തകർന്ന പരിസ്ഥിതി നിയമങ്ങൾ ശരിയാക്കുന്നത്

https://www.youtube.com/watch?v=7FLqYpD6eYw How to state capture (feat. Punter's Politics) Honest Government Ad

കാലാവസ്ഥ മാറ്റത്തെ തടയാനായി ഊർജ്ജ ഉപഭോഗത്തിലെ ആഗോള അസമത്വം കുറക്കണം

ഇപ്പോഴുള്ള കാലാവസ്ഥ ശാന്തമാക്കാനുള്ള തിരക്കഥകളിൽ ആഗോളവടക്കും, ആഗോളതെക്കും തമ്മിലുള്ള ഊർജ്ജ ഉപഭോഗത്തിലെ അസമത്വം പ്രതിഷ്ഠിക്കുന്നു എന്ന് ICTA-UAB പഠനം കാണിക്കുന്നു. ആഗോള തെക്കിന് ഈ തിരക്കഥൾ ദോഷകരമാണ്, അതുപോലെ രാഷ്ട്രീയമായി അവ ന്യായീകരണമില്ലാത്തതും ആണ്. ആഗോള തപനം 1.5 - 2°C ന് അകത്ത് നിർത്താൻ വേണ്ട ന്യായമായ ഊർജ്ജ പരിവര്‍ത്തനത്തിന് വടക്കുള്ള സമ്പന്ന രാജ്യങ്ങൾ അവരുടെ ഉപഭോഗത്തിന്റെ സുസ്ഥിരമായ നിലയിലേക്ക് കുറക്കണം. അതേ സമയം ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ഊർജ്ജ ഉപഭോഗം വേണ്ടത്ര വളർച്ചക്ക് അനുവദിക്കുകയും വേണം. … Continue reading കാലാവസ്ഥ മാറ്റത്തെ തടയാനായി ഊർജ്ജ ഉപഭോഗത്തിലെ ആഗോള അസമത്വം കുറക്കണം

വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

1972-ലെ വന്യജീവി (സംരക്ഷണ) നിയമ ത്തിനുകീഴിൽ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയിനമാണ് ജി.ഐ.ബി. ഒരു കാലത്ത്, ഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികളിൽ ആകെ 120-150 എണ്ണമാണ് ഇന്ന് ലോകത്താകമാനമുള്ള കാടുകളിൽ ബാക്കിയുള്ളത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കർണ്ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്ത് 8-10 പക്ഷികളെയും ഗുജറാത്തിൽ നാല് പെൺപക്ഷികളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത് ജയ്സാൽമർ ജില്ലയിലാണ്. "ഏകദേശം 100 കിലോമീറ്റർ … Continue reading വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

21ാം നൂറ്റാണ്ടിലെ ഒരു കല്‍ക്കരി നിലയം എന്നത് ഭ്രാന്താണ്

https://www.youtube.com/watch?v=TqTRKophvhI Finite: The Climate of Change. https://www.finite-film.com/

യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി

3 ലക്ഷം വീടുകള്‍ക്ക് 2 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യവമായ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം Pillswood, Cottingham ല്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഉദ്ഘാടനം ബ്രിട്ടണിലെ ശൈത്യകാലത്തെ ഊര്‍ജ്ജ പ്രതിസന്ധി സാദ്ധ്യതക്കിടക്ക് നാല് മാസം നേരത്തെയാക്കി. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന North Yorkshire ലെ പുനരുത്പാദിതോര്‍ജ്ജ കമ്പനി Harmony Energy ആണ് ഇത് സ്ഥാപിച്ചത്. — സ്രോതസ്സ് bbc.com | 21 Nov 2022

