ചിലവുകുറഞ്ഞ താപസംഭരണികള്‍ക്കും സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയങ്ങള്‍ക്കും വേണ്ടിയുള്ള 15പ്രൊജക്റ്റുകള്‍ക്ക് $6.76 കോടി ഡോളര്‍ സഹായം U.S. Department of Energy (DOE) നല്‍കുന്നു. 2015 ഓടെ സൗരോര്‍ജ്ജം പരമ്പരാഗത ഊര്‍ജ്ജിന്റെ അത്ര വിലയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുള്ള ബുഷിന്റെ Solar America Initiative പദ്ധതിപ്രകാരമാണിത്. ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കുക വിദേശഇന്ധനത്തെ ആശ്രയിക്കുന്നതു കുറക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. പുത്തന്‍ സാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തുന്നത് ദീര്‍ഘകാലത്തില്‍ അമേരിക്കയുടെ സാമ്പത്തിക, പരിസ്ഥിതി, സുരക്ഷിതത്വം തുടങ്ങിയവക്ക് ഗുണകരമാണ്. സൂര്യ … Continue reading സാന്ദ്രീകൃത സൗരോര്‍ജ്ജ ഗവേഷണം
ടാഗ്: ഊര്‍ജ്ജം
ദക്ഷത കൂടിയ സോളാര്‍ സെല്ലുകളെ ഭൂമിയില്‍ എത്തിക്കുമ്പോള്‍
ദക്ഷത കൂടിയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനുള്ള ജര്‍മേനിയത്തിന്റെ നേര്‍ത്ത പാളികള്‍ മുറിച്ചെടുക്കാനുള്ള പുതിയ രീതി University of Utah ലെ എഞ്ജിനീയര്‍മാര്‍ കണ്ടെത്തി. ഇത് സെല്ലുകളുടെ വില കുറക്കുകയും അര്‍ദ്ധചാലകം പൊട്ടിപ്പോകുന്നത് തടഞ്ഞ് നഷ്ടം കുറക്കുകയും ചെയ്യും. ജര്‍മേനിയം സോള്‍ സെല്ലുകള്‍ വിലകൂടിയതിനാല്‍ സാധാരണ ബഹിരാകാശ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കാറുള്ളത്. പുതിയ സാങ്കേതികവിദ്യ ഉയര്‍ന്ന ദക്ഷതയുള്ള ഈ സെല്ലുകളെ വീട്ടുപയോഗത്തിനിം ഉപകാരപ്രദമായി വിലകുറക്കാന്‍ സഹായിക്കും. ജര്‍മേനിയത്തെ മുറിക്കാന്‍ ഇപ്പോള്‍ Brass പൂശിയ സ്റ്റീല്‍ കമ്പികളാണ് ഉപയോഗിക്കുന്നത്. എന്നല്‍ ഇത് … Continue reading ദക്ഷത കൂടിയ സോളാര്‍ സെല്ലുകളെ ഭൂമിയില്‍ എത്തിക്കുമ്പോള്‍
നഷ്ടമാകുന്ന ചൂട്
താപനിലാ വ്യത്യാസത്തെ നേരിട്ട് വൈദ്യുത വോള്‍ട്ടേജ് ആയി മാറ്റുന്ന (അതു പോലെ തിരിച്ചും) ഉപകരണങ്ങളേയോ വസ്തുക്കളേയൊ ആണ് Thermoelectric (TE) എന്ന് വിളിക്കുന്നത്. ചിലവസ്തുക്കളെ ചൂടാക്കിയാല്‍ വൈദ്യുത വോള്‍ട്ടേജ് ഉണ്ടാക്കുന്നു എന്നതാണ് ഇതിന്റെ തത്വം. അവയില്‍ വോള്‍ട്ടേജ് ഉണ്ടാക്കിയാല്‍ ഒരു വശം ചൂടാകുകയും മറുവശം തണുക്കുകയും ചെയ്യും. പ്രധാനമായും അര്‍ത്ഥചാലകങ്ങളിലും മറ്റു പല വസ്തുക്കളിലും ഈ സ്വഭാവം കാണാം. വൈദ്യുതോര്‍ജ്ജ ഉത്പാദന രംഗത്ത് ധാരാളം ഊര്‍ജ്ജം താപമായി നഷ്ടപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഇപ്രകാരം നഷ്ടപ്പെടുന്ന ഊര്‍ജ്ജം ജപ്പാന്‍ മൊത്തത്തില്‍ … Continue reading നഷ്ടമാകുന്ന ചൂട്
അള്‍ട്രാ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍
ഒരു ആറ്റത്തിന്റെ കനമുള്ള പദാര്‍ത്ഥത്തെയാണ് ഗ്രാഫൈന്‍ (graphene) എന്ന് വിളിക്കുന്നത്. കാര്‍ബണ്‍ അടിസ്ഥാനമായ ഈ വസ്തു ഉപയോഗിച്ച് അള്‍ട്രാ കപ്പാസിറ്ററുകളില്‍ വൈദ്യുതി ശേഖരിച്ച് വെക്കാന്‍ വേണ്ട സാങ്കേതിക വിദ്യ ഓസ്റ്റിനിലെ The University of Texas ലെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കണ്ടെത്തി. കാറ്റാടിയില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള ഊര്‍ജ്ജം വന്‍തോതില്‍ സൂക്ഷിക്കാന്‍ ഇവക്ക് കഴിയുമെന്ന് കരുതുന്നു. വൈദ്യുതോര്‍ജ്ജം ശേഖരിച്ച് വെക്കാന്‍ ഇപ്പോള്‍ രണ്ട് വഴികളാണ്. ഒന്ന്, പുനര്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികളും രണ്ട്, അള്‍ട്രാ … Continue reading അള്‍ട്രാ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍
ടാര്‍ മണ്ണ് – പരമ്പരാഗതമല്ലാത്ത ഇന്ധനം – ഒരു പുതിയ സബ്-പ്രൈം പണയ പ്രതിസന്ധി
Alberta യിലെ ടാര്‍ മണ്ണില്‍ അമിതമായി നിക്ഷേപം നടത്തുന്ന ബ്രിട്ടണിലെ എണ്ണ ഭീമന്‍മാരായ BP യേയും Shell നേക്കുറിച്ചും ഉള്ള ഒരു പുതിയ റിപ്പോര്‍ട്ട് ഗ്രീന്‍പീസ്(Greenpeace UK) പുറത്തുവിട്ടു. പ്രത്യാഘാതം നോക്കാതെയുള്ള അന്ധമായ നികഷേപമാണിതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. സാമ്പത്തിക വിദഗ്ധരും വലിയ നിക്ഷേപ ഫണ്ടുകളും BP യേയും Shell ന്റേയും ഈ നിക്ഷേപങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ഗ്രീന്‍പീസും PLATFORM ഉം ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. BP യും Shell ഉം Alberta യിലെ ടാര്‍ മണ്ണില്‍ നിന്നുമുള്ള … Continue reading ടാര്‍ മണ്ണ് – പരമ്പരാഗതമല്ലാത്ത ഇന്ധനം – ഒരു പുതിയ സബ്-പ്രൈം പണയ പ്രതിസന്ധി
അള്‍ട്രാ കപ്പാസിറ്ററുകള്‍ക്കായി ചെറുപുഷ്പങ്ങള്‍
അള്‍ട്രാ കപ്പാസിറ്ററുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ചൈനയിലെ Research Institute of Chemical Defense കണ്ടെത്തി. വിപരീത ചാര്‍ജ്ജുള്ള രണ്ട് ഇലക്ട്രോഡുകള്‍ ഒരു ഇന്‍സുലേറ്റര്‍ ഉപയോഗിച്ച് വേര്‍തിരിച്ച് വെക്കുന്ന ഉപകരണമാണ് കപ്പാസിറ്ററുകള്‍. ഇപ്പോഴുള്ള activated-carbon ഉപയോഗിക്കുന്ന അള്‍ട്രാ കപ്പാസിറ്ററുകളേക്കാള്‍ ഇരട്ടി ശക്തിയുള്ള അള്‍ട്രാ കപ്പാസിറ്ററുകള്‍ ഗവേഷകര്‍ നിര്‍മ്മിച്ചു. പൂവിന്റെ ആകൃതിയിലുള്ള manganese oxide നാനോപദാര്‍ത്ഥം പൂശിയ ലംബമായി വളര്‍ത്തിയെടുത്ത കാര്‍ബണ്‍ നാനോ ട്യൂബുകളാണ് (carbon nanotubes) ഇവ. activated-carbon ഇലക്ട്രോഡുകളുകളേക്കാള്‍ 5 ഇരട്ടി ശക്തി … Continue reading അള്‍ട്രാ കപ്പാസിറ്ററുകള്‍ക്കായി ചെറുപുഷ്പങ്ങള്‍
ഊര്‍ജ്ജത്തിനായി ഇന്റര്‍നെറ്റ്
North Carolina State University യുടെ നേതൃത്വത്തില്‍ ഊര്‍ജ്ജ ഗ്രിഡില്‍ മാറ്റം വരുത്താനും പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വീടുകളിലേക്കും വ്യവസായങ്ങള്‍ക്കും എത്തിക്കാനുള്ള ശ്രമത്തിന് തുടക്കമായി എന്ന് National Science Foundation (NSF) പറഞ്ഞു. 28 സംസ്ഥാനങ്ങളിലേയും 9 രാജ്യങ്ങളിലേയും സര്‍വ്വകലാശാലകള്‍ വ്യവസായങ്ങള്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്നുള്ള സംരംഭമാണ് ഇത്. ഇതിന്റെ ആദ്യത്തെ 5 വര്‍ഷത്തേക്ക് വേണ്ട പണത്തില്‍ NSF $1.85 കോടി ഡോളറും $1 കോടി ഡോളര്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് അംഗത്വ സംഖ്യയായി പിരിച്ചെടുക്കാനാണ് പരിപാടി. … Continue reading ഊര്‍ജ്ജത്തിനായി ഇന്റര്‍നെറ്റ്
പനാമയിലെ വിളക്ക് പദ്ധതി
60ലക്ഷം ഊര്‍ജ്ജ ദക്ഷതയുള്ള വിളക്കുകള്‍ സ്ഥാപിക്കാന്‍ പനാമ തയ്യാറാകുന്നു. ഒരു പൌരന് രണ്ട് എണ്ണം വീതം. പവര്‍കട്ട് ഒഴുവാക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രസിഡന്റ് Martin Torrijos പറഞ്ഞു. "Operation Light Bulb" എന്ന ഈ പരിപാടി $1.3 കോടി ഡോളറിന്റെ ഫ്ലൂറസന്റ് വിളക്കുകള്‍ ദക്ഷത കുറഞ്ഞ സാധാരണ ബള്‍ബുകള്‍ക്ക് പകരം വെക്കും. ഇതുപോലുള്ള പരിപാടികള്‍ ക്യൂബ, വെനസുല, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ഇതുമൂലം പുതിയ 60 മെഗാവാട്ട് നിലയത്തിന്റെ വില പത്തിലൊന്നായി ചുരുക്കാന്‍ കഴിയും. … Continue reading പനാമയിലെ വിളക്ക് പദ്ധതി
പുതിയ ഭൗമതാപോര്‍ജ്ജ സാങ്കേതിക വിദ്യ
ന്യൂ മെക്സികോയുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പദ്ധതി Raser Technologies ഉം ഗവര്‍ണര്‍ Bill Richardson നും ചേര്‍ന്ന് തയ്യാറാക്കുന്നു. Animas ന് സമീപമുള്ള Lightning Dock ല്‍ സ്ഥാപിക്കുന്ന ഈ നിലയം binary liquid technology എന്ന പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥലത്തിന്റെ കുറഞ്ഞ ഭൗമതാപോര്‍ജ്ജത്തിന്റെ ഉപയോഗം സാദ്ധ്യമാക്കുന്നു. ഇത്തരത്തിലുള്ള ധാരാളം modular plants നിര്‍മ്മിച്ചാല്‍ അമേരിക്കയില്‍ 120,000 മെഗാവാട്ട് ഊര്‍ജ്ജം കുറഞ്ഞ താപനിലയുള്ള ഭൗമതാപോര്‍ജ്ജ പ്രദേശങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും. താഴ്ന്ന താപനിലാ സാങ്കേതിക … Continue reading പുതിയ ഭൗമതാപോര്‍ജ്ജ സാങ്കേതിക വിദ്യ
വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും
അടുത്ത 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ 10,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പണിയാനുള്ള ബ്രഹദ് പദ്ധതി തുടങ്ങുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ വര്‍ഷാവസാനം ആകുമ്പോഴേക്കും 700 മെഗാവാട്ടിന്റെ പണി പൂര്‍ത്തിയാകും. 2020 നുള്ളില്‍ 10,000 മെഗാവാട്ടും 2030 നകം 15,000 മെഗാവാട്ടും ഉള്ള നിലയങ്ങളാവും പണിതീര്‍ക്കുക. വടക്കന്‍ ഡെക്കോട്ടയേക്കാള്‍ കുറവ് പവനോര്‍ജ്ജ സാദ്ധ്യതയെ അയല്‍ സംസ്ഥാനമായ മിനസോട്ടക്ക്. എന്നാന്‍ അവര്‍ ഇപ്പോള്‍ തന്നെ 1,366 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുമ്പോള്‍ വടക്കന്‍ ഡെക്കോട്ട വെറും 345 മെഗാവാട്ട് … Continue reading വടക്കന്‍ ഡെക്കോട്ട 10,000 മെഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിക്കും