശ്വാസവഞ്ചകര്‍ക്ക് വിശ്രമം ഒരിക്കലും കിട്ടില്ല." മുമ്പത്തെ Afula മേയര്‍ Avi Elkabetz ഉം Deputy Mayor Shlomo Malihi ഉം ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. "Afula നിവാസികള്‍ക്ക് ഒരു സങ്കര നഗരം വേണ്ട. അവര്‍ക്ക് ഒരു ജൂത … Continue reading അറബ് കുടുംബത്തിന് വീട് വില്‍ക്കുന്നതിനെതിരെ നൂറ് കണക്കിന് ഇസ്രായേലികള്‍ പ്രകടനം നടത്തി

സയണിസത്തിന്റേയും യഹൂദവിരോധത്തിന്റേയും ചരിത്രപരമായ നീച കൂട്ട്കെട്ട്

https://soundcloud.com/moderaterebels/episode-9-zionism-anti-semitism-joseph-massad Joseph Massad

യഹൂദവിരുദ്ധതയെ ഇസ്രായേലിനെക്കുറിച്ചുള്ള വിമര്‍ശനവുമായി ബന്ധിപ്പിക്കുന്നതിനെ ലോകം മൊത്തമുള്ള 30 ല്‍ അധികം ജൂത സംഘങ്ങള്‍ എതിര്‍ക്കുന്നു

തെക്കെ ആഫ്രിക്കമുതല്‍ സ്വീഡന്‍ വരെ, ന്യൂസിലാന്റ് മുതല്‍ ജര്‍മ്മനി മുതല്‍ ബ്രസീല്‍ വരെ ഇത് ആദ്യമായി ലോകം മൊത്തമുള്ള 30 ല്‍ അധികം ജൂത സംഘങ്ങള്‍ ഒത്തുചേര്‍ന്ന് ഇസ്രായേല്‍ വിമര്‍ശനത്തെ അടിച്ചമര്‍ത്തുന്നതിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന ഇറക്കി. പാലസ്തീന്‍കാരുടെ അവകാശത്തെ പിന്‍ണക്കുന്ന, പ്രത്യേകിച്ച് സമാധാനപരമായ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ലക്ഷ്യം വെച്ച് നിയമങ്ങള്‍ രൂപീകരിക്കുന്ന പ്രവണതക്കെതിരെ അവരുടെ പ്രസ്ഥാവന മുന്നറീപ്പ് നല്‍കുന്നു. യഹൂദവിരുദ്ധതയുടെ ദോഷകരമായ നിര്‍വ്വചനത്തിനെതിരേയും മനുഷ്യാവകാശത്തിന് വേണ്ടിയും, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയും ലോകം … Continue reading യഹൂദവിരുദ്ധതയെ ഇസ്രായേലിനെക്കുറിച്ചുള്ള വിമര്‍ശനവുമായി ബന്ധിപ്പിക്കുന്നതിനെ ലോകം മൊത്തമുള്ള 30 ല്‍ അധികം ജൂത സംഘങ്ങള്‍ എതിര്‍ക്കുന്നു

നിയമവിരുദ്ധമായി പടിഞ്ഞാറെക്കരയില്‍ വീടുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍

പൊളിക്കാനായി നിര്‍ദ്ദേശിച്ച Khan Al-Ahmar എന്ന ഗ്രാമത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ “ഗൌരവകരമായ വ്യാകുലതകള്‍”പ്രകടിപ്പിച്ചുകൊണ്ട് പാലസ്തീന്‍കാരുടെ വകകള്‍ നശിപ്പിക്കരുതെന്ന് കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തുള്ള മുതിര്‍ന്ന ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ ആയ Jamie McGoldrick, West Bank Operations for UNRWAയുടെ തലവനായ Scott Anderson, UN Office for the High Commissioner for Human Rights ന്റെ തലവനായ James Heenan എന്നിവര്‍, മുന്‍കൂട്ടി പദ്ധതിയിട്ട Khan Al-Ahmar ന്റെ … Continue reading നിയമവിരുദ്ധമായി പടിഞ്ഞാറെക്കരയില്‍ വീടുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍

ജൂതന്‍മാരേയും അറബികളേയും വേര്‍തിരിക്കുന്ന നിയമത്തിനെതിരെ ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി

ഇസ്രായേലിന്റെ ജൂത സ്വഭാവം നിയമത്തിലും സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളോട് ഭവന വിവേചനം പ്രോത്സാഹിപ്പിക്കാനും വേണ്ടി, ഇസ്രായേലിലെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി കൊണ്ടുവന്ന വിവാദപരമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ടെല്‍ അവീവ് നഗരത്തില്‍ കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. "ഒരേ വിശ്വാസവും ദേശീയതയുമുള്ള ആളുകളുടെ സമൂഹത്തിന് ആ സമൂഹത്തിന്റെ പ്രത്യേക സ്വഭാവം നിലനിര്‍ത്താനുള്ള അധികാരം" നല്‍കാനും ഈ നിയമം പറയുന്നു. — സ്രോതസ്സ് telesurtv.net

അമേരിക്കയിലെ സയണിസ്റ്റ് സംഘടനകള്‍ക്ക് ഖത്തര്‍ ധനസഹായം കൊടുത്തു

അമേരിക്കയിലെ ഏറ്റവും തീവൃമായ ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് $2.5 ലക്ഷം ഡോളര്‍ ഖത്തര്‍ സംഭവാന കൊടുത്തു. അതിലൊന്ന് മുതിര്‍ന്ന ഇസ്രായേലി പട്ടാള ഉദ്യോഗസ്ഥര്‍ നയിക്കുന്ന പ്രചാരവേല യാത്രകള്‍ക്കുള്ളതാണ്. ഖത്തര്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്വാധീനക്കാരനായ Joseph Allaham ആണ് അയാളുടെ സ്ഥാപനമായ Lexington Strategies ല്‍ നിന്ന് 2017 ന്റെ അവസാനവും 2018 ന്റെ തുടക്കത്തിലും ഈ പണം അയച്ചുകൊടുത്തത്. ഒരു ലക്ഷം ഡോളര്‍ Zionist Organization of America (ZOA) ക്കും ഒരു ലക്ഷം … Continue reading അമേരിക്കയിലെ സയണിസ്റ്റ് സംഘടനകള്‍ക്ക് ഖത്തര്‍ ധനസഹായം കൊടുത്തു

ഗ്രാമത്തിന്റെ നശീകരണത്തില്‍ അന്തര്‍ദേശീയ സമ്മര്‍ദ്ദം ഇസ്രായേലിനെ സ്വാധീനിക്കുന്നു

5 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിഷേധം കാരണം പടിഞ്ഞാറെക്കരയിലുള്ള Khan al-Ahmar ഗ്രാമത്തെ നശിപ്പിക്കുന്നതില്‍ നിന്നും അവിടുത്തെ 32 കുടുംബങ്ങളെ ഒഴുപ്പിക്കാനുമുള്ള ശ്രമത്തെ ഇസ്രായേല്‍ സുപ്രീം കോടതി വിലക്കി. ജൂലൈ 5 ലെ ജഡ്ജി Anat Baron ന്റെ താല്‍ക്കാലിക നിരോധനം, വീടുകള്‍ നശിപ്പിക്കുന്നതും ജറുസലേമിന് കിഴക്ക് Abu Dis ഗ്രാമത്തിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനെക്കുറിച്ചും ഗ്രാമീണരുടെ പ്രതികരണങ്ങളോട് ജൂലൈ 11 വരെ മറുപടി പറയാന്‍ രാജ്യത്തോട് ആവശ്യപ്പെടുന്നു. ഈ ചെറിയ ഗ്രാമത്തിനോടുള്ള അന്തര്‍ദേശീയ താല്‍പ്പര്യവും ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍, … Continue reading ഗ്രാമത്തിന്റെ നശീകരണത്തില്‍ അന്തര്‍ദേശീയ സമ്മര്‍ദ്ദം ഇസ്രായേലിനെ സ്വാധീനിക്കുന്നു

മദ്ധ്യപൂര്‍വ്വേഷ്യയിലെ ഏക ജനാധിപത്യം

Why did Israel deport CODEPINK National Co-Director, Ariel Gold? Because they want to silence those who have witnessed their crimes and speak out for Palestinian human rights. — സ്രോതസ്സ് twitter.com/codepink

Bedouin ഗ്രാമത്തെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ഇസ്രായേലിനെതിരെ യുറോപ്യന്‍ രാജ്യങ്ങള്‍

Bedouin ഗ്രാമമായ Khan al-Ahmar തകര്‍ക്കാനുള്ള ഇസ്രായേല്‍ അധികാരികളുടെ പദ്ധതിക്കെതിരെ ബ്രിട്ടണ്‍, ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അടിയന്തിരമായ ഒരു ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടണ്‍, ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍, ഇറ്റലി, സ്വീഡന്‍, ബെല്‍ജിയം, നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്റ്, അയര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ വ്യാഴാഴ്ച ആ ഗ്രാമം സന്ദര്‍ശിച്ചു. പ്രതീകാത്മകമായ ഒരു ദശാബ്ദം പഴക്കമുള്ള ടയര്‍ കൊണ്ടുള്ള സ്കൂള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇവരെ ഇസ്രായേല്‍ അധികാരികള്‍ തടഞ്ഞു. അത് ഇപ്പോള്‍ … Continue reading Bedouin ഗ്രാമത്തെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ഇസ്രായേലിനെതിരെ യുറോപ്യന്‍ രാജ്യങ്ങള്‍