90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല

പ്രധാനമന്ത്രി ഉജ്വാല യോജന (PMUY) പ്രകാരം സ്ത്രീകള്‍ക്ക് കൊടുത്ത ദ്രവ പെട്രോളിയം വാതക (LPG) കണക്ഷന്‍ പൊടിപിടിക്കുകയാണ്. LPG യുടെ ഉയര്‍ന്ന വില കാരണം ഗുണഭോക്താക്കള്‍ക്ക് അവ വീണ്ടും നിറക്കാനാകുന്നില്ല. കേന്ദ്ര സര്‍ക്കാരും ഇത് സമ്മതിക്കുന്നു. 2021-22 കാലത്ത് 92 ലക്ഷം ഉപഭോക്താക്കള്‍ വീണ്ടും നിറച്ചില്ല എന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രിയായ Rameshwar Teli രാജ്യസഭയില്‍ ഓഗസ്റ്റ് 1, 2022 ന് പറഞ്ഞു. 1.08 കോടി ഉപഭോക്താക്കള്‍ ഒരേയൊരു പ്രാവശ്യം മാത്രമേ നിറച്ചുള്ളു. (കണക്ഷന്‍ കിട്ടിയപ്പോള്‍ നിറച്ചത്). … Continue reading 90 ലക്ഷം ഉജാല ഗുണഭോക്താക്കള്‍ അവരുടെ സിലിണ്ടര്‍ വീണ്ടും നിറച്ചില്ല

പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി

വൈദ്യുതോല്‍പ്പാദനത്തിന് മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ അവരുടെ അവസാനത്തെ കര്‍ക്കരി നിലയം ഈ ആഴ്ച അടച്ചുപൂട്ടി. യൂറോപ്യന്‍ യൂണിയനിലെ ഇത് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് പോര്‍ച്ചുഗല്‍. മദ്ധ്യ യൂറോപ്പിലെ Pego നിലയം രാജ്യത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരം നടത്തുന്നതില്‍ രണ്ടാമത്തെ സ്ഥാനമായിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 60 - 70% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. — സ്രോതസ്സ് euronews.com | 22/11/2021

ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു

Electricity (Amendment) Bill 2021 ന് എതിരെ ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും നാല് ദിവസം സത്യാഗ്രഹ സമരം നടത്തുന്നു. National Coordination Committee of Electricity Employees & Engineers (NCCOEEE) ആണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. Electricity (Amendment) Bill പാസാക്കാനായുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരാണ് സമരം. Electricity (Amendment) Bill 2021 ലെ പല വ്യവസ്ഥകളും ജനവിരുദ്ധവും, തൊഴിലാളിവിരുദ്ധവും ആണ്. നടപ്പാക്കുകയാണെങ്കില്‍ ദൂരവ്യപകമായ പ്രത്യാഖ്യാതങ്ങള്‍ അതുണ്ടാക്കും. — … Continue reading ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു

ലോകത്തെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ Adwen & LM Wind Power പുറത്തിറക്കി

തീരക്കടല്‍ കാറ്റാടി നിര്‍മ്മാതാക്കളായ Adwen ഉം കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കുന്ന LM Wind Power ഉം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ നിര്‍മ്മിച്ചു. 180 മീറ്റര്‍ റോട്ടര്‍ വ്യാസമുള്ള 8 MW ന്റെ AD 8-180 എന്ന Adwen കാറ്റാടിക്ക് വേണ്ടിയാണ് 88.4 മീറ്റര്‍ നീളമുള്ള ഈ ഇതള്‍ നിര്‍മ്മിച്ചത്. LM Wind Power ന്റെ ഡന്‍മാര്‍ക്കിലെ Lunderskov ല്‍ ആണ് അത് നിര്‍മ്മിക്കുന്നത്. — സ്രോതസ്സ് cleantechnica.com | 2016

വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ മഹാമാരി സമയത്ത് വൈദ്യുതി കമ്പനികള്‍ വീടുകളിലേക്കുള്ള 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. Center for Biological Diversity പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ "വൈദ്യുതി കമ്പനികള്‍ കുറഞ്ഞത് 765,262 വൈദ്യുതി ബന്ധം വിഛേദിക്കല്‍ നടത്തിയിട്ടുണ്ട്," എന്നാണ് Power Crisis എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ പണം അടക്കാത്തതിനാലാണ് കൂടുതല്‍ വിഛേദനവും നടത്തിയിട്ടുള്ളത്. — സ്രോതസ്സ് commondreams.org | … Continue reading വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു