വാര്‍ത്തകള്‍

മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന് $4.2 കോടി ഡോളര്‍ നഷ്ടമായി കമ്പനിയുടെ കണക്ക് പ്രകാരം മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന്(Exxon Mobil) $4.2 കോടി ഡോളര്‍ നഷ്ടമായി. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,000 തൊഴിലാളികള്‍ ജോലി ചെയ്തു. Yellowstone നദിയിലേക്ക് 1,000 ബാരല്‍ എണ്ണയാണ് ചോര്‍ന്നത്. വിദേശത്ത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചു കാര്‍ഷിക വ്യാവസായ ഭീമന്‍മാരായ DuPont ന്റേയും Monsanto യുടേയും താല്‍പ്പര്യപ്രകാരം യൂറോപ്പില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശത്രുതാ നടപെടി എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ … Continue reading വാര്‍ത്തകള്‍

ഞങ്ങള്‍ക്ക് ദുഷിച്ച ​എണ്ണ വേണ്ട

Keystone XL പൈപ്പ് ലൈന്‍ നിര്‍ത്തലാക്കുക. tarsandsaction.org 1,252 ആളുകളുകള്‍ അറസ്റ്റ് വരിച്ചു.

843 പേരെ അറസ്റ്റ് ചെയ്തു

Keystone XL പൈപ്പ് ലൈന്‍ നിര്‍ത്തലാക്കുക. tarsandsaction.org ഇതുവരെ 843 ആളുകള്‍ അറസ്റ്റ് വരിച്ചു. Solidarity Action in Wellington, New Zealand

സിനിമാ നടി ഡെറില്‍ ഹന്നയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു

Keystone XL പൈപ്പ് ലൈന്‍ നിര്‍ത്തലാക്കുക. tarsandsaction.org ഇതുവരെ 706 ആളുകള്‍ അറസ്റ്റ് വരിച്ചു.

524 ആളുകളെ ഇതുവരെ അറസ്റ്റ് ചെയ്തു

പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനായ നാസയിലെ ഡോ. ജയിംസ് ഹാന്‍സേനെ ഉള്‍പ്പടെ 140 പേരെ ഇന്ന് വൈറ്റ് ഹൗസിന് മുമ്പില്‍ അറസ്റ്റ് ചെയ്തു. ഇതുവരെ Keystone XL ടാര്‍മണ്ണ് പൈപ്പ് ലൈനിനെതിരെ സമരം ചെയ്ത 524 ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഡോ. ഹാന്‍സേന്‍ സംസാരിക്കുന്നു:

പൈപ്പ്

നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച The Pipe എന്ന ഈ ഡോക്കുമെന്ററി സിനിമ, അയര്‍ലാന്റിലെ ചെറു സ്ഥലമായ Rossport ലെ ജനങ്ങളുടെ എണ്ണ ഭീമന്‍ Shell Oil മായുള്ള സമരത്തിന്റെ ചിത്രം നല്‍കുന്നു. ഈ വിദൂര ഗ്രാമത്തിലെ എണ്ണയുടെ കണ്ടുപിടുത്തം ആധുനിക അയര്‍ലന്റിലെ നാടകീയമായ സംഘട്ടനത്തിന് കാരണമായി. കൃഷിക്കാര്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം, മീന്‍പിടുത്തക്കാര്‍ക്ക് വെള്ളത്തിന്റെ അവകാശം ഇവ ലോകത്തിലെ ശക്തനായ ഒരു എണ്ണ കമ്പനിയുടെ താല്‍പര്യവുമായി നേരിട്ട് ഏറ്റുമുട്ടി. പൗരന്‍മാര്‍ അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനെ … Continue reading പൈപ്പ്

എണ്ണയുടെ റിക്കോര്‍ഡ് ഉപഭോഗം

എണ്ണയുടെ ആഗോള ഉപഭോഗം 2010 ല്‍ ഏറ്റവും കൂടുതലായി ഉയര്‍ന്നു, പ്രതി ദിനം 8.74 കോടി ബാരല്‍. Worldwatch Institute ന്റെ Vital Signs Online റിപ്പോര്‍ട്ടിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയ ചെറിയ ഇടിവിനെ മറികടന്ന് 3.1% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. “BP എണ്ണ തുളുമ്പല്‍, ആഫ്രിക്ക-മദ്ധ്യപൂര്‍വ്വേഷ്യയിലെ അസ്ഥിരത തുടങ്ങിയവയൊക്കെ അവഗണിച്ച് എണ്ണ കമ്പോളം roller coaster ല്‍ ആണ്” എന്ന് Worldwatch Sustainable Energy ന്റെ Saya Kitasei പറഞ്ഞു. സഹപ്രവര്‍ത്തകയായ Natalie Narotzky … Continue reading എണ്ണയുടെ റിക്കോര്‍ഡ് ഉപഭോഗം

162 പ്രതിക്ഷേധക്കാരെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു

വൈറ്റ് ഹൗസിന് മുമ്പില്‍ ടാര്‍ മണ്ണ് പൈപ്പ് ലൈനെതിരെ സമരം ചെയ്യുന്ന 162 അമേരിക്കന്‍ പൗരന്‍മാരെ അമേരിക്കന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. Take Action: tarsandsaction.org

വാര്‍ത്തകള്‍

ആണവ മലിനീകൃതമായ മീന്‍ Connecticut നദിയില്‍ ആണവ മാലിനീകൃതമായ മീനെ കണ്ടെത്തിയതായി Vermont ലെ ആരോഗ്യ വകുപ്പ് പറയുന്നു. Entergy യുടെ Vermont Yankee നിലയത്തിനടുത്താണ് ഇത്. കാലാവഥി കഴിഞ്ഞ ഈ നിലയെ തുര്‍ന്നും പ്രവര്‍ത്തിപ്പിക്കാനുള്ള Entergy യുടെ പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും. അസ്ഥിയിലെ ക്യാന്‍സറും രക്താര്‍ബുദവും ഉണ്ടാക്കുന്ന Strontium-90 ന്റെ സ്രോതസ്സ് കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ കടലില്‍ ഷെല്‍ എണ്ണ തുളുമ്പല്‍ സ്കോട്‌ലാന്റിന്റെ കിഴക്കേ തീരത്ത് North Sea … Continue reading വാര്‍ത്തകള്‍