ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു

പ്രതിഷേധ പ്രകടനം നിരോധിക്കപ്പെട്ട തലസ്ഥാന നഗരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ കഴിഞ്ഞ ദിവസം ബലാറൂസ് പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യാവകാശ സംഘടന പറയുന്നതനുസരിച്ച് 400ല്‍ അധികം പ്രതിഷേധക്കാരെ ആണ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മുമ്പത്തെ സോവ്യേറ്റ് സംസ്ഥാനമായിരുന്ന ബലാറൂസിലെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. 1994 മുതല്‍ പ്രസിഡന്റ് Alexander Lukashenko ന്റെ ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നത്. Minsk ലെ പ്രധാന തെരുവില്‍ 700 ഓളം ആളുകളാണ് പ്രതിഷേധ ജാഥ … Continue reading ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു

ഓപ്പറേഷന്‍ കോണ്ടോര്‍ കാലത്തെ അര്‍ജന്റീനയിലെ ഏകാധിപതിയെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു

അര്‍ജന്റീനയിലെ ഫെഡറല്‍ കോടതി മുമ്പത്തെ സൈനിക ഏകാധിപതിയായ Reynaldo Bignone യെ ജീവപര്യന്തം ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലും 80കളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനും, കൊല്ലുകയും ചെയ്തതിനാണ് ഈ ശിക്ഷ. അയാളോടൊപ്പം മുമ്പത്തെ 6 സൈനിക നേതാക്കളേയും “മനുഷ്യവംശത്തിനെരിയാ കുറ്റകൃത്യം” ചെയ്തതിനാണ് ശിക്ഷിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ സൈനിക കോളേജില്‍ 1976 - 1977 കാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയതിനും Bignone നെതിരെ കേസുണ്ട്. വൃത്തികെട്ട യുദ്ധകാലത്ത് (Dirty War) ഉയര്‍ന്ന വന്ന രാജ്യത്തെ വലതുപക്ഷ സൈനിക … Continue reading ഓപ്പറേഷന്‍ കോണ്ടോര്‍ കാലത്തെ അര്‍ജന്റീനയിലെ ഏകാധിപതിയെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു

സെപ്റ്റംബര്‍ 11 പട്ടാള അട്ടിമറിയുടെ 43ആം വാര്‍ഷികം ചിലി ആചരിച്ചു

മുമ്പത്തെ ഏകാധിപതിയുടെ ഇരകളെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ആയിരങ്ങള്‍ നഗരത്തിലെ പ്രധാന സെമിത്തരിയിലേക്ക് മാര്‍ച്ച് നടത്തി. 1973 സെപ്റ്റംബര്‍ 11 ന്, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റേ കൊട്ടാരത്തില്‍ വെച്ച് മരിച്ചു. പിന്നീട് 17 വര്‍ഷക്കാലം അഗസ്റ്റോ പിനോഷെയുടെ നിഷ്ഠൂരമായ ഏകാധിപത്യ ഭരണമായിരുന്നു ചിലിയില്‍ നടന്നത്. — സ്രോതസ്സ് democracynow.org

വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു

അര്‍ജന്റീനയുടെ വൃത്തികെട്ട യുദ്ധകെട്ട യുദ്ധ(Dirty Wars) സമയത്തെ അര്‍ജന്റീനയില്‍ മുമ്പത്തെ സൈനിക തലവനെതിരെ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചാര്‍ത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1975 - 1979 കാലത്ത് Córdoba ലെ രഹസ്യ സൈനിക താവളത്തില്‍ വെച്ച് നൂറുകണക്കിന് ആളുകളെ ഇല്ലാതാക്കുകയും, തട്ടിക്കൊണ്ടുപോകുകയും, ധാരാളം കൊലപാതകങ്ങളും പീഡനങ്ങളും ഒക്കെ നടത്തിയതില്‍ 89 വയസായ Luciano Benjamín Menéndez കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട വിരമിച്ച ഈ ജനറല്‍ ധാരാളം ജീവപര്യന്ത വിധികളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. — … Continue reading വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു

അര്‍ന്റീനയിലെ വൃത്തികെട്ട യുദ്ധത്തില്‍ കിസിങ്ഗറുടെ പങ്ക് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍

മുമ്പത്തെ Secretary of State ആയിരുന്ന ഹെന്‍റി കിസിങ്ഗറും 1976 - 1983 കാലത്ത് അര്‍ന്റീന ഭരിച്ച സൈനിക ഏകാധിപത്യവും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് അമേരിക്കയിലെ State Department പുതിയതായി പുറത്തുവിട്ട (declassified) രേഖകള്‍. കൂട്ടക്കൊലകള്‍ ഇല്ലാതാക്കാനുള്ള State Department ന്റെ ശ്രമത്തെ കിസ്സിങ്ഗര്‍ തടസപ്പെടുത്തി. "ഭീകരവാദി ശക്തികളെ ഇല്ലായ്മ ചെയ്യുന്നതില്‍ അര്‍ജന്റീനയിലെ സര്‍ക്കാര്‍ നല്ല ജോലിയാണ് ചെയ്തിരിക്കുന്നത്" എന്നും അയാള്‍ പുകഴ്ത്തി. junta നേതാവായ ജനറല്‍ Jorge Videla ന്റെ സ്വന്തം അതിഥിയായി 1978 … Continue reading അര്‍ന്റീനയിലെ വൃത്തികെട്ട യുദ്ധത്തില്‍ കിസിങ്ഗറുടെ പങ്ക് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍

ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത

യുദ്ധക്കുറ്റവാളിയായ General Wiranto യെ ഇന്‍ഡോനേഷ്യയുടെ പ്രതിരോധ തലവനായി രാജ്യത്തിന്റെ പ്രസിഡന്റ് Joko Widodo (Jokowi) നിയമിക്കാന്‍ പോകുന്നു എന്ന് ഒരു വാര്‍ത്ത വന്നു. 1999 ല്‍ കൈയ്യേറിയ കിഴക്കന്‍ തിമോറില്‍ കൂട്ടക്കൊല, ബലാല്‍ക്കാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് UN ന്റെ പ്രോസിക്യൂട്ടര്‍ General Wiranto യെ കുറ്റാരോപണ നടത്തിയിരുന്നു. Wiranto യുടെ സൈന്യം കന്യാസ്ത്രീകളെ ഉള്‍പ്പടെ ബലാല്‍സംഗം ചെയ്യുകയും, പൌരന്‍മാരുടെ കൂട്ടക്കൊല നടത്തുകയും ചെയ്തെങ്കിലും അയാള്‍ 17 വര്‍ഷമായി അറസ്റ്റില്‍ നിന്ന് ഒഴുവാക്കപ്പെട്ടു. ഈ വാര്‍ത്തകള്‍ … Continue reading ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത

അറസ്റ്റ് ചെയ്യുകയും, സസ്പെന്റ് ചെയ്യുകയും, പിരിച്ചുവിടുകയും ചെയ്തതനിന് ശേഷം തുര്‍ക്കി എല്ലാ Academics ന്റേയും യാത്ര നിരോധിക്കുന്നു

തുര്‍ക്കിയിലെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് ശേഷം പ്രതിപക്ഷ നേതാക്കളേയും 50,000 വരുന്ന ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ, സസ്പെന്റ് ചെയ്യുകയോ, ജോലിയില്‍ നിന്ന് പരിരിച്ച് വിടുകയോ ചെയ്തു. അതില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളിലേ എല്ലാ deans ഉ​ ഉള്‍പ്പടെ 15,000 പേര്‍ Academics ആണ്. എല്ലാ Academics നും രാജ്യവ്യാപകമായി യാത്രാ നിരോധനവും ഏര്‍പ്പെടുത്തി. എല്ലാ എതിര്‍പ്പുകളേയും ഇല്ലാതാക്കാനാണ് AKP ഈ അവസരം ഉപയോഗിക്കുന്നത്. ഒപ്പം അവരുടെ വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലത്തെ ഒരു സാമൂഹ്യ എഞ്ജിനീറിങ്ങും നടത്തുകയും ചെയ്യുന്നു. … Continue reading അറസ്റ്റ് ചെയ്യുകയും, സസ്പെന്റ് ചെയ്യുകയും, പിരിച്ചുവിടുകയും ചെയ്തതനിന് ശേഷം തുര്‍ക്കി എല്ലാ Academics ന്റേയും യാത്ര നിരോധിക്കുന്നു

മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍

നെല്‍സണ്‍ മണ്ടേല, അങ് സാങ് സൂചി, എന്തിന് പാട്രൈസ് ലുമുമ്പ തുടങ്ങിയവരോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന റ്വാണ്ടയിലെ രാഷ്ട്രീയ തടവുകാരിയാണ് Victoire Ingabire. ആഫ്രിക്കന്‍ രാജ്യങ്ങളായ റ്വാണ്ട, കോംഗോ യിലെ Great Lakes Region ലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അധികാര സംവിധാനത്തോടുള്ള അവരുടെ വെല്ലുവിളി കാരണമാണ് അത്. റ്വാണ്ടയുടെ പ്രസിഡന്റായ പോള്‍ കങ്ഗാമേയുടെ ഏകാധിപത്യ ഭരണത്തിനെതിരായ ജനങ്ങളുടെ നേതാവായ ശേഷം അവര്‍ അയാള്‍ക്കെതിരായി 2010 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്നാല്‍ അവരെ വീട്ട് തടങ്കലില്‍ … Continue reading മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