Greek Orthodox Church ന്റെ ഉടമസ്ഥതയിലുള്ള പെട്രാ (Petra) ഹോട്ടലിലേക്ക് മാർച്ച് 27 ന് Ateret Cohanim settler സംഘടനയുമായി ബന്ധമുള്ള ഇസ്രായേലിലെ കുടിയേറ്റക്കാർ സ്ഥലം കൈയ്യേറാനായി അതിക്രമിച്ച് കയറി. ഹോട്ടലിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്ന രേഖകളുണ്ടെന്ന് പറഞ്ഞ് സ്ഥലത്തിന്റെ കുറച്ച് ഭാഗം ഒരു ചെറിയ കൂട്ടം നിയന്ത്രണം എടുത്തു. ആ രേകൾ കള്ള രേഖയാണെന്ന് പള്ളി പറയുന്നു. കൈയ്യേറ്റക്കാരെ ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഇസ്രായേലിലെ കോടതിയിൽ പരാതി കൊടുത്തു. ഹോട്ടലിലെ കൈയ്യേറ്റത്തിനെതിരെ മാർച്ച് 29 ന് ജറുസലേമിലെ … Continue reading ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു
ടാഗ്: ഇസ്രായേല്
ഇസ്രായേലിനെ വർണ്ണവെറി രാഷ്ട്രം എന്ന് പ്രഖ്യാപിക്കണമെന്ന് തെക്കെ ആഫ്രിക്ക
പടിഞ്ഞാറെ കരയുടെ വലിയൊരു ഭാഗം ഇസ്രായേൽ കൈയ്യടക്കി വെച്ചിരിക്കുന്നതിലും പുതിയ കോളനികൾ വികസിപ്പിക്കുന്നതിലും തെക്കെ ആഫ്രിക്കയുടെ സർക്കാർ വ്യാകുലത പ്രകടിപ്പിച്ചു. ഇസ്രായേൽ പാലസ്തീൻ പ്രശ്നം ദീർഘകാലമായതിന് ഇടക്ക് ആ കോളനികൾ അന്തർദേശീയ നിയമങ്ങളുടെ ലംഘനത്തിന്റെ തിളങ്ങുന്ന ഉദാരണങ്ങളാണ്. “വംശീയ വേർതിരിവിന്റേയും അടിച്ചമർത്തലിന്റേയും തെക്കെ ആഫ്രിക്കയുടെ സ്വന്തം ചരിത്രത്തിന്റെ അനുഭവം evokes ചെയ്യുന്നതാണ് പാലസ്തീൻകാരുടെ ആഖ്യാനം,” എന്ന് തെക്കെ ആഫ്രിക്കയുടെ അന്തർദേശീയ ബന്ധങ്ങളുടെ മന്ത്രിയായ Naledi Pandor പറഞ്ഞു. — സ്രോതസ്സ് aljazeera.com | 26 Jul 2022
ഇസ്രായേലി വർണ്ണവെറിയുടെ ചോദ്യങ്ങൾക്ക് ഉത്തരം
https://twitter.com/i/status/1544275033534636032 Amnesty International
പെഗസസ് ചാരവെയർ സ്പാനിഷ് പ്രധാനമന്ത്രിയുടെ ടെലിഫോണിലും
പ്രധാനമന്ത്രി Pedro Sanchez ന്റേയും പ്രതിരോധമന്ത്രി Margarita Robles ന്റേയും സർക്കാർ സ്ഥാനപതിയായ Felix Bolanos ന്റേയും ഫോണിൽ പെഗസസ് ചാര സോഫ്റ്റ്‍വെയർ സ്പെയിലിനലെ അധികൃതർ കണ്ടെത്തി. മെയ് 2021 ൽ ആണ് Sanchez ന്റെ ഫോണിനെ ഇത് ബാധിച്ചത്. അതിന് ശേഷം കുറഞ്ഞത് ഒരു ഡാറ്റ ചോർച്ചയെങ്കിലും ഉണ്ടായിട്ടുണ്ട്. ആരാണ് ചാരപ്പണി നടത്തുന്നത് എന്ന് പറയാൻ കഴിയില്ല. വിദേശ ശക്തികളോ, സ്പെയിനിലെ തന്നെ സംഘങ്ങളോ ആകാം ഇതിന് പിറകിൽ. — സ്രോതസ്സ് thewire.in | 02/May/2022
ഇസ്രായേലിൻ്റെ ജൂത മേധാവിത്വവും ജൂത ആധിപത്യവും
https://www.youtube.com/watch?v=DPCh1kUPaDc Norman Finkelstein Connections Podcast Episode 3: Apartheid Israel
ഗാസയെ രക്ഷിക്കാനായി ലബനോൻ യുദ്ധത്തിന് പോകുമോ?
https://www.youtube.com/watch?v=2vCAz3FPBYw Rania Khalek Empire Files
ഈ മൂന്ന് സത്യങ്ങൾ ഒരേ സമയം മനസിലാക്കാൻ പറ്റാത്തതിന്റെ പരാജയം
https://www.youtube.com/watch?v=L0Zb9iUi0JM Honest Government Ad | Israel & Gaza 🇮🇱 🇵🇸 Juice Media
ഇരുപക്ഷവും വെടിനിർത്തൽ നടപ്പാക്കുക
https://www.youtube.com/watch?v=ScNHE78Lye0 Roger Waters & Abby Martin on Gaza Genocide Empire Files
വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്
ഫെബ്രുവരി 1 ന് ലണ്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Amnesty International (AI) ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. അതിൽ ഇസ്രായേലിനെ ‘വംശവെറി രാജ്യം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പാലസ്തീൻകാരോടുള്ള പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഇസ്രായേലിനെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. യഹൂദ ആധിപത്യം നിലനിർത്താനായി പാലസ്തീൻകാരെ എങ്ങനെയാണ് ഇസ്രായേൽ വേർതിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് വിശദമാക്കുന്നതാണ് ‘Israel’s Apartheid Against Palestinians: Cruel System of Domination and Crime Against Humanity’ എന്ന 280 താളുകളുള്ള രേഖ. — … Continue reading വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്
നെതന്യാഹുവിന്റെ വിശ്വസ്ഥരിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ പോലീസ് പെഗസസ് ഉപയോഗിച്ചു
ശക്തമായ ചാരപ്പണി ഉപകരണം ഇസ്രായേൽ പോലീസ് നിയമവിരുദ്ധമായി മുമ്പത്തെ പ്രധാനമന്ത്രി Benjamin Netanyahu യുടെ വിശ്വസ്ഥർക്കും മറ്റ് പൊതു വ്യക്തിത്വങ്ങൾക്കും എതിരെ ഉപയോഗിച്ചു എന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒരു ദേശീയ അന്വേഷണം തുടങ്ങുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ NSO Group നിർമ്മിച്ച ഹാക്കിങ് സംവിധാനമായ പെഗസസ്, “ലക്ഷ്യങ്ങൾക്കെതിരെ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു ജുഡീഷ്യൽ വാറന്റും ഇല്ലാതെ രഹസ്യങ്ങൾ കിട്ടാനായി ശ്രമിക്കുകയായിരുന്നു”, എന്ന് Calcalist പറഞ്ഞു. — സ്രോതസ്സ് reuters.com | … Continue reading നെതന്യാഹുവിന്റെ വിശ്വസ്ഥരിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ പോലീസ് പെഗസസ് ഉപയോഗിച്ചു