1976 ല്‍ ചിലിക്കാരായ നയതന്ത്ര പ്രതിനിധികളെ അമേരിക്കന്‍ മണ്ണില്‍ വെച്ച് വധിക്കാനായി ചിലിയിലെ ഏകാധിപതി Augusto Pinochet നേരിട്ട് ഉത്തരവിട്ടു എന്ന് പുറത്തുവിട്ട രേഖകളില്‍ കാണുന്നു. 1973 ല്‍ അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ അധികാരം നഷ്ടപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയുടെ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ച നയതന്ത്ര പ്രതിനിധി ആയിരുന്നു Orlando Letelier. പിനോഷെ ഏകാധിപത്യത്തില്‍ ജയിലില്‍ അടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത പിന്നീട് Letelier അമേരിക്കയിലേക്ക് രക്ഷപെട്ടു. വാഷിങ്ടണ്‍ ഡിസിയില്‍ വൈറ്റ് ഹൌസില്‍ നിന്ന് … Continue reading ചിലിയിലെ ഏകാധിപതിയായിരുന്ന പിനോഷെ 1976 ല്‍ അമേരിക്കന്‍ മണ്ണില്‍ കൊലപാതകത്തിന് ഉത്തരവിട്ടു
ടാഗ്: ഏകാധിപത്യം
മരണത്തിന്റെ സാര്‍ത്ഥവാഹകസംഘം കൊലപാതകങ്ങളില്‍ ചിലിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തി
ചിലിയില്‍ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നതിന് മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. 1973 ലെ അട്ടിമറിക്ക് ശേഷം പിനോഷെ അധികാരത്തിലെത്തിയതിന് ശേഷം 100 ന് അടുത്ത് വിമതരെയാണ് "Caravan of Death" എന്ന് വിളിച്ച ഓപ്പറേഷനില്‍ കൊന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ 15 വര്‍ഷത്തേക്ക് വരെയുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2013
സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയെന്ന ആരോപണം നേരിടുന്ന മുമ്പത്തെ എല്‍ സാല്‍വഡോര്‍ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കുടിയേറ്റ അപ്പീല്‍ കോടതി ശരിവെച്ചു. 1980 ല്‍ അമേരിക്കന്‍ പൌരന്‍മാരായ നാല് കന്യാസ്ത്രീകളെ കൊന്ന കുപ്രസിദ്ധമായ കേസിലെ പങ്കിന്റെ പേരില്‍ Carlos Eugenio Vides Casanova നെ El Salvador ല്‍ ആവശ്യമുണ്ട്. 2012 ലെ തീരുമാനത്തില്‍ ആദ്യമായാണ് ഉന്നത റാങ്കുള്ള വിദേശ സൈനിക നേതാവിനെ, അമേരിക്കയുടെ മണ്ണിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ 2004 ലെ നിയമം ഉപയോഗിച്ച് നാടുകടത്താനുള്ള ഉത്തരവ് ഒരു … Continue reading സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
ഏകാധിപതി പിനോഷെയുടെ ഏജന്റുമാര്‍ ഇനി 20 വര്‍ഷം ജയിലില്‍ കിടക്കും
31 രഹസ്യ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് Santiago de Chileയുടെ First Court of Appeals കഴിഞ്ഞ ദിവസം 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ വിധിച്ചു. നവംബര്‍ 29, 1974 ന് രണ്ട് സിനിമ പ്രവര്‍ത്തകരെ അപ്രത്യക്ഷ്യരാക്കിയതിലുള്ള അവരുടെ പങ്കിന്റെ പേരിലാണ് ശിക്ഷ. Revolutionary Left Movement (MIR) ന്റെ അംഗങ്ങളായിരുന്ന Carmen Bueno നേയും Jorge Muller നേയും തട്ടിക്കൊണ്ടുപോകുന്നതില്‍ National Intelligence Directorate (DINA) ന്റെ ഉത്തരവാദിത്തം സ്ഥാപിക്കപ്പെട്ടു. Gen. Raul Iturriaga, Gen. … Continue reading ഏകാധിപതി പിനോഷെയുടെ ഏജന്റുമാര്‍ ഇനി 20 വര്‍ഷം ജയിലില്‍ കിടക്കും
പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു
ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയുടെ അംഗരക്ഷകനും സുരക്ഷാ പ്രധാനിയുമായ ആളെ അറസ്റ്റ് ചെയ്തു. സൈനിക ഏകാധിപത്യ കാലത്ത് ആളുകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിനാണിത്. വാള്‍പ്പറൈസോ(Valparaiso) നഗരത്തിലെ കോടതി Cristian Labbe നെ "Rocas de Santo Domingo നഗരത്തില്‍ മാര്‍ച്ച് 1975 ല്‍ നിയമ വിരുദ്ധമായി തടവിലിടല്‍, പീഡനം, വലിയ ദോഷമുണ്ടാക്കുന്ന തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍" എന്ന മുദ്രകുത്തി കുറ്റം ചാര്‍ത്തി. മറ്റൊരു മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ Labbe യെ അറസ്റ്റ് ചെയ്ത് രണ്ട് … Continue reading പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു
മുമ്പത്തെ ഏകാധിപതി ആല്‍ഫ്രഡോ സ്ട്രോസ്നറിന്റെ മുമ്പത്തെ വസ്തുവില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു
മുമ്പത്തെ ഏകാധിപതി Alfredo Stroessner ന്റെ വസ്തുവിലെ ഒരു വീടിനടിയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെ പരാഗ്വേയുടെ നീതിന്യായ മന്ത്രാലയം ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 1954 ല്‍ ആണ് അമേരിക്കയുടെ കൂട്ടാളിയായിരുന്ന Stroessner അധികാരത്തിലെത്തുന്നത്. പിന്നീട് അയാള്‍ 35 വര്‍ഷം പരാഗ്വേ ഭരിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തിയ പീഡന, ഭയപ്പെടുത്തല്‍ പരിപാടികളുടെ ഭാഗമായി നൂറുകണക്കിനാളുകളെ അയാളുടെ ഭരണം കൊല്ലുകയോ അപ്രത്യക്ഷരാക്കുകയോ ചെയ്തു എന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. Auschwitz ലെ “The Angel of Death” എന്ന് അറിയപ്പെട്ടിരുന്ന … Continue reading മുമ്പത്തെ ഏകാധിപതി ആല്‍ഫ്രഡോ സ്ട്രോസ്നറിന്റെ മുമ്പത്തെ വസ്തുവില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു
ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
1964-1985 ലെ ഏകാധിപത്യ കാലത്ത് മനുഷ്യ പീഡനങ്ങള്‍ നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ 'ദേശീയ നായകന്‍' ആണെന്ന് ബ്രസീലിലെ തീവൃ വലതുപക്ഷ പ്രസിഡന്റ് Jair Bolsonaro പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തമുണ്ടായിരുന്ന സൈന്യത്തിന്റെ കുപ്രസിദ്ധമായ DOI-CODI രഹസ്യാന്വേഷണ യൂണിറ്റിന്റെ തലവനായിരുന്നു 2015 ല്‍ മരിച്ച കേണല്‍ Carlos Alberto Ustra. തങ്ങള്‍ പീഡനങ്ങള്‍ നേരിട്ട് കണ്ടു എന്ന് 2008 ലെ വിചാരണയില്‍ സാക്ഷികള്‍ പറഞ്ഞു. 45 മരണങ്ങളും കാണാതാകലുകളും 502 പീഡന കേസുകളും Ustra നാല് … Continue reading ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു
Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു. … Continue reading ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു
ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
ഇറ്റലിയില്‍ Operation Condor ലെ അവരുടെ പങ്കിന്റെ പേരില്‍ 24 പേരെ ജീവപര്യന്ത തടവ് ശിക്ഷക്ക് വിധിച്ചു. ആ പരിപാടിയില്‍ 1970കളിലും ’80കളിലും തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയുണ്ടായി. അമേരിക്കയുടെ പിന്‍തുണയോടെ ചിലി, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ ഏകാധിപതികള്‍ നടത്തിയ ഭീകരവാദവും ആസൂത്രിത കൊലപാതങ്ങളുടേയും ഭാഗമായി അന്ന് കൊല്ലപ്പെട്ടവരില്‍ 23 ഇറ്റലിക്കാരുമുണ്ടായിരുന്നു. ചിലിയില്‍ നിന്ന് ഏകാധിപതി അഗസ്റ്റോ പിനോഷേയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഓപ്പറേഷന്‍ കോണ്ടോര്‍, അമേരിക്കയുടെ പൂര്‍ണ്ണ … Continue reading ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു
20 വര്‍ഷത്തിലധികം കാലം മനുഷ്യവംശത്തിന് നേരെ നടത്തിയ കുറ്റകൃത്യം ആരോപിക്കപ്പെടാവുന്ന അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു. സെനഗലിലേക്ക് പാലായനം ചെയ്യുന്നതിന് മുമ്പ് 1982 മുതല്‍ 1990 വരെ ചാഡ് ഭരിച്ചത് Hissène Habré ആയിരുന്നു. പീഡനം, അന്യ വംശത്തിലുള്ള പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്തത് തുടങ്ങിയ ധാരാളം കുറ്റം ഇയാളുടെ പേരിലുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാഷ്ടത്തലവനാകും Habré. 2013