മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല

കല്‍ക്കരി താപനിലയത്തില്‍ നിന്ന് വരുന്ന മഞ്ഞ പുകയെക്കുറിച്ച് ആളുകള്‍ വളരെക്കാലമായി പരാതി പറയുന്നുണ്ട്. അത് അവരുടെ കാറുകളില്‍ ഒരു പാടപോലെ പറ്റിപ്പിടിക്കുന്നു. കല്‍ക്കരി മാലിന്യങ്ങള്‍ വീടിന്റെ പിന്നാമ്പുറത്തും വീഴുന്നു. ന്യൂയോര്‍ക്കും ന്യൂ ജഴ്സിയും ഉള്‍പ്പടെ 5 സംസ്ഥാനങ്ങള്‍ വായൂ മലിനീകരണം ശ്വാസകോശ രോഗങ്ങളും അമ്ല മഴയുമുണ്ടാക്കുന്നു എന്ന് പറഞ്ഞ് നിലയത്തിന്റെ ഉടമയായ Allegheny Energy കമ്പനിക്കെതിരെ കേസ് കൊടുത്തു. നിലയത്തിന്റെ വായൂമലിനീകരണം തടയാന്‍ scrubbers സ്ഥാപിക്കാമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് Allegheny Energy തീരുമാനമെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് … Continue reading മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല

ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക

ലോകം മൊത്തം ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്‍ഷം സബ്സിഡി നല്‍കുന്നത്. ദാരിദ്രത്തിനുള്ള പരിഹാരം എന്ന പോരിലാണ് ഇത് നല്‍കി വരുന്നത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നില്‍ വലിയൊരു സത്യം ഉണ്ട്. വികസ്വര രാഷ്ട്രങ്ങളെ ഫോസില്‍ ഇന്ധനങ്ങള്‍ക്കടിമപ്പെട്ടുള്ള വികസന പാത നിര്‍ബന്ധപൂര്‍‌വ്വം സ്വീകരിപ്പുക്കുക. ഊര്‍ജ്ജ ദാരിദ്യം എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ധന സബ്സിഡി എന്നത് ഒരു പരിഹാരമല്ല. ഊര്‍ജ്ജ സമ്പന്നമായ രാജ്യങ്ങളിലും സബ്സിഡി വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കാം. നൈജീരിയയില്‍ അത് … Continue reading ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക

കല്‍ക്കരി താപനിലയങ്ങള്‍ക്ക് വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു

വികസ്വര രാജ്യങ്ങളില്‍ പുതിയ കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ഭീകരമായ കാലാവസ്ഥാമാറ്റത്തിന് കാരണമാകും എന്ന് അറിവുണ്ടായിട്ടുകൂടിയാണ് ഇത് ചെയ്യുന്നത്. ബ്രിട്ടണും മറ്റ് വികസിത രാജ്യങ്ങളും സംഭാവനചെയ്യുന്ന ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യമുള്ള ബാങ്ക് കാലാവസ്ഥാമാറ്റത്തോട് വ്യത്യസ്ഥ രീതിയില്‍ പ്രതികരിക്കണമെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകം ഫോസില്‍ ഇന്ധനങ്ങളോടുള്ള അടിമത്തം കുറക്കണമെന്ന് പറയുമ്പോഴും അടുത്ത 40 മുതല്‍ 50 വര്‍ഷം വരെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വമിക്കുന്ന … Continue reading കല്‍ക്കരി താപനിലയങ്ങള്‍ക്ക് വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു