12,000 ടാര്‍മണ്ണ് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് ചുറ്റും മനുഷ്യചങ്ങല സൃഷ്ടിച്ചു കീസ്റ്റോണ്‍ XL പൈപ്പ് ലൈന്‍ നിര്‍ത്തലാക്കുക
ടാഗ്: എണ്ണ
BP യുടെ ചോര്‍ന്ന എണ്ണ വിഘടിപ്പിക്കാനുപയോഗിച്ച രാസവസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകുന്നു
മൂന്ന് മാസം നീണ്ടുനിന്ന എണ്ണ ചോര്‍ച്ചയില്‍ 49 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് BP യുടെ Macondo എണ്ണക്കിണറില്‍ നിന്ന് ചോര്‍ന്ന് കടലിലെത്തിയത്. അതിനെ വിഘടിപ്പിക്കാന്‍ BP 68.22 ലക്ഷം ലിറ്റര്‍ രാസവസ്തുക്കള്‍(dispersant) ഉപയോഗിച്ചു. അമേരിക്കയുടെ Environmental Protection Agency അംഗീകരിച്ച അതിന്റെ 57 ഘടകങ്ങളില്‍ അഞ്ചെണ്ണം ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. Gulf of Mexico യിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ Freedom of Information Act ഉപയോഗിച്ചാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. Earthjustice എന്ന … Continue reading BP യുടെ ചോര്‍ന്ന എണ്ണ വിഘടിപ്പിക്കാനുപയോഗിച്ച രാസവസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകുന്നു
ചോര്‍ച്ച
- from pbs.org. donate REPORTED BY Abrahm Lustgarten & Martin Smith WRITTEN AND PRODUCED BY Marcela Gaviria & Martin Smith Editors' Note: Following the broadcast of The Spill, FRONTLINE acknowledged an error of journalistic ethics in the editing of a section of the interview with David J. Hayes, deputy secretary of the Department of the … Continue reading ചോര്‍ച്ച
ബാങ്കുകാരുടെ എണ്ണ ഭ്രമം
എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം
എണ്ണവില കൂടിയത് എണ്ണ വണ്ടികളുടെ ആവശ്യതയെക്കുറിച്ചും ബദലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. വിലകൂടുന്ന അവസരത്തില്‍ ചെറിയ മുറുമുറുപ്പും ഇടതു പക്ഷത്തിന്റെ പരമ്പരാഗത ഹര്‍ത്താല്‍ പ്രയോഗവും കഴിയുമ്പോള്‍ എല്ലാം പഴയപടി ശാന്തമാകും. എണ്ണക്കുള്ള പണം ആളുകള്‍ അഴുമതിയും കൊള്ളയും നടത്തി കണ്ടെത്തിക്കോളും. എണ്ണക്ക് 100 രൂപ ആയാലും ഇതിന് മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം അത്തരത്തിലാണ്. സിനിമ, ചാനല്‍ പരസ്യ സാമൂഹ്യ ദ്രോഹികളുടെ പ്രചരണയജ്ഞം. ആളുകള്‍ സര്‍ക്കാരിനെ പഴി പറഞ്ഞ് രാജഭരണം വരുവാനായി പ്രാര്‍ത്ഥിക്കും. എണ്ണ ബദലായി … Continue reading എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു. വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക. പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.
സൂപ്പര്‍ കോണ്‍ഗ്രസ്സിന്റെ എണ്ണപ്പണ ബന്ധം
എണ്ണ കമ്പനികള്‍ക്ക് പ്രതിവര്‍ഷം $400 കോടി ഡോളര്‍ നികുതിപ്പണം സംഭാവനനല്‍കുന്നതിനെ Joint Committee on Deficit Reduction ലെ 12 അംഗങ്ങളില്‍ 8 പേര്‍ അനുകൂലിച്ചു. 6 റിപ്പബ്ലിക്കന്‍മാരില്‍ എണ്ണ കമ്പനികള്‍ക്ക് സൗജന്യം ചെയ്യണമെന്ന് വോട്ട് ചെയ്തു. എണ്ണ കമ്പനികള്‍ ഈ ആറ് റിപ്പബ്ലിക്കന്‍മാര്‍ക്ക് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ മൊത്തം $1,433,584 ഡോളറിന്റെ സംഭാവന ചെയ്യുകയുണ്ടായി. ഇതില്‍ പകുതി പണം – $791,474 ഡോളര്‍ – 2010 ലെ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയതാണ്. കമ്മറ്റിയിലെ 12 പേര്‍ക്കും … Continue reading സൂപ്പര്‍ കോണ്‍ഗ്രസ്സിന്റെ എണ്ണപ്പണ ബന്ധം
എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍
എന്തിന് രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു. മാധ്യമങ്ങളുള്‍പ്പടെ മുതലാളിയുടെ പാവയായ അവര്‍ അതല്ലേ ചെയ്യൂ. പക്ഷേ നമുക്ക് എന്താണ് വേണ്ട്. അടിസ്ഥാനമായി യാത്ര ചെയ്യണം. അതിന് ഏറ്റവും മെച്ചപ്പെട്ട മാര്‍ഗ്ഗമല്ലേ നാം സ്വീകരിക്കേണ്ടത്? എണ്ണ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത. അതായത് 70 രൂപക്ക് എണ്ണ അടിച്ചാല്‍ അതില്‍ 10.5 രൂപമാത്രമേ നമുക്ക് ഉപയോഗപ്പെടു. ബാക്കി മുഴുവന്‍ വെറുതെ കത്തി പോകും. എണ്ണയുടെ ഉത്പാദനത്തിലും വിതരണത്തിലുമൊന്നും അടുത്ത കാലത്ത് ഒരു മാറ്റവും വന്നിട്ടില്ല. അതായത്, ഒരു കിണറില്‍ നിന്ന് … Continue reading എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍
വാര്‍ത്തകള്‍
അമേരിക്കയില്‍ സൗരോര്‍ജ്ജ വ്യവസായം വികസിക്കുന്നു Solar Energy Trade Association റിപ്പോര്‍ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള്‍ ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന്‍ വ്യവസായമാണ് സൗരോര്‍ജ്ജ വ്യവസായം. പ്രതിവര്‍ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുമ്പോള്‍ $370 കോടി ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ലേലം ചെയ്യാതെ പെന്റഗണ്‍ നല്‍കിയ കരാറുകള്‍ $14,000 കോടി ഡോളറിലെത്തി 9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്‍കിയ കരാറുകള്‍ മൂന്നിരട്ടിയായി. 2003 ല്‍ $5000 കോടി … Continue reading വാര്‍ത്തകള്‍