ലോകത്തെ ആദ്യത്തെ MicroCSP സൌരോര്‍ജ്ജ നിലയം ഹവായിലെ Natural Energy Laboratory ല്‍Sopogy Inc ഉദ്ഘാടനം ചെയ്തു. 2MW ന്റെ താപോര്‍ജ്ജ പ്രോജക്റ്റ് Kona മരുഭൂമിയിലെ 3.8 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നു. ഇതില്‍ Sopogy യുടെ 1000 MicroCSP സൌരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നു. കണ്ണാടികളും സൂര്യനെ പിന്‍തുടരുന്ന സിസ്റ്റവുമുണ്ട്. അത് നിലയത്തിന്റെ ദക്ഷത കൂട്ടും. മേഘം നിറഞ്ഞ കാലാവസ്ഥയിലും വൈകുന്നേരവും ഊര്‍ജ്ജമുത്പാദിപ്പിക്കാന്‍ ഉതകുന്ന തരം പ്രത്യേക താപോര്‍ജ്ജ സംഭരണിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. — സ്രോതസ്സ് ecofriend.org
ടാഗ്: ഊര്‍ജ്ജം
ഇരുവശവും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍
Sanyo യുടെ പുതിയ തരം സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് ഇരു വശത്തു നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാനല്‍ DuROCK Alfacing International Inc. അവരുടെ Tio-Coat പ്രതിഫലന മേല്‍ക്കൂരക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. Sanyo HIT (Heterojunction with Intrinsic Thin-layer) ഇരട്ട പാളി പാനല്‍ സാധാരണ പാനലുകളെക്കാള്‍ 30% അധികം വൈദ്യുതി ഉത്പാദിപ്പിക്കും. ഈ പാനലുകള്‍ carports, canopies, തുടങ്ങിയ coverings ല്‍ എളുപ്പം ഘടിപ്പിക്കാനാകും. സൌരോര്‍ജ്ജത്തിന്റെ 89% വും പ്രതിഫലിപ്പിക്കുന്ന വെളുത്ത പ്രതിഫലന ആവരണമുള്ള മേല്‍ക്കൂരകളില്‍ … Continue reading ഇരുവശവും പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍
ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം
ഏത് ആഹാരത്തിനാണ് ഏറ്റവും കുറവ് (അല്ലെങ്കിൽ ഏറ്റവും കൂടുതൽ) ഊർജ്ജ കാൽപ്പാട്, അത് വഴി ഏറ്റവും കൂടുതൽ പാരിസ്ഥിതിക ആഘാതം? ഒരു പക്ഷെ മിക്ക ആളുകളും തിരിച്ചറിയുന്നത് ഇറച്ചി ഉൽപ്പന്നങ്ങൾക്ക് വലിയ ഊർജ്ജ പരിസ്ഥിതി ആഘാതം ഉണ്ടെന്നാണ്. വ്യത്യാതത്തിന്റെ തോത് പെട്ടെന്ന് വ്യക്തമാകില്ല. സസ്യാഹാരി ആയാൽ അല്ലെങ്കിൽ പൂർണ്ണമായും മാംസാഹാരി ആയാൽ എത്രമാത്രം വ്യത്യാസം നിങ്ങൾക്കുണ്ടാക്കാൻ കഴിയും? വിവിധ തരം ആഹാരം ഉത്പാദിപ്പിക്കാനാവശ്യമായ ഊർജ്ജത്തിന്റെ ഒരു ഏകദേശ കണക്ക് കുറവ് ഊർജ്ജം മുതൽ കൂടിയ ഊർജ്ജം വരെയുള്ള … Continue reading ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം
പോര്‍ട്ടുഗലിലെ പുനരുത്പാദിതോര്‍ജ്ജം
യൂറോപ്പിലെ പുനരുത്പാദിതോര്‍ജ്ജ രംഗത്തെ നല്ല ഉദാഹരണങ്ങളാണ് സ്കാന്റിനേവിയന്‍ രാജ്യങ്ങളും ജര്‍മ്മനിയും. എന്നാല്‍ ഒരു തെക്കന്‍ രാജ്യവും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് - പോര്‍ട്ടുഗല്‍. കഴിഞ്ഞ 5 വര്‍ഷത്തില്‍ പോര്‍ട്ടുഗല്‍ പ്രധാനമന്ത്രി José Sócrates ന്റെ നേതൃത്വത്തില്‍ അവരുടെ ഊര്‍ജ്ജ നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 2004 - 2009 കാലത്ത് 1,220 MW ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 4,307 MW ആയി. വൈദ്യുതോപഭോഗത്തിന്റെ 36% ഇപ്പോള്‍ വരുന്നത് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ നാലാമത്തെ … Continue reading പോര്‍ട്ടുഗലിലെ പുനരുത്പാദിതോര്‍ജ്ജം
ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
കന്‍സാസിലെ വൈദ്യുത നിലയത്തില്‍ നിന്ന് മലിനീകരണം നടത്തിയതിന് $30 ലക്ഷം ഡോളര്‍ പിഴ അടക്കാമെന്നും $50 ലക്ഷം ഡോളറിന്റെ നവീകരണം നിലയത്തില്‍ നടത്താമെന്നും Westar Energy സമ്മതിച്ചു. ഇത് കൂടാതെ $60 ലക്ഷം ഡോളര്‍ പരിസ്ഥിതി mitigation projects ല്‍ ചിലവാക്കും എന്നും അവര്‍ പറഞ്ഞു. St. Marys ന് അടുത്തുള്ള കല്‍ക്കരി നിലയത്തില്‍ നിന്നാണ് മലിനീകരണമുണ്ടായത്. കരാര്‍ അനുസരിച്ച് Westar മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കും. അത് sulfur dioxide ന്റേയും nitrogen oxides ന്റേയും … Continue reading ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
പോസിറ്റീവ് നെറ്റ് എനര്‍ജി വീട്
തണുപ്പ് രാജ്യമായ സ്വീഡനിലെ Malmo ല്‍ നിര്‍മ്മിച്ചിരിക്കുന്ന പോസിറ്റീവ് നെറ്റ് എനര്‍ജി വീടാണ് Villa Åkarp. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജം തിരിച്ച് പിടിക്കല്‍, ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വഴി പ്രതിവര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജ്ജം ആ വീട് ഉത്പാദിപ്പിക്കുന്നു. Karin Adalberth ആണ് ആ വീട് നിര്‍മ്മിച്ചത്. സ്വീഡനില്‍ വളരെ കുറവ് സൂര്യപ്രകാശം മാത്രമാണ് ലഭിക്കുന്നത്. അതിന് പരിഹാരമായി പണിതവര്‍ ഊര്‍ജ്ജ വിതരണ കമ്പനിയായ E.On മായി ഒരു കാരറിലേര്‍പ്പെട്ടു. സൂര്യനില്ലാത്ത മാസങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് വീട് … Continue reading പോസിറ്റീവ് നെറ്റ് എനര്‍ജി വീട്
WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം
WaveRoller എന്നൊരു തിരമാലാഊര്‍ജ്ജ സാങ്കേതികവിദ്യ ഫിന്‍ലാന്റിലെ AW-Energy നേതൃത്വം നല്‍കുന്ന ഒരു consortium വികസിപ്പിച്ചെടുത്തു. പോര്‍ട്ടുഗല്‍ തീരത്ത് അതിന്റെ ഒരു പ്രവര്‍ത്തിക്കുന്ന മോഡല്‍ നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ US$44 ലക്ഷം ഡോളര്‍ വിഹിതം നല്‍കുകയുണ്ടായി. 300-KW ന്റെ WaveRoller യൂണിറ്റ് Peniche തീരത്ത് സ്ഥാപിച്ച് ഒരു വര്‍ഷം പരീക്ഷിക്കാനാണ് പരിപാടി. കടലിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ആന്ദോളനം ചെയ്യുന്ന പലകയാണ് WaveRoller. ഫൈബര്‍ഗ്ലാസ്/ഉരുക്ക് പലക തിരക്കനുസരിച്ച് മുമ്പോട്ടും പിറകോട്ടും ചലിക്കുന്നു. ഈ മുമ്പോട്ടും പിറകോട്ടുമുള്ള ചലനമുണ്ടാക്കുന്ന ജലമര്‍ദ്ദം (hydraulic) … Continue reading WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം
വെള്ളവും ഊര്‍ജ്ജവും
ഊര്‍ജ്ജവും വെള്ളവും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമാണ്. ശുദ്ധ ജലം ശേഖരിക്കാനും, നീക്കാനും, ശുദ്ധീകരിക്കാനും, ഉപയോഗിക്കാനും ഒക്കെ ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നു. അതുപോലെ നാം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഖനനം, കുഴിക്കല്‍, ഫോസില്‍, ആണവ ഇന്ധന ശുദ്ധീകരണം, നിലയം തണുപ്പിക്കാന്‍ തുടങ്ങിയവക്കായി ധാരാളം ജലവും ഉപയോഗിക്കുന്നു. ധാരാളം ജലം ഉപയോഗിക്കുന്ന once-through cooling systems (OTC) എന്ന സാങ്കേതിക വിദ്യ വലിയ പാരിസ്ഥിതിക ആഘാതവും, ജലത്തിലെ ജീവജാലങ്ങളേയും മത്സ്യങ്ങളേയും സാരമായി ബാധിക്കുന്നു. OTC ലളിതമായ … Continue reading വെള്ളവും ഊര്‍ജ്ജവും
പവര്‍ ബോയി
PowerBuoy Ocean Power Technologies, Inc. ന്റെ “smart” buoys കമ്പ്യൂട്ടര്‍ നിയന്ത്രിത hydrodynamics, electronics അടിസ്ഥാനത്തിലുള്ള പ്രകൃത്യായുള്ള ജല തരംഗങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജത്തെ വൈദ്യുതിയായി മാറ്റുന്ന സിസ്റ്റമാണ്. വെള്ളത്തിനടിയിലൂടെയുള്ള കേബിളുകള്‍ വഴി വൈദ്യുതി കരയിലെത്തിക്കുന്നു. OPT യുടെ പുതിയ പതിപ്പാണ് PB150 PowerBuoy. സ്കോട്ലാന്റിലാണ് 150 kW ന്റെ PowerBuoy നിര്‍മ്മിക്കുന്നത്. സ്കോട്ലാന്റിലെ Orkney Isles ല്‍ പ്രവര്‍ത്തിക്കുന്ന European Marine Energy Centre ല്‍ ഇവ സ്ഥാപിക്കും. ഒറിഗണിലെ Reedsport ല്‍ വേറൊരണ്ണവും സ്ഥാപിക്കുന്നുണ്ട്. … Continue reading പവര്‍ ബോയി
ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി
ശുദ്ധ ജലം ഒരു പ്രത്യേക സ്തരത്തിലൂടെ(membrane) കടന്ന് ഉപ്പ് വെള്ളത്തില്‍ ചേരുമ്പോഴുണ്ടാകുന്ന hydrostatic മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തി വൈദ്യുതിയുണ്ടാക്കാനുള്ള ശ്രമം നോര്‍വേയിലെ Statkraft ല്‍ പരീക്ഷിക്കുകയാണ്. 1997 മുതല്‍ നടന്നിരുന്ന ഗവേഷണം ഇപ്പോഴാണ് ആദ്യമായി ഒരു പ്രവര്‍ത്തിക്കുന്ന prototype ഉദ്ഘാടനം ചെയ്തത്: ഈ prototype ന് ചെറിയ ശേഷിയേയുള്ളു. ആദ്യം 2-4 കിലോ വാട്ട്. പിന്നീട് ശക്തി കൂട്ടി 10 kW ആക്കും. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കകം വാണിജ്യപരമായി നിലയങ്ങളുണ്ടാക്കുകയാണ് പദ്ധതി. ഇപ്പോള്‍ നിലയത്തിന്റെ membrane efficiency ചതുരശ്ര … Continue reading ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി