— സ്രോതസ്സ് skepticalscience.com
ടാഗ്: കാര്‍ട്ടൂണ്‍
അമേരിക്കന്‍ രാഷ്ട്രീയം
2012/02/01
ക്ലൈമറ്റ് കാസിനോ
ഭൗമസൗഹൃദമായ കാര്‍
കുറവ് നാശമെന്നോ, മെച്ചപ്പെട്ടതെന്നോ പറയുന്നതാണ് കൂടുതല്‍ ശരി. അല്ലാതെ ഭൗമസൗഹൃദമായ എന്ന് പറയുന്നത് തമാശയാണ്. നിങ്ങളുടെ കാര്‍ പൂര്‍ണ്ണമായും ഭൗമസൗഹൃദമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡ്രൈവിങ്ങ് എന്ന പണി നിര്‍ത്തിയാല്‍ മതി. — സ്രോതസ്സ് joemohrtoons.com
സമരത്തെക്കുറിച്ച് മാധ്യമ കള്ളന്‍മാരുടെ പ്രതികരണം തുറന്നുകാട്ടുന്നു
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെയാണ് സമരമെങ്കില്‍ അത് ദേശസ്നേഹവും. സമരം കോര്‍പ്പറേറ്റിന് എതിരായാണെങ്കില്‍ രാജ്യദ്രോഹവും. Sean Hannity ന്റെ ക്ലിപ്പ് ഉഗ്രനായിട്ടുണ്ട് നന്ദി Jon Stewart. vimeo deleted original file.
ടീപാര്‍ട്ടി സത്യത്തിലെന്താണ് ആവശ്യപ്പെടുന്നത്?
- from meanjoegreentoons