21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹപ്രവര്‍ത്തകനായ ഒരു മുക്കുവന്‍ എന്റെ വീട്ടില്‍ അതിരാവിലെ എത്തി പറഞ്ഞ “We’ve had the Big One,” എന്ന ആ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അലാസ്കയിലെ Prince William Sound ല്‍ Exxon Valdez ന്റെ എണ്ണ ചോര്‍ന്നതിനെക്കുറിച്ചായിരുന്നു അത്. അലാസ്കയിലെ Cordova പ്രദേശത്തെ ചെറിയ മീന്‍പിടുത്ത സമൂഹത്തില്‍ മുക്കുവനായി ജീവിക്കുന്ന ഒരാണ് ഞാന്‍. ഞങ്ങളുടെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു അന്ന് നടന്നത്. Exxon Valdez മായി പൂര്‍ണ്ണമായ സാദൃശ്യത്തോടെ ഇപ്പോള്‍ BP … Continue reading അതിഭയങ്കര എണ്ണ ചോര്‍ച്ചയുണ്ടായിട്ടും എക്സോണ്‍ പണം അടക്കാതെ രക്ഷപെട്ടതെങ്ങനെ?
ടാഗ്: എണ്ണ
ലൂസിയാനയിലെ എണ്ണ ചോര്‍ച്ച വിചാരിച്ചതിലും 5 ഇരട്ടി വലുതാണ്
ശൂന്യാകാശത്ത് നിന്നുള്ള കാഴ്ച്ചയില്‍ പ്രതിദിനം 25,000 ബാരല്‍ എണ്ണ ചോര്‍ച്ചയുണ്ടാകുന്നതായി കണ്ടെത്തി. അമേരിക്കന്‍ സര്‍ക്കാരും എണ്ണ ഭീമന്‍ BP പറയുന്നത് 5,000 ബാരല്‍ വീതമേ ചോര്‍യ്യയുള്ളു എന്നാണ്. 11 rig തൊഴിലാളികളെ കൊന്ന ഏപ്രില്‍ 20 ന് നടന്ന പൊട്ടിത്തെറി കുറഞ്ഞത് 90 ലക്ഷം ബാരല്‍ എണ്ണ ചോരുന്നതിന് കാരണമായിട്ടുണ്ട്. 1989ല്‍ അലാസ്കയില്‍ നടന്ന Exxon Valdez ചോര്‍ച്ചയേക്കാള്‍ വലുതാണ് ഈ ചോര്‍ച്ച. അന്ന് 1.1 കോടി ബാരല്‍ എണ്ണ ചോര്‍ന്ന് കടലില്‍ പരന്നു. 5,000 ബാരല്‍ … Continue reading ലൂസിയാനയിലെ എണ്ണ ചോര്‍ച്ച വിചാരിച്ചതിലും 5 ഇരട്ടി വലുതാണ്
എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍
കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് തന്റെ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയെ ഇല്ലാതാക്കുമെന്ന് Pittsburg ല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന G20 Economic Forum ത്തില്‍ ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ Synapse Energy Economics (SEE) ഏപ്രില്‍ 13 ന് “Phasing Out Federal Subsidies for Coal” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒബാമ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നാണ്. പകരം നികുതിദായകരുടെ പണം ആഗോള താപനത്തിന് പ്രധാന കാരണത്തിലൊന്നായ കല്‍ക്കരി നിലയങ്ങള്‍ക്ക് … Continue reading എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍
ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍. ഒരു രാഷ്ട്രീയ തീരുമാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണം രണ്ടു വിഭാഗക്കാരും ചെയ്യേണ്ടത്. ഹര്‍ത്താല്‍ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അത് സ്വമേധയാ ആകണം. രാഷ്ട്രീയ തീരുമാനത്തെ പ്രതികൂലിക്കുന്നവര്‍ക്ക് പണിമുടക്കുന്നതിന് അവകാശമുണ്ട്. അതുപോലെ അതിനെ അനുകൂലിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നതിനും അവകാശമുണ്ട്. സാധാരണ എല്ലാ ന്യൂന പക്ഷങ്ങളേയും സംരക്ഷിക്കുന്ന ഇടതു പക്ഷം എന്തേ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ സംരക്ഷിക്കുന്നില്ല. ഹര്‍ത്താല്‍/ബന്ത് ഒരു രാഷ്ട്രീയ പ്രചരണ പരിപാടിയാണം. കൂടുതല്‍ ആളുകള്‍ അത് അംഗീകരിക്കുമ്പോള്‍ അവര്‍ … Continue reading ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
ഇത് എന്റെ വീട്ടില്‍ ആയിരുന്നെങ്കിലോ
ഏപ്രില്‍ 20, 2010 ന് BP യുടെ Deepwater Horizon എണ്ണ കിണറില്‍ ഉണ്ടായ പൊട്ടിത്തെറി 11 ജോലിക്കാരെ കൊല്ലുകയും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുകയും ചെയ്തു. Texas City Refinery പൊട്ടിത്തെറി, Prudohoe Bay എണ്ണ പൊട്ടിയൊഴുകല്‍ ഇവക്ക് ശേഷം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ BP ഉള്‍പ്പെട്ട പ്രധാന ദുരന്തമാണിത്. 400 ല്‍ അധികം സ്പീഷീസുകളിലുള്ള ജീവജാലങ്ങള്‍ അധിവസിക്കുന്ന ആ പ്രദേശത്ത് പ്രതി ദിനം 3,969,000 ലിറ്റര്‍ എന്ന തോതിലാണ് … Continue reading ഇത് എന്റെ വീട്ടില്‍ ആയിരുന്നെങ്കിലോ
കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു
കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു http://jagadees.wordpress.com/2010/06/08/black-carbon-causing-himalayan-glacier-melting/ ആര്‍ക്ടിക്കും അന്റാര്‍ക്ടിക്കയും കഴിഞ്ഞാല്‍ ഹിമാലയത്തിലെ മഞ്ഞും മഞ്ഞ്പാളികളുമാണ് ഭൂമിയിലെ ഏറ്റവും വലിയ ജല സ്രോതസ്സുകള്‍. ഈ മൂന്നാം ധൃവത്തിലെ മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം ഏഷ്യയിലെ വന്‍ നദികളായ, ഗംഗ, സിന്ധു, ബ്രഹ്മപുത്ര, Mekong, Yellow, Yangtze നദികളിലേക്ക് പ്രവഹിക്കുന്നു. അതിന്റെ കരകളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനത്തിന്റെ ജീവിതം ഈ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശം ഇരട്ടി വേഗത്തിലാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. … Continue reading കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു
ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു
കോപ്പന്‍ഹേഗനില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള ലോകത്തിന്റെ ശ്രമത്തെ തകര്‍ത്തതിന് ശേഷം ഒബാമ സര്‍ക്കാര്‍ പാപ്വാ ന്യൂഗിനിയില്‍ Exxon നും കൂട്ടര്‍ക്കും ദ്രാവക പ്രകൃതിവാതക നിലയം നിര്‍മ്മിക്കാന്‍ United States Export-Import Bank ല്‍ നിന്ന് $300 കോടി ഡോളര്‍ നല്‍കുന്നു. എന്നാല്‍ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ശുദ്ധ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ഒബാമ തീരുമാനമൊന്നുമെടുത്തിട്ടില്ല. "ഫോസില്‍ ഇന്ധന പ്രൊജക്റ്റുകള്‍ക്ക് ഇമ്മാതിരി സഹായം അമേരിക്കന്‍ഡ സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ എങ്ങനെയാണ് മറ്റ് … Continue reading ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു
ലോകത്തെ എണ്ണയുടെ ആവശ്യകത
- സ്രോതസ്സ് wsj.com എണ്ണ ഉപയോഗം കുറക്കാന്‍ ശ്രമിക്കുക.
ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു
നൈജര്‍ ഡല്‍റ്റയിലെ മനുഷ്യാവകാശലംഘനത്തിന് എണ്ണ ഭീമന്‍ Royal Dutch Shell $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. നൈജീരിയന്‍ എഴുത്തുകാരനായ കെന്‍ സാരോവിവയേയും സംഘത്തിലുള്ള 8 പേരേയും 1995 ല്‍ കൊലപ്പെടുത്തിയതിന് ഷെല്ലിനെതിരെ 10 പേര്‍ ചേര്‍ന്ന് കേസ് കൊടുത്തിരുന്നു. MOSOP (Movement for the Survival of the Ogoni People) എന്ന സംഘടനയുടെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്നു കെന്‍ സാരോവിവ. ഷെല്ലും നൈജീരിയയിലെ സര്‍ക്കാരും ഒഗോണി ജനത്തെ ചൂഷണം ചെയ്യുന്നതിനും അടിമപ്പെടിത്തുന്നതിനുമെതിരെ സമാധാനപരമായ … Continue reading ഒഗോണി ജനത്തിന് $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെല്‍ സമ്മതിച്ചു
പുത്തന്‍ “കോളനി” കാല എണ്ണ ചൂഷണം തുടങ്ങി
ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് എണ്ണ കച്ചവടക്കാര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടമായ Rumaila നിയന്ത്രിക്കുന്നത് BPയുടെ ആള്‍ക്കാരാണ്. 2003 ലെ കടന്നുകയറ്റത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കരാറാണത്. രാജ്യത്തെ 99.5% എണ്ണ നിക്ഷേപത്തിന്റെ നിയന്ത്രണം 1961 ല്‍ ഇറാഖ് Law 80 എന്ന നിയമം പാസാക്കി BP പോലുള്ള അന്തര്‍ ദേശീയ എണ്ണ കമ്പനികളില്‍ നിന്നും സ്വന്തമാക്കിയതായിരുന്നു. ആ നിയമത്തെ സ്വയം പ്രതിരോധമായാണ് ഇറാഖ് കണക്കാക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം 1972 ല്‍ … Continue reading പുത്തന്‍ “കോളനി” കാല എണ്ണ ചൂഷണം തുടങ്ങി