- from meanjoegreentoons
ടാഗ്: കാര്‍ട്ടൂണ്‍
മരത്തെ സ്നേഹിക്കുന്ന വലതുപക്ഷം
എന്താണ് യാഥാര്‍ത്ഥ്യം
ഈ നല്ല ഭംഗിയുള്ള കവചങ്ങള്‍ക്ക് നന്ദി
ഇത് ആഗോളതാപനമല്ല
ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല
ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയാ... കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?) തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ കാലാവസ്ഥാമാറ്റമോ തീവൃകാലാവസ്ഥയോ ഉണ്ടാകാന്‍ … Continue reading ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല
ഗ്രീന്ലാനാന്റിലേത് നേരത്തേ എത്തിയോ
- from climateprogress.org
ഗ്ലന്‍ ബക്കിന്റെ തല
- from motherjones.com നമ്മുടെ നാട്ടിലെ മാധ്യമക്കാരുടേയും തല ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
ആഗോളതപനം തട്ടിപ്പാണ്
പാവ ശാസ്ത്രജ്ഞന്
- from priceofoil.org